Leviticus 1 (IRVM2)

1 യഹോവ സമാഗമനകൂടാരത്തിൽവച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്: 2 “നീ യിസ്രായേൽ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാട് കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കൊണ്ടുവരണം. 3 “‘അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കണം; യഹോവയുടെ പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അർപ്പിക്കണം. 4 അവൻ ഹോമയാഗമൃഗത്തിന്റെ തലയിൽ കൈ വെക്കണം; എന്നാൽ ഹോമയാഗമൃഗം അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്ക് സ്വീകാര്യമാകും. 5 അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കണം. 7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കണം. 8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം. 9 അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. 10 “‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കണം. 11 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 12 അവൻ അതിനെ തലയോടും മേദസ്സോടുംകൂടി കഷണംകഷണമായി മുറിക്കണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവക്കണം. 13 കുടലും കാലും അവൻ വെള്ളത്തിൽ കഴുകണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. 14 “‘യഹോവയ്ക്ക് അവന്റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കണം. 15 പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്ത് പിഴിഞ്ഞുകളയണം. 16 അതിന്റെ ആമാശയം അകത്തുചെന്ന ഭക്ഷണത്തോടുക്കൂടി പറിച്ചെടുത്ത് യാഗപീഠത്തിന്റെ അരികിൽ കിഴക്കുവശത്തു ചാരമിടുന്ന സ്ഥലത്ത് ഇടണം. 17 അതിനെ രണ്ടാക്കാതെ ചിറകോടുകൂടി പിളർക്കണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കണം; അത് ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

In Other Versions

Leviticus 1 in the ANGEFD

Leviticus 1 in the ANTPNG2D

Leviticus 1 in the AS21

Leviticus 1 in the BAGH

Leviticus 1 in the BBPNG

Leviticus 1 in the BBT1E

Leviticus 1 in the BDS

Leviticus 1 in the BEV

Leviticus 1 in the BHAD

Leviticus 1 in the BIB

Leviticus 1 in the BLPT

Leviticus 1 in the BNT

Leviticus 1 in the BNTABOOT

Leviticus 1 in the BNTLV

Leviticus 1 in the BOATCB

Leviticus 1 in the BOATCB2

Leviticus 1 in the BOBCV

Leviticus 1 in the BOCNT

Leviticus 1 in the BOECS

Leviticus 1 in the BOGWICC

Leviticus 1 in the BOHCB

Leviticus 1 in the BOHCV

Leviticus 1 in the BOHLNT

Leviticus 1 in the BOHNTLTAL

Leviticus 1 in the BOICB

Leviticus 1 in the BOILNTAP

Leviticus 1 in the BOITCV

Leviticus 1 in the BOKCV

Leviticus 1 in the BOKCV2

Leviticus 1 in the BOKHWOG

Leviticus 1 in the BOKSSV

Leviticus 1 in the BOLCB

Leviticus 1 in the BOLCB2

Leviticus 1 in the BOMCV

Leviticus 1 in the BONAV

Leviticus 1 in the BONCB

Leviticus 1 in the BONLT

Leviticus 1 in the BONUT2

Leviticus 1 in the BOPLNT

Leviticus 1 in the BOSCB

Leviticus 1 in the BOSNC

Leviticus 1 in the BOTLNT

Leviticus 1 in the BOVCB

Leviticus 1 in the BOYCB

Leviticus 1 in the BPBB

Leviticus 1 in the BPH

Leviticus 1 in the BSB

Leviticus 1 in the CCB

Leviticus 1 in the CUV

Leviticus 1 in the CUVS

Leviticus 1 in the DBT

Leviticus 1 in the DGDNT

Leviticus 1 in the DHNT

Leviticus 1 in the DNT

Leviticus 1 in the ELBE

Leviticus 1 in the EMTV

Leviticus 1 in the ESV

Leviticus 1 in the FBV

Leviticus 1 in the FEB

Leviticus 1 in the GGMNT

Leviticus 1 in the GNT

Leviticus 1 in the HARY

Leviticus 1 in the HNT

Leviticus 1 in the IRVA

Leviticus 1 in the IRVB

Leviticus 1 in the IRVG

Leviticus 1 in the IRVH

Leviticus 1 in the IRVK

Leviticus 1 in the IRVM

Leviticus 1 in the IRVO

Leviticus 1 in the IRVP

Leviticus 1 in the IRVT

Leviticus 1 in the IRVT2

Leviticus 1 in the IRVU

Leviticus 1 in the ISVN

Leviticus 1 in the JSNT

Leviticus 1 in the KAPI

Leviticus 1 in the KBT1ETNIK

Leviticus 1 in the KBV

Leviticus 1 in the KJV

Leviticus 1 in the KNFD

Leviticus 1 in the LBA

Leviticus 1 in the LBLA

Leviticus 1 in the LNT

Leviticus 1 in the LSV

Leviticus 1 in the MAAL

Leviticus 1 in the MBV

Leviticus 1 in the MBV2

Leviticus 1 in the MHNT

Leviticus 1 in the MKNFD

Leviticus 1 in the MNG

Leviticus 1 in the MNT

Leviticus 1 in the MNT2

Leviticus 1 in the MRS1T

Leviticus 1 in the NAA

Leviticus 1 in the NASB

Leviticus 1 in the NBLA

Leviticus 1 in the NBS

Leviticus 1 in the NBVTP

Leviticus 1 in the NET2

Leviticus 1 in the NIV11

Leviticus 1 in the NNT

Leviticus 1 in the NNT2

Leviticus 1 in the NNT3

Leviticus 1 in the PDDPT

Leviticus 1 in the PFNT

Leviticus 1 in the RMNT

Leviticus 1 in the SBIAS

Leviticus 1 in the SBIBS

Leviticus 1 in the SBIBS2

Leviticus 1 in the SBICS

Leviticus 1 in the SBIDS

Leviticus 1 in the SBIGS

Leviticus 1 in the SBIHS

Leviticus 1 in the SBIIS

Leviticus 1 in the SBIIS2

Leviticus 1 in the SBIIS3

Leviticus 1 in the SBIKS

Leviticus 1 in the SBIKS2

Leviticus 1 in the SBIMS

Leviticus 1 in the SBIOS

Leviticus 1 in the SBIPS

Leviticus 1 in the SBISS

Leviticus 1 in the SBITS

Leviticus 1 in the SBITS2

Leviticus 1 in the SBITS3

Leviticus 1 in the SBITS4

Leviticus 1 in the SBIUS

Leviticus 1 in the SBIVS

Leviticus 1 in the SBT

Leviticus 1 in the SBT1E

Leviticus 1 in the SCHL

Leviticus 1 in the SNT

Leviticus 1 in the SUSU

Leviticus 1 in the SUSU2

Leviticus 1 in the SYNO

Leviticus 1 in the TBIAOTANT

Leviticus 1 in the TBT1E

Leviticus 1 in the TBT1E2

Leviticus 1 in the TFTIP

Leviticus 1 in the TFTU

Leviticus 1 in the TGNTATF3T

Leviticus 1 in the THAI

Leviticus 1 in the TNFD

Leviticus 1 in the TNT

Leviticus 1 in the TNTIK

Leviticus 1 in the TNTIL

Leviticus 1 in the TNTIN

Leviticus 1 in the TNTIP

Leviticus 1 in the TNTIZ

Leviticus 1 in the TOMA

Leviticus 1 in the TTENT

Leviticus 1 in the UBG

Leviticus 1 in the UGV

Leviticus 1 in the UGV2

Leviticus 1 in the UGV3

Leviticus 1 in the VBL

Leviticus 1 in the VDCC

Leviticus 1 in the YALU

Leviticus 1 in the YAPE

Leviticus 1 in the YBVTP

Leviticus 1 in the ZBP