1 Corinthians 8 (BOMCV)

1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു. 2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല. 3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു. 4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു. 5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. 6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും. 7 എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു. 8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല. 9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. 10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? 11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. 12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. 13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.

In Other Versions

1 Corinthians 8 in the ANGEFD

1 Corinthians 8 in the ANTPNG2D

1 Corinthians 8 in the AS21

1 Corinthians 8 in the BAGH

1 Corinthians 8 in the BBPNG

1 Corinthians 8 in the BBT1E

1 Corinthians 8 in the BDS

1 Corinthians 8 in the BEV

1 Corinthians 8 in the BHAD

1 Corinthians 8 in the BIB

1 Corinthians 8 in the BLPT

1 Corinthians 8 in the BNT

1 Corinthians 8 in the BNTABOOT

1 Corinthians 8 in the BNTLV

1 Corinthians 8 in the BOATCB

1 Corinthians 8 in the BOATCB2

1 Corinthians 8 in the BOBCV

1 Corinthians 8 in the BOCNT

1 Corinthians 8 in the BOECS

1 Corinthians 8 in the BOGWICC

1 Corinthians 8 in the BOHCB

1 Corinthians 8 in the BOHCV

1 Corinthians 8 in the BOHLNT

1 Corinthians 8 in the BOHNTLTAL

1 Corinthians 8 in the BOICB

1 Corinthians 8 in the BOILNTAP

1 Corinthians 8 in the BOITCV

1 Corinthians 8 in the BOKCV

1 Corinthians 8 in the BOKCV2

1 Corinthians 8 in the BOKHWOG

1 Corinthians 8 in the BOKSSV

1 Corinthians 8 in the BOLCB

1 Corinthians 8 in the BOLCB2

1 Corinthians 8 in the BONAV

1 Corinthians 8 in the BONCB

1 Corinthians 8 in the BONLT

1 Corinthians 8 in the BONUT2

1 Corinthians 8 in the BOPLNT

1 Corinthians 8 in the BOSCB

1 Corinthians 8 in the BOSNC

1 Corinthians 8 in the BOTLNT

1 Corinthians 8 in the BOVCB

1 Corinthians 8 in the BOYCB

1 Corinthians 8 in the BPBB

1 Corinthians 8 in the BPH

1 Corinthians 8 in the BSB

1 Corinthians 8 in the CCB

1 Corinthians 8 in the CUV

1 Corinthians 8 in the CUVS

1 Corinthians 8 in the DBT

1 Corinthians 8 in the DGDNT

1 Corinthians 8 in the DHNT

1 Corinthians 8 in the DNT

1 Corinthians 8 in the ELBE

1 Corinthians 8 in the EMTV

1 Corinthians 8 in the ESV

1 Corinthians 8 in the FBV

1 Corinthians 8 in the FEB

1 Corinthians 8 in the GGMNT

1 Corinthians 8 in the GNT

1 Corinthians 8 in the HARY

1 Corinthians 8 in the HNT

1 Corinthians 8 in the IRVA

1 Corinthians 8 in the IRVB

1 Corinthians 8 in the IRVG

1 Corinthians 8 in the IRVH

1 Corinthians 8 in the IRVK

1 Corinthians 8 in the IRVM

1 Corinthians 8 in the IRVM2

1 Corinthians 8 in the IRVO

1 Corinthians 8 in the IRVP

1 Corinthians 8 in the IRVT

1 Corinthians 8 in the IRVT2

1 Corinthians 8 in the IRVU

1 Corinthians 8 in the ISVN

1 Corinthians 8 in the JSNT

1 Corinthians 8 in the KAPI

1 Corinthians 8 in the KBT1ETNIK

1 Corinthians 8 in the KBV

1 Corinthians 8 in the KJV

1 Corinthians 8 in the KNFD

1 Corinthians 8 in the LBA

1 Corinthians 8 in the LBLA

1 Corinthians 8 in the LNT

1 Corinthians 8 in the LSV

1 Corinthians 8 in the MAAL

1 Corinthians 8 in the MBV

1 Corinthians 8 in the MBV2

1 Corinthians 8 in the MHNT

1 Corinthians 8 in the MKNFD

1 Corinthians 8 in the MNG

1 Corinthians 8 in the MNT

1 Corinthians 8 in the MNT2

1 Corinthians 8 in the MRS1T

1 Corinthians 8 in the NAA

1 Corinthians 8 in the NASB

1 Corinthians 8 in the NBLA

1 Corinthians 8 in the NBS

1 Corinthians 8 in the NBVTP

1 Corinthians 8 in the NET2

1 Corinthians 8 in the NIV11

1 Corinthians 8 in the NNT

1 Corinthians 8 in the NNT2

1 Corinthians 8 in the NNT3

1 Corinthians 8 in the PDDPT

1 Corinthians 8 in the PFNT

1 Corinthians 8 in the RMNT

1 Corinthians 8 in the SBIAS

1 Corinthians 8 in the SBIBS

1 Corinthians 8 in the SBIBS2

1 Corinthians 8 in the SBICS

1 Corinthians 8 in the SBIDS

1 Corinthians 8 in the SBIGS

1 Corinthians 8 in the SBIHS

1 Corinthians 8 in the SBIIS

1 Corinthians 8 in the SBIIS2

1 Corinthians 8 in the SBIIS3

1 Corinthians 8 in the SBIKS

1 Corinthians 8 in the SBIKS2

1 Corinthians 8 in the SBIMS

1 Corinthians 8 in the SBIOS

1 Corinthians 8 in the SBIPS

1 Corinthians 8 in the SBISS

1 Corinthians 8 in the SBITS

1 Corinthians 8 in the SBITS2

1 Corinthians 8 in the SBITS3

1 Corinthians 8 in the SBITS4

1 Corinthians 8 in the SBIUS

1 Corinthians 8 in the SBIVS

1 Corinthians 8 in the SBT

1 Corinthians 8 in the SBT1E

1 Corinthians 8 in the SCHL

1 Corinthians 8 in the SNT

1 Corinthians 8 in the SUSU

1 Corinthians 8 in the SUSU2

1 Corinthians 8 in the SYNO

1 Corinthians 8 in the TBIAOTANT

1 Corinthians 8 in the TBT1E

1 Corinthians 8 in the TBT1E2

1 Corinthians 8 in the TFTIP

1 Corinthians 8 in the TFTU

1 Corinthians 8 in the TGNTATF3T

1 Corinthians 8 in the THAI

1 Corinthians 8 in the TNFD

1 Corinthians 8 in the TNT

1 Corinthians 8 in the TNTIK

1 Corinthians 8 in the TNTIL

1 Corinthians 8 in the TNTIN

1 Corinthians 8 in the TNTIP

1 Corinthians 8 in the TNTIZ

1 Corinthians 8 in the TOMA

1 Corinthians 8 in the TTENT

1 Corinthians 8 in the UBG

1 Corinthians 8 in the UGV

1 Corinthians 8 in the UGV2

1 Corinthians 8 in the UGV3

1 Corinthians 8 in the VBL

1 Corinthians 8 in the VDCC

1 Corinthians 8 in the YALU

1 Corinthians 8 in the YAPE

1 Corinthians 8 in the YBVTP

1 Corinthians 8 in the ZBP