Isaiah 47 (BOMCV)
1 “ബാബേൽപുത്രിയായ കന്യകേ,ഇറങ്ങി പൊടിയിൽ ഇരിക്കുക.ബാബേല്യരുടെ നഗരറാണിയായവളേ,സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക.ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോകോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല. 2 തിരികല്ലെടുത്തു മാവു പൊടിക്കുക;നിന്റെ മൂടുപടം നീക്കുക.നിന്റെ വസ്ത്രം ഉയർത്തുക,തുട മറയ്ക്കാതെ നദി കടക്കുക. 3 നിന്റെ നഗ്നത അനാവൃതമാക്കപ്പെടും,നിന്റെ ഗുഹ്യഭാഗം വെളിപ്പെടും.ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെപ്രതികാരം നടത്തും.” 4 ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു,സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. 5 “ബാബേല്യപുത്രീ,നിശ്ശബ്ദയായിരിക്കൂ, അന്ധകാരത്തിലേക്കു കടക്കൂ;രാജ്യങ്ങളുടെ തമ്പുരാട്ടി എന്ന്ഇനി നീ വിളിക്കപ്പെടുകയില്ല. 6 ഞാൻ എന്റെ ജനത്തോടു കോപിച്ചു,എന്റെ അവകാശത്തെ ഞാൻ മലിനമാക്കി;നിന്റെ കൈയിൽ ഞാൻ അവരെ ഏൽപ്പിച്ചു,നീ അവരോടു കരുണ കാണിച്ചില്ല.വൃദ്ധരുടെമേൽപോലുംനീ നിന്റെ ഭാരമേറിയ നുകം വെച്ചു. 7 ‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’എന്നു നീ പറഞ്ഞു.ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോഅതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല. 8 “എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക,നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ,‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല,ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല,പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’എന്ന് സ്വയം പറയുന്നവളേ, 9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെഇവ രണ്ടും നീ നേരിടും.നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളുംശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടുംപുത്രനഷ്ടവും വൈധവ്യവുംഅതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും. 10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു,‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു.നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു.‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ. 11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും,മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല.നിനക്കു പരിഹരിക്കാനാകാത്തആപത്തു നിന്റെമേൽ വരും;നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശംനിന്റെമേൽ പെട്ടെന്നുതന്നെ വീഴും. 12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്നനിന്റെ ആഭിചാരങ്ങളുംക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക.ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം,ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം. 13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു!ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ,നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും,നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ. 14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും;തീ അവരെ ദഹിപ്പിച്ചുകളയും.അഗ്നിജ്വാലയുടെ ശക്തിയിൽനിന്നുതങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല.അതു കുളിർമാറ്റുന്നതിനുള്ള കനലോകായുവാൻ തക്ക തീയോ അല്ല. 15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരുംനിന്നോടു ചേർന്നു കച്ചവടംചെയ്തവരുംഅതിലപ്പുറമാകുകയില്ല.അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും;നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.
In Other Versions
Isaiah 47 in the ANGEFD
Isaiah 47 in the ANTPNG2D
Isaiah 47 in the AS21
Isaiah 47 in the BAGH
Isaiah 47 in the BBPNG
Isaiah 47 in the BBT1E
Isaiah 47 in the BDS
Isaiah 47 in the BEV
Isaiah 47 in the BHAD
Isaiah 47 in the BIB
Isaiah 47 in the BLPT
Isaiah 47 in the BNT
Isaiah 47 in the BNTABOOT
Isaiah 47 in the BNTLV
Isaiah 47 in the BOATCB
Isaiah 47 in the BOATCB2
Isaiah 47 in the BOBCV
Isaiah 47 in the BOCNT
Isaiah 47 in the BOECS
Isaiah 47 in the BOGWICC
Isaiah 47 in the BOHCB
Isaiah 47 in the BOHCV
Isaiah 47 in the BOHLNT
Isaiah 47 in the BOHNTLTAL
Isaiah 47 in the BOICB
Isaiah 47 in the BOILNTAP
Isaiah 47 in the BOITCV
Isaiah 47 in the BOKCV
Isaiah 47 in the BOKCV2
Isaiah 47 in the BOKHWOG
Isaiah 47 in the BOKSSV
Isaiah 47 in the BOLCB
Isaiah 47 in the BOLCB2
Isaiah 47 in the BONAV
Isaiah 47 in the BONCB
Isaiah 47 in the BONLT
Isaiah 47 in the BONUT2
Isaiah 47 in the BOPLNT
Isaiah 47 in the BOSCB
Isaiah 47 in the BOSNC
Isaiah 47 in the BOTLNT
Isaiah 47 in the BOVCB
Isaiah 47 in the BOYCB
Isaiah 47 in the BPBB
Isaiah 47 in the BPH
Isaiah 47 in the BSB
Isaiah 47 in the CCB
Isaiah 47 in the CUV
Isaiah 47 in the CUVS
Isaiah 47 in the DBT
Isaiah 47 in the DGDNT
Isaiah 47 in the DHNT
Isaiah 47 in the DNT
Isaiah 47 in the ELBE
Isaiah 47 in the EMTV
Isaiah 47 in the ESV
Isaiah 47 in the FBV
Isaiah 47 in the FEB
Isaiah 47 in the GGMNT
Isaiah 47 in the GNT
Isaiah 47 in the HARY
Isaiah 47 in the HNT
Isaiah 47 in the IRVA
Isaiah 47 in the IRVB
Isaiah 47 in the IRVG
Isaiah 47 in the IRVH
Isaiah 47 in the IRVK
Isaiah 47 in the IRVM
Isaiah 47 in the IRVM2
Isaiah 47 in the IRVO
Isaiah 47 in the IRVP
Isaiah 47 in the IRVT
Isaiah 47 in the IRVT2
Isaiah 47 in the IRVU
Isaiah 47 in the ISVN
Isaiah 47 in the JSNT
Isaiah 47 in the KAPI
Isaiah 47 in the KBT1ETNIK
Isaiah 47 in the KBV
Isaiah 47 in the KJV
Isaiah 47 in the KNFD
Isaiah 47 in the LBA
Isaiah 47 in the LBLA
Isaiah 47 in the LNT
Isaiah 47 in the LSV
Isaiah 47 in the MAAL
Isaiah 47 in the MBV
Isaiah 47 in the MBV2
Isaiah 47 in the MHNT
Isaiah 47 in the MKNFD
Isaiah 47 in the MNG
Isaiah 47 in the MNT
Isaiah 47 in the MNT2
Isaiah 47 in the MRS1T
Isaiah 47 in the NAA
Isaiah 47 in the NASB
Isaiah 47 in the NBLA
Isaiah 47 in the NBS
Isaiah 47 in the NBVTP
Isaiah 47 in the NET2
Isaiah 47 in the NIV11
Isaiah 47 in the NNT
Isaiah 47 in the NNT2
Isaiah 47 in the NNT3
Isaiah 47 in the PDDPT
Isaiah 47 in the PFNT
Isaiah 47 in the RMNT
Isaiah 47 in the SBIAS
Isaiah 47 in the SBIBS
Isaiah 47 in the SBIBS2
Isaiah 47 in the SBICS
Isaiah 47 in the SBIDS
Isaiah 47 in the SBIGS
Isaiah 47 in the SBIHS
Isaiah 47 in the SBIIS
Isaiah 47 in the SBIIS2
Isaiah 47 in the SBIIS3
Isaiah 47 in the SBIKS
Isaiah 47 in the SBIKS2
Isaiah 47 in the SBIMS
Isaiah 47 in the SBIOS
Isaiah 47 in the SBIPS
Isaiah 47 in the SBISS
Isaiah 47 in the SBITS
Isaiah 47 in the SBITS2
Isaiah 47 in the SBITS3
Isaiah 47 in the SBITS4
Isaiah 47 in the SBIUS
Isaiah 47 in the SBIVS
Isaiah 47 in the SBT
Isaiah 47 in the SBT1E
Isaiah 47 in the SCHL
Isaiah 47 in the SNT
Isaiah 47 in the SUSU
Isaiah 47 in the SUSU2
Isaiah 47 in the SYNO
Isaiah 47 in the TBIAOTANT
Isaiah 47 in the TBT1E
Isaiah 47 in the TBT1E2
Isaiah 47 in the TFTIP
Isaiah 47 in the TFTU
Isaiah 47 in the TGNTATF3T
Isaiah 47 in the THAI
Isaiah 47 in the TNFD
Isaiah 47 in the TNT
Isaiah 47 in the TNTIK
Isaiah 47 in the TNTIL
Isaiah 47 in the TNTIN
Isaiah 47 in the TNTIP
Isaiah 47 in the TNTIZ
Isaiah 47 in the TOMA
Isaiah 47 in the TTENT
Isaiah 47 in the UBG
Isaiah 47 in the UGV
Isaiah 47 in the UGV2
Isaiah 47 in the UGV3
Isaiah 47 in the VBL
Isaiah 47 in the VDCC
Isaiah 47 in the YALU
Isaiah 47 in the YAPE
Isaiah 47 in the YBVTP
Isaiah 47 in the ZBP