Isaiah 53 (BOMCV)
1 ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? 2 അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയുംഅവിടത്തെ മുമ്പാകെ വളരും.അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല,കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല. 3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു;അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു.അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു,അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു. 4 നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു,നമ്മുടെ വേദനകളെ അവൻ ചുമന്നു.ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതുംപീഡിപ്പിച്ചതും എന്നു നാം കരുതി. 5 എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്,നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്.നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു,അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു. 6 നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു,നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു;എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയുംഅകൃത്യം അവന്റെമേൽ ചുമത്തി. 7 അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു,എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു;അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി,രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്നചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു. 8 പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു.ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നുംഎന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നുംഅവന്റെ തലമുറയിൽ ആർ കരുതി? 9 അവൻ യാതൊരു അതിക്രമവും ചെയ്തില്ല,അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല.അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി.തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു. 10 എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി.അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട്അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയുംയഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും. 11 അവന്റെ പീഡാനുഭവത്തിനുശേഷംഅവൻ ജീവന്റെ പ്രകാശം കണ്ട് സംതൃപ്തനാകും;തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും,അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും,ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും,അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയുംഅധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ.കാരണം അവൻ അനേകരുടെ പാപം വഹിക്കുകയുംഅതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ.
In Other Versions
Isaiah 53 in the ANGEFD
Isaiah 53 in the ANTPNG2D
Isaiah 53 in the AS21
Isaiah 53 in the BAGH
Isaiah 53 in the BBPNG
Isaiah 53 in the BBT1E
Isaiah 53 in the BDS
Isaiah 53 in the BEV
Isaiah 53 in the BHAD
Isaiah 53 in the BIB
Isaiah 53 in the BLPT
Isaiah 53 in the BNT
Isaiah 53 in the BNTABOOT
Isaiah 53 in the BNTLV
Isaiah 53 in the BOATCB
Isaiah 53 in the BOATCB2
Isaiah 53 in the BOBCV
Isaiah 53 in the BOCNT
Isaiah 53 in the BOECS
Isaiah 53 in the BOGWICC
Isaiah 53 in the BOHCB
Isaiah 53 in the BOHCV
Isaiah 53 in the BOHLNT
Isaiah 53 in the BOHNTLTAL
Isaiah 53 in the BOICB
Isaiah 53 in the BOILNTAP
Isaiah 53 in the BOITCV
Isaiah 53 in the BOKCV
Isaiah 53 in the BOKCV2
Isaiah 53 in the BOKHWOG
Isaiah 53 in the BOKSSV
Isaiah 53 in the BOLCB
Isaiah 53 in the BOLCB2
Isaiah 53 in the BONAV
Isaiah 53 in the BONCB
Isaiah 53 in the BONLT
Isaiah 53 in the BONUT2
Isaiah 53 in the BOPLNT
Isaiah 53 in the BOSCB
Isaiah 53 in the BOSNC
Isaiah 53 in the BOTLNT
Isaiah 53 in the BOVCB
Isaiah 53 in the BOYCB
Isaiah 53 in the BPBB
Isaiah 53 in the BPH
Isaiah 53 in the BSB
Isaiah 53 in the CCB
Isaiah 53 in the CUV
Isaiah 53 in the CUVS
Isaiah 53 in the DBT
Isaiah 53 in the DGDNT
Isaiah 53 in the DHNT
Isaiah 53 in the DNT
Isaiah 53 in the ELBE
Isaiah 53 in the EMTV
Isaiah 53 in the ESV
Isaiah 53 in the FBV
Isaiah 53 in the FEB
Isaiah 53 in the GGMNT
Isaiah 53 in the GNT
Isaiah 53 in the HARY
Isaiah 53 in the HNT
Isaiah 53 in the IRVA
Isaiah 53 in the IRVB
Isaiah 53 in the IRVG
Isaiah 53 in the IRVH
Isaiah 53 in the IRVK
Isaiah 53 in the IRVM
Isaiah 53 in the IRVM2
Isaiah 53 in the IRVO
Isaiah 53 in the IRVP
Isaiah 53 in the IRVT
Isaiah 53 in the IRVT2
Isaiah 53 in the IRVU
Isaiah 53 in the ISVN
Isaiah 53 in the JSNT
Isaiah 53 in the KAPI
Isaiah 53 in the KBT1ETNIK
Isaiah 53 in the KBV
Isaiah 53 in the KJV
Isaiah 53 in the KNFD
Isaiah 53 in the LBA
Isaiah 53 in the LBLA
Isaiah 53 in the LNT
Isaiah 53 in the LSV
Isaiah 53 in the MAAL
Isaiah 53 in the MBV
Isaiah 53 in the MBV2
Isaiah 53 in the MHNT
Isaiah 53 in the MKNFD
Isaiah 53 in the MNG
Isaiah 53 in the MNT
Isaiah 53 in the MNT2
Isaiah 53 in the MRS1T
Isaiah 53 in the NAA
Isaiah 53 in the NASB
Isaiah 53 in the NBLA
Isaiah 53 in the NBS
Isaiah 53 in the NBVTP
Isaiah 53 in the NET2
Isaiah 53 in the NIV11
Isaiah 53 in the NNT
Isaiah 53 in the NNT2
Isaiah 53 in the NNT3
Isaiah 53 in the PDDPT
Isaiah 53 in the PFNT
Isaiah 53 in the RMNT
Isaiah 53 in the SBIAS
Isaiah 53 in the SBIBS
Isaiah 53 in the SBIBS2
Isaiah 53 in the SBICS
Isaiah 53 in the SBIDS
Isaiah 53 in the SBIGS
Isaiah 53 in the SBIHS
Isaiah 53 in the SBIIS
Isaiah 53 in the SBIIS2
Isaiah 53 in the SBIIS3
Isaiah 53 in the SBIKS
Isaiah 53 in the SBIKS2
Isaiah 53 in the SBIMS
Isaiah 53 in the SBIOS
Isaiah 53 in the SBIPS
Isaiah 53 in the SBISS
Isaiah 53 in the SBITS
Isaiah 53 in the SBITS2
Isaiah 53 in the SBITS3
Isaiah 53 in the SBITS4
Isaiah 53 in the SBIUS
Isaiah 53 in the SBIVS
Isaiah 53 in the SBT
Isaiah 53 in the SBT1E
Isaiah 53 in the SCHL
Isaiah 53 in the SNT
Isaiah 53 in the SUSU
Isaiah 53 in the SUSU2
Isaiah 53 in the SYNO
Isaiah 53 in the TBIAOTANT
Isaiah 53 in the TBT1E
Isaiah 53 in the TBT1E2
Isaiah 53 in the TFTIP
Isaiah 53 in the TFTU
Isaiah 53 in the TGNTATF3T
Isaiah 53 in the THAI
Isaiah 53 in the TNFD
Isaiah 53 in the TNT
Isaiah 53 in the TNTIK
Isaiah 53 in the TNTIL
Isaiah 53 in the TNTIN
Isaiah 53 in the TNTIP
Isaiah 53 in the TNTIZ
Isaiah 53 in the TOMA
Isaiah 53 in the TTENT
Isaiah 53 in the UBG
Isaiah 53 in the UGV
Isaiah 53 in the UGV2
Isaiah 53 in the UGV3
Isaiah 53 in the VBL
Isaiah 53 in the VDCC
Isaiah 53 in the YALU
Isaiah 53 in the YAPE
Isaiah 53 in the YBVTP
Isaiah 53 in the ZBP