Psalms 9 (BOMCV)

undefined ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും;അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും. 2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും;അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും. 3 എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു;അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു. 4 കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു,അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു. 5 അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു. 6 അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു,അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു;അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു. 7 യഹോവ എന്നേക്കും വാഴുന്നു;അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. 8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും;ജനതകളെ നേരോടെ ന്യായപാലനംചെയ്യും. 9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം,ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. 10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു,യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ. 11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക;അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക. 12 കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു;അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല. 13 യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ!എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ, 14 സീയോൻപുത്രിയുടെ കവാടത്തിൽഞാൻ അവിടത്തെ സ്തുതി ഘോഷിക്കും;ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും. 15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു;അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു. 16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു;ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം. സേലാ. 17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു,ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ. 18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല;പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല. 19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ;ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ. 20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ,തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.

In Other Versions

Psalms 9 in the ANGEFD

Psalms 9 in the ANTPNG2D

Psalms 9 in the AS21

Psalms 9 in the BAGH

Psalms 9 in the BBPNG

Psalms 9 in the BBT1E

Psalms 9 in the BDS

Psalms 9 in the BEV

Psalms 9 in the BHAD

Psalms 9 in the BIB

Psalms 9 in the BLPT

Psalms 9 in the BNT

Psalms 9 in the BNTABOOT

Psalms 9 in the BNTLV

Psalms 9 in the BOATCB

Psalms 9 in the BOATCB2

Psalms 9 in the BOBCV

Psalms 9 in the BOCNT

Psalms 9 in the BOECS

Psalms 9 in the BOGWICC

Psalms 9 in the BOHCB

Psalms 9 in the BOHCV

Psalms 9 in the BOHLNT

Psalms 9 in the BOHNTLTAL

Psalms 9 in the BOICB

Psalms 9 in the BOILNTAP

Psalms 9 in the BOITCV

Psalms 9 in the BOKCV

Psalms 9 in the BOKCV2

Psalms 9 in the BOKHWOG

Psalms 9 in the BOKSSV

Psalms 9 in the BOLCB

Psalms 9 in the BOLCB2

Psalms 9 in the BONAV

Psalms 9 in the BONCB

Psalms 9 in the BONLT

Psalms 9 in the BONUT2

Psalms 9 in the BOPLNT

Psalms 9 in the BOSCB

Psalms 9 in the BOSNC

Psalms 9 in the BOTLNT

Psalms 9 in the BOVCB

Psalms 9 in the BOYCB

Psalms 9 in the BPBB

Psalms 9 in the BPH

Psalms 9 in the BSB

Psalms 9 in the CCB

Psalms 9 in the CUV

Psalms 9 in the CUVS

Psalms 9 in the DBT

Psalms 9 in the DGDNT

Psalms 9 in the DHNT

Psalms 9 in the DNT

Psalms 9 in the ELBE

Psalms 9 in the EMTV

Psalms 9 in the ESV

Psalms 9 in the FBV

Psalms 9 in the FEB

Psalms 9 in the GGMNT

Psalms 9 in the GNT

Psalms 9 in the HARY

Psalms 9 in the HNT

Psalms 9 in the IRVA

Psalms 9 in the IRVB

Psalms 9 in the IRVG

Psalms 9 in the IRVH

Psalms 9 in the IRVK

Psalms 9 in the IRVM

Psalms 9 in the IRVM2

Psalms 9 in the IRVO

Psalms 9 in the IRVP

Psalms 9 in the IRVT

Psalms 9 in the IRVT2

Psalms 9 in the IRVU

Psalms 9 in the ISVN

Psalms 9 in the JSNT

Psalms 9 in the KAPI

Psalms 9 in the KBT1ETNIK

Psalms 9 in the KBV

Psalms 9 in the KJV

Psalms 9 in the KNFD

Psalms 9 in the LBA

Psalms 9 in the LBLA

Psalms 9 in the LNT

Psalms 9 in the LSV

Psalms 9 in the MAAL

Psalms 9 in the MBV

Psalms 9 in the MBV2

Psalms 9 in the MHNT

Psalms 9 in the MKNFD

Psalms 9 in the MNG

Psalms 9 in the MNT

Psalms 9 in the MNT2

Psalms 9 in the MRS1T

Psalms 9 in the NAA

Psalms 9 in the NASB

Psalms 9 in the NBLA

Psalms 9 in the NBS

Psalms 9 in the NBVTP

Psalms 9 in the NET2

Psalms 9 in the NIV11

Psalms 9 in the NNT

Psalms 9 in the NNT2

Psalms 9 in the NNT3

Psalms 9 in the PDDPT

Psalms 9 in the PFNT

Psalms 9 in the RMNT

Psalms 9 in the SBIAS

Psalms 9 in the SBIBS

Psalms 9 in the SBIBS2

Psalms 9 in the SBICS

Psalms 9 in the SBIDS

Psalms 9 in the SBIGS

Psalms 9 in the SBIHS

Psalms 9 in the SBIIS

Psalms 9 in the SBIIS2

Psalms 9 in the SBIIS3

Psalms 9 in the SBIKS

Psalms 9 in the SBIKS2

Psalms 9 in the SBIMS

Psalms 9 in the SBIOS

Psalms 9 in the SBIPS

Psalms 9 in the SBISS

Psalms 9 in the SBITS

Psalms 9 in the SBITS2

Psalms 9 in the SBITS3

Psalms 9 in the SBITS4

Psalms 9 in the SBIUS

Psalms 9 in the SBIVS

Psalms 9 in the SBT

Psalms 9 in the SBT1E

Psalms 9 in the SCHL

Psalms 9 in the SNT

Psalms 9 in the SUSU

Psalms 9 in the SUSU2

Psalms 9 in the SYNO

Psalms 9 in the TBIAOTANT

Psalms 9 in the TBT1E

Psalms 9 in the TBT1E2

Psalms 9 in the TFTIP

Psalms 9 in the TFTU

Psalms 9 in the TGNTATF3T

Psalms 9 in the THAI

Psalms 9 in the TNFD

Psalms 9 in the TNT

Psalms 9 in the TNTIK

Psalms 9 in the TNTIL

Psalms 9 in the TNTIN

Psalms 9 in the TNTIP

Psalms 9 in the TNTIZ

Psalms 9 in the TOMA

Psalms 9 in the TTENT

Psalms 9 in the UBG

Psalms 9 in the UGV

Psalms 9 in the UGV2

Psalms 9 in the UGV3

Psalms 9 in the VBL

Psalms 9 in the VDCC

Psalms 9 in the YALU

Psalms 9 in the YAPE

Psalms 9 in the YBVTP

Psalms 9 in the ZBP