Psalms 9 (IRVM2)
undefined സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. 2 ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും;അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും. 3 എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ,തിരുസന്നിധിയിൽ ഇടറിവീണ് നശിച്ചുപോകും. 4 അവിടുന്ന് എന്റെ കാര്യവും വ്യവഹാരവും നടത്തി,നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; 5 അവിടുന്ന് ജനതതികളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു;അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു. 6 ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു;അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു;അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു. 7 എന്നാൽ യഹോവ എന്നേക്കും വാഴുന്നു;ന്യായവിധിക്കായി അങ്ങയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു. 8 അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും;ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. 9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം;കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. 10 തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും;യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ. 11 സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവീൻ;അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പീൻ. 12 രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു;എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല. 13 യഹോവേ, എന്നോട് കരുണയുണ്ടാകണമേ;മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കണമേ. 14 ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച്അങ്ങയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. 15 ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. 16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. 17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയുംപാതാളത്തിലേക്ക് തിരിയും. 18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല;സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല. 19 യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ;ജനതതികൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. 20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്ന് ജനതതികൾ അറിയേണ്ടതിന്അവർക്ക് ഭയം വരുത്തണമേ. സേലാ.
In Other Versions
Psalms 9 in the ANGEFD
Psalms 9 in the ANTPNG2D
Psalms 9 in the AS21
Psalms 9 in the BAGH
Psalms 9 in the BBPNG
Psalms 9 in the BBT1E
Psalms 9 in the BDS
Psalms 9 in the BEV
Psalms 9 in the BHAD
Psalms 9 in the BIB
Psalms 9 in the BLPT
Psalms 9 in the BNT
Psalms 9 in the BNTABOOT
Psalms 9 in the BNTLV
Psalms 9 in the BOATCB
Psalms 9 in the BOATCB2
Psalms 9 in the BOBCV
Psalms 9 in the BOCNT
Psalms 9 in the BOECS
Psalms 9 in the BOGWICC
Psalms 9 in the BOHCB
Psalms 9 in the BOHCV
Psalms 9 in the BOHLNT
Psalms 9 in the BOHNTLTAL
Psalms 9 in the BOICB
Psalms 9 in the BOILNTAP
Psalms 9 in the BOITCV
Psalms 9 in the BOKCV
Psalms 9 in the BOKCV2
Psalms 9 in the BOKHWOG
Psalms 9 in the BOKSSV
Psalms 9 in the BOLCB
Psalms 9 in the BOLCB2
Psalms 9 in the BOMCV
Psalms 9 in the BONAV
Psalms 9 in the BONCB
Psalms 9 in the BONLT
Psalms 9 in the BONUT2
Psalms 9 in the BOPLNT
Psalms 9 in the BOSCB
Psalms 9 in the BOSNC
Psalms 9 in the BOTLNT
Psalms 9 in the BOVCB
Psalms 9 in the BOYCB
Psalms 9 in the BPBB
Psalms 9 in the BPH
Psalms 9 in the BSB
Psalms 9 in the CCB
Psalms 9 in the CUV
Psalms 9 in the CUVS
Psalms 9 in the DBT
Psalms 9 in the DGDNT
Psalms 9 in the DHNT
Psalms 9 in the DNT
Psalms 9 in the ELBE
Psalms 9 in the EMTV
Psalms 9 in the ESV
Psalms 9 in the FBV
Psalms 9 in the FEB
Psalms 9 in the GGMNT
Psalms 9 in the GNT
Psalms 9 in the HARY
Psalms 9 in the HNT
Psalms 9 in the IRVA
Psalms 9 in the IRVB
Psalms 9 in the IRVG
Psalms 9 in the IRVH
Psalms 9 in the IRVK
Psalms 9 in the IRVM
Psalms 9 in the IRVO
Psalms 9 in the IRVP
Psalms 9 in the IRVT
Psalms 9 in the IRVT2
Psalms 9 in the IRVU
Psalms 9 in the ISVN
Psalms 9 in the JSNT
Psalms 9 in the KAPI
Psalms 9 in the KBT1ETNIK
Psalms 9 in the KBV
Psalms 9 in the KJV
Psalms 9 in the KNFD
Psalms 9 in the LBA
Psalms 9 in the LBLA
Psalms 9 in the LNT
Psalms 9 in the LSV
Psalms 9 in the MAAL
Psalms 9 in the MBV
Psalms 9 in the MBV2
Psalms 9 in the MHNT
Psalms 9 in the MKNFD
Psalms 9 in the MNG
Psalms 9 in the MNT
Psalms 9 in the MNT2
Psalms 9 in the MRS1T
Psalms 9 in the NAA
Psalms 9 in the NASB
Psalms 9 in the NBLA
Psalms 9 in the NBS
Psalms 9 in the NBVTP
Psalms 9 in the NET2
Psalms 9 in the NIV11
Psalms 9 in the NNT
Psalms 9 in the NNT2
Psalms 9 in the NNT3
Psalms 9 in the PDDPT
Psalms 9 in the PFNT
Psalms 9 in the RMNT
Psalms 9 in the SBIAS
Psalms 9 in the SBIBS
Psalms 9 in the SBIBS2
Psalms 9 in the SBICS
Psalms 9 in the SBIDS
Psalms 9 in the SBIGS
Psalms 9 in the SBIHS
Psalms 9 in the SBIIS
Psalms 9 in the SBIIS2
Psalms 9 in the SBIIS3
Psalms 9 in the SBIKS
Psalms 9 in the SBIKS2
Psalms 9 in the SBIMS
Psalms 9 in the SBIOS
Psalms 9 in the SBIPS
Psalms 9 in the SBISS
Psalms 9 in the SBITS
Psalms 9 in the SBITS2
Psalms 9 in the SBITS3
Psalms 9 in the SBITS4
Psalms 9 in the SBIUS
Psalms 9 in the SBIVS
Psalms 9 in the SBT
Psalms 9 in the SBT1E
Psalms 9 in the SCHL
Psalms 9 in the SNT
Psalms 9 in the SUSU
Psalms 9 in the SUSU2
Psalms 9 in the SYNO
Psalms 9 in the TBIAOTANT
Psalms 9 in the TBT1E
Psalms 9 in the TBT1E2
Psalms 9 in the TFTIP
Psalms 9 in the TFTU
Psalms 9 in the TGNTATF3T
Psalms 9 in the THAI
Psalms 9 in the TNFD
Psalms 9 in the TNT
Psalms 9 in the TNTIK
Psalms 9 in the TNTIL
Psalms 9 in the TNTIN
Psalms 9 in the TNTIP
Psalms 9 in the TNTIZ
Psalms 9 in the TOMA
Psalms 9 in the TTENT
Psalms 9 in the UBG
Psalms 9 in the UGV
Psalms 9 in the UGV2
Psalms 9 in the UGV3
Psalms 9 in the VBL
Psalms 9 in the VDCC
Psalms 9 in the YALU
Psalms 9 in the YAPE
Psalms 9 in the YBVTP
Psalms 9 in the ZBP