2 Thessalonians 3 (IRVM2)

1 ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും 2 വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ. 3 എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും. 4 ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു. 5 കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ. 6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു അലസമായി നടക്കുന്ന ഏത് സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. 7 ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, 8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് 9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ. 10 വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. 11 നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു. 12 ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു. 13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്. 14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ. 15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്. 16 സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. 17 പൗലൊസായ എന്റെ കയ്യാൽ വന്ദനം; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം. 18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

In Other Versions

2 Thessalonians 3 in the ANGEFD

2 Thessalonians 3 in the ANTPNG2D

2 Thessalonians 3 in the AS21

2 Thessalonians 3 in the BAGH

2 Thessalonians 3 in the BBPNG

2 Thessalonians 3 in the BBT1E

2 Thessalonians 3 in the BDS

2 Thessalonians 3 in the BEV

2 Thessalonians 3 in the BHAD

2 Thessalonians 3 in the BIB

2 Thessalonians 3 in the BLPT

2 Thessalonians 3 in the BNT

2 Thessalonians 3 in the BNTABOOT

2 Thessalonians 3 in the BNTLV

2 Thessalonians 3 in the BOATCB

2 Thessalonians 3 in the BOATCB2

2 Thessalonians 3 in the BOBCV

2 Thessalonians 3 in the BOCNT

2 Thessalonians 3 in the BOECS

2 Thessalonians 3 in the BOGWICC

2 Thessalonians 3 in the BOHCB

2 Thessalonians 3 in the BOHCV

2 Thessalonians 3 in the BOHLNT

2 Thessalonians 3 in the BOHNTLTAL

2 Thessalonians 3 in the BOICB

2 Thessalonians 3 in the BOILNTAP

2 Thessalonians 3 in the BOITCV

2 Thessalonians 3 in the BOKCV

2 Thessalonians 3 in the BOKCV2

2 Thessalonians 3 in the BOKHWOG

2 Thessalonians 3 in the BOKSSV

2 Thessalonians 3 in the BOLCB

2 Thessalonians 3 in the BOLCB2

2 Thessalonians 3 in the BOMCV

2 Thessalonians 3 in the BONAV

2 Thessalonians 3 in the BONCB

2 Thessalonians 3 in the BONLT

2 Thessalonians 3 in the BONUT2

2 Thessalonians 3 in the BOPLNT

2 Thessalonians 3 in the BOSCB

2 Thessalonians 3 in the BOSNC

2 Thessalonians 3 in the BOTLNT

2 Thessalonians 3 in the BOVCB

2 Thessalonians 3 in the BOYCB

2 Thessalonians 3 in the BPBB

2 Thessalonians 3 in the BPH

2 Thessalonians 3 in the BSB

2 Thessalonians 3 in the CCB

2 Thessalonians 3 in the CUV

2 Thessalonians 3 in the CUVS

2 Thessalonians 3 in the DBT

2 Thessalonians 3 in the DGDNT

2 Thessalonians 3 in the DHNT

2 Thessalonians 3 in the DNT

2 Thessalonians 3 in the ELBE

2 Thessalonians 3 in the EMTV

2 Thessalonians 3 in the ESV

2 Thessalonians 3 in the FBV

2 Thessalonians 3 in the FEB

2 Thessalonians 3 in the GGMNT

2 Thessalonians 3 in the GNT

2 Thessalonians 3 in the HARY

2 Thessalonians 3 in the HNT

2 Thessalonians 3 in the IRVA

2 Thessalonians 3 in the IRVB

2 Thessalonians 3 in the IRVG

2 Thessalonians 3 in the IRVH

2 Thessalonians 3 in the IRVK

2 Thessalonians 3 in the IRVM

2 Thessalonians 3 in the IRVO

2 Thessalonians 3 in the IRVP

2 Thessalonians 3 in the IRVT

2 Thessalonians 3 in the IRVT2

2 Thessalonians 3 in the IRVU

2 Thessalonians 3 in the ISVN

2 Thessalonians 3 in the JSNT

2 Thessalonians 3 in the KAPI

2 Thessalonians 3 in the KBT1ETNIK

2 Thessalonians 3 in the KBV

2 Thessalonians 3 in the KJV

2 Thessalonians 3 in the KNFD

2 Thessalonians 3 in the LBA

2 Thessalonians 3 in the LBLA

2 Thessalonians 3 in the LNT

2 Thessalonians 3 in the LSV

2 Thessalonians 3 in the MAAL

2 Thessalonians 3 in the MBV

2 Thessalonians 3 in the MBV2

2 Thessalonians 3 in the MHNT

2 Thessalonians 3 in the MKNFD

2 Thessalonians 3 in the MNG

2 Thessalonians 3 in the MNT

2 Thessalonians 3 in the MNT2

2 Thessalonians 3 in the MRS1T

2 Thessalonians 3 in the NAA

2 Thessalonians 3 in the NASB

2 Thessalonians 3 in the NBLA

2 Thessalonians 3 in the NBS

2 Thessalonians 3 in the NBVTP

2 Thessalonians 3 in the NET2

2 Thessalonians 3 in the NIV11

2 Thessalonians 3 in the NNT

2 Thessalonians 3 in the NNT2

2 Thessalonians 3 in the NNT3

2 Thessalonians 3 in the PDDPT

2 Thessalonians 3 in the PFNT

2 Thessalonians 3 in the RMNT

2 Thessalonians 3 in the SBIAS

2 Thessalonians 3 in the SBIBS

2 Thessalonians 3 in the SBIBS2

2 Thessalonians 3 in the SBICS

2 Thessalonians 3 in the SBIDS

2 Thessalonians 3 in the SBIGS

2 Thessalonians 3 in the SBIHS

2 Thessalonians 3 in the SBIIS

2 Thessalonians 3 in the SBIIS2

2 Thessalonians 3 in the SBIIS3

2 Thessalonians 3 in the SBIKS

2 Thessalonians 3 in the SBIKS2

2 Thessalonians 3 in the SBIMS

2 Thessalonians 3 in the SBIOS

2 Thessalonians 3 in the SBIPS

2 Thessalonians 3 in the SBISS

2 Thessalonians 3 in the SBITS

2 Thessalonians 3 in the SBITS2

2 Thessalonians 3 in the SBITS3

2 Thessalonians 3 in the SBITS4

2 Thessalonians 3 in the SBIUS

2 Thessalonians 3 in the SBIVS

2 Thessalonians 3 in the SBT

2 Thessalonians 3 in the SBT1E

2 Thessalonians 3 in the SCHL

2 Thessalonians 3 in the SNT

2 Thessalonians 3 in the SUSU

2 Thessalonians 3 in the SUSU2

2 Thessalonians 3 in the SYNO

2 Thessalonians 3 in the TBIAOTANT

2 Thessalonians 3 in the TBT1E

2 Thessalonians 3 in the TBT1E2

2 Thessalonians 3 in the TFTIP

2 Thessalonians 3 in the TFTU

2 Thessalonians 3 in the TGNTATF3T

2 Thessalonians 3 in the THAI

2 Thessalonians 3 in the TNFD

2 Thessalonians 3 in the TNT

2 Thessalonians 3 in the TNTIK

2 Thessalonians 3 in the TNTIL

2 Thessalonians 3 in the TNTIN

2 Thessalonians 3 in the TNTIP

2 Thessalonians 3 in the TNTIZ

2 Thessalonians 3 in the TOMA

2 Thessalonians 3 in the TTENT

2 Thessalonians 3 in the UBG

2 Thessalonians 3 in the UGV

2 Thessalonians 3 in the UGV2

2 Thessalonians 3 in the UGV3

2 Thessalonians 3 in the VBL

2 Thessalonians 3 in the VDCC

2 Thessalonians 3 in the YALU

2 Thessalonians 3 in the YAPE

2 Thessalonians 3 in the YBVTP

2 Thessalonians 3 in the ZBP