Jeremiah 12 (IRVM2)

1 യഹോവേ ഞാൻ അങ്ങയോടു വാദിച്ചാൽ അവിടുന്ന് നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ച് ഞാൻ അങ്ങയോട് ചോദിക്കുവാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിക്കുവാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരെല്ലാം നിർഭയരായിരിക്കുന്നതെന്ത്? 2 അങ്ങ് അവരെ നട്ടു; അവർ വേരൂന്നി വളർന്ന് ഫലം കായ്ക്കുന്നു; അവരുടെ വായിൽ അവിടുന്ന് സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു. 3 എന്നാൽ യഹോവേ, എന്നെ അങ്ങ് അറിയുന്നു; അവിടുന്ന് എന്നെ കണ്ട് അവിടുത്തെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ; കൊലദിവസത്തിനായി അവരെ ഒരുക്കണമേ. 4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്ന് അവർ പറയുന്നു. 5 “കാലാളുകളോടുകൂടി ഓടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്ത് നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്ത് ചെയ്യും?” 6 “നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോട് ദ്രോഹം ചെയ്തിരിക്കുന്നു; അവരും നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോട് മധുരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്. 7 ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 8 എന്റെ അവകാശം എനിക്ക് കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരെ ഗർജ്ജിക്കുന്നു; അതുകൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. 9 എന്റെ അവകാശം എനിക്ക് പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? നിങ്ങൾ ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടി, അവരെ വിഴുങ്ങുവാൻ വരുവിൻ. 10 അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും എന്റെ ഓഹരി ചവിട്ടിക്കളയുകയും, എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 11 അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോട് സങ്കടം പറയുന്നു; ആരും ശ്രദ്ധിക്കാത്തതിനാൽ ദേശം എല്ലാം ശൂന്യമായിപ്പോയിരിക്കുന്നു. 12 കവർച്ചക്കാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേൽ എല്ലായിടവും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരറ്റംമുതൽ മറ്റേഅറ്റം വരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല. 13 അവർ ഗോതമ്പു വിതച്ച്, മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു; ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ അവരുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും”. 14 ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയൽക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചുകളയും. 15 അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും. 16 അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്യുവാൻ പഠിപ്പിച്ചതുപോലെ, ‘യഹോവയാണ’ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്യുവാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികളെ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മദ്ധ്യത്തിൽ അഭിവൃദ്ധിപ്രാപിക്കും. 17 അവർ കേട്ടനുസരിക്കുന്നില്ലെങ്കിൽ, ഞാൻ ആ ജനതയെ പറിച്ച് നശിപ്പിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.

In Other Versions

Jeremiah 12 in the ANGEFD

Jeremiah 12 in the ANTPNG2D

Jeremiah 12 in the AS21

Jeremiah 12 in the BAGH

Jeremiah 12 in the BBPNG

Jeremiah 12 in the BBT1E

Jeremiah 12 in the BDS

Jeremiah 12 in the BEV

Jeremiah 12 in the BHAD

Jeremiah 12 in the BIB

Jeremiah 12 in the BLPT

Jeremiah 12 in the BNT

Jeremiah 12 in the BNTABOOT

Jeremiah 12 in the BNTLV

Jeremiah 12 in the BOATCB

Jeremiah 12 in the BOATCB2

Jeremiah 12 in the BOBCV

Jeremiah 12 in the BOCNT

Jeremiah 12 in the BOECS

Jeremiah 12 in the BOGWICC

Jeremiah 12 in the BOHCB

Jeremiah 12 in the BOHCV

Jeremiah 12 in the BOHLNT

Jeremiah 12 in the BOHNTLTAL

Jeremiah 12 in the BOICB

Jeremiah 12 in the BOILNTAP

Jeremiah 12 in the BOITCV

Jeremiah 12 in the BOKCV

Jeremiah 12 in the BOKCV2

Jeremiah 12 in the BOKHWOG

Jeremiah 12 in the BOKSSV

Jeremiah 12 in the BOLCB

Jeremiah 12 in the BOLCB2

Jeremiah 12 in the BOMCV

Jeremiah 12 in the BONAV

Jeremiah 12 in the BONCB

Jeremiah 12 in the BONLT

Jeremiah 12 in the BONUT2

Jeremiah 12 in the BOPLNT

Jeremiah 12 in the BOSCB

Jeremiah 12 in the BOSNC

Jeremiah 12 in the BOTLNT

Jeremiah 12 in the BOVCB

Jeremiah 12 in the BOYCB

Jeremiah 12 in the BPBB

Jeremiah 12 in the BPH

Jeremiah 12 in the BSB

Jeremiah 12 in the CCB

Jeremiah 12 in the CUV

Jeremiah 12 in the CUVS

Jeremiah 12 in the DBT

Jeremiah 12 in the DGDNT

Jeremiah 12 in the DHNT

Jeremiah 12 in the DNT

Jeremiah 12 in the ELBE

Jeremiah 12 in the EMTV

Jeremiah 12 in the ESV

Jeremiah 12 in the FBV

Jeremiah 12 in the FEB

Jeremiah 12 in the GGMNT

Jeremiah 12 in the GNT

Jeremiah 12 in the HARY

Jeremiah 12 in the HNT

Jeremiah 12 in the IRVA

Jeremiah 12 in the IRVB

Jeremiah 12 in the IRVG

Jeremiah 12 in the IRVH

Jeremiah 12 in the IRVK

Jeremiah 12 in the IRVM

Jeremiah 12 in the IRVO

Jeremiah 12 in the IRVP

Jeremiah 12 in the IRVT

Jeremiah 12 in the IRVT2

Jeremiah 12 in the IRVU

Jeremiah 12 in the ISVN

Jeremiah 12 in the JSNT

Jeremiah 12 in the KAPI

Jeremiah 12 in the KBT1ETNIK

Jeremiah 12 in the KBV

Jeremiah 12 in the KJV

Jeremiah 12 in the KNFD

Jeremiah 12 in the LBA

Jeremiah 12 in the LBLA

Jeremiah 12 in the LNT

Jeremiah 12 in the LSV

Jeremiah 12 in the MAAL

Jeremiah 12 in the MBV

Jeremiah 12 in the MBV2

Jeremiah 12 in the MHNT

Jeremiah 12 in the MKNFD

Jeremiah 12 in the MNG

Jeremiah 12 in the MNT

Jeremiah 12 in the MNT2

Jeremiah 12 in the MRS1T

Jeremiah 12 in the NAA

Jeremiah 12 in the NASB

Jeremiah 12 in the NBLA

Jeremiah 12 in the NBS

Jeremiah 12 in the NBVTP

Jeremiah 12 in the NET2

Jeremiah 12 in the NIV11

Jeremiah 12 in the NNT

Jeremiah 12 in the NNT2

Jeremiah 12 in the NNT3

Jeremiah 12 in the PDDPT

Jeremiah 12 in the PFNT

Jeremiah 12 in the RMNT

Jeremiah 12 in the SBIAS

Jeremiah 12 in the SBIBS

Jeremiah 12 in the SBIBS2

Jeremiah 12 in the SBICS

Jeremiah 12 in the SBIDS

Jeremiah 12 in the SBIGS

Jeremiah 12 in the SBIHS

Jeremiah 12 in the SBIIS

Jeremiah 12 in the SBIIS2

Jeremiah 12 in the SBIIS3

Jeremiah 12 in the SBIKS

Jeremiah 12 in the SBIKS2

Jeremiah 12 in the SBIMS

Jeremiah 12 in the SBIOS

Jeremiah 12 in the SBIPS

Jeremiah 12 in the SBISS

Jeremiah 12 in the SBITS

Jeremiah 12 in the SBITS2

Jeremiah 12 in the SBITS3

Jeremiah 12 in the SBITS4

Jeremiah 12 in the SBIUS

Jeremiah 12 in the SBIVS

Jeremiah 12 in the SBT

Jeremiah 12 in the SBT1E

Jeremiah 12 in the SCHL

Jeremiah 12 in the SNT

Jeremiah 12 in the SUSU

Jeremiah 12 in the SUSU2

Jeremiah 12 in the SYNO

Jeremiah 12 in the TBIAOTANT

Jeremiah 12 in the TBT1E

Jeremiah 12 in the TBT1E2

Jeremiah 12 in the TFTIP

Jeremiah 12 in the TFTU

Jeremiah 12 in the TGNTATF3T

Jeremiah 12 in the THAI

Jeremiah 12 in the TNFD

Jeremiah 12 in the TNT

Jeremiah 12 in the TNTIK

Jeremiah 12 in the TNTIL

Jeremiah 12 in the TNTIN

Jeremiah 12 in the TNTIP

Jeremiah 12 in the TNTIZ

Jeremiah 12 in the TOMA

Jeremiah 12 in the TTENT

Jeremiah 12 in the UBG

Jeremiah 12 in the UGV

Jeremiah 12 in the UGV2

Jeremiah 12 in the UGV3

Jeremiah 12 in the VBL

Jeremiah 12 in the VDCC

Jeremiah 12 in the YALU

Jeremiah 12 in the YAPE

Jeremiah 12 in the YBVTP

Jeremiah 12 in the ZBP