Zechariah 9 (IRVM2)

1 പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അത് വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവക്കുന്നു. 2 ദമ്മേശെക്കിനോടു ചേർന്നുകിടക്കുന്ന ഹമാത്തിനും ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ. 3 സോർ തനിക്ക് ഒരു കോട്ട പണിത്, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു. 4 എന്നാൽ കർത്താവ് അവളെ ഇറക്കും, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും. 5 അസ്കലോൻ അത് കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും. 6 അസ്തോദിൽ ജാരസന്തതികൾ പാർക്കും; ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ ഛേദിച്ചുകളയും. 7 ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. 8 ആരും വരുകയും പോകുകയും ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന് ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കുകയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ. 9 സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേം പുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. 10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജനതകളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 11 നീയോ - നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. 12 പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 13 ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും. 14 യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. 15 സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും. 16 ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്ത് ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും. 17 അതിന്റെ ശ്രേഷ്ഠതയും സൗന്ദര്യവും എത്ര വലുതായിരിക്കും! ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.

In Other Versions

Zechariah 9 in the ANGEFD

Zechariah 9 in the ANTPNG2D

Zechariah 9 in the AS21

Zechariah 9 in the BAGH

Zechariah 9 in the BBPNG

Zechariah 9 in the BBT1E

Zechariah 9 in the BDS

Zechariah 9 in the BEV

Zechariah 9 in the BHAD

Zechariah 9 in the BIB

Zechariah 9 in the BLPT

Zechariah 9 in the BNT

Zechariah 9 in the BNTABOOT

Zechariah 9 in the BNTLV

Zechariah 9 in the BOATCB

Zechariah 9 in the BOATCB2

Zechariah 9 in the BOBCV

Zechariah 9 in the BOCNT

Zechariah 9 in the BOECS

Zechariah 9 in the BOGWICC

Zechariah 9 in the BOHCB

Zechariah 9 in the BOHCV

Zechariah 9 in the BOHLNT

Zechariah 9 in the BOHNTLTAL

Zechariah 9 in the BOICB

Zechariah 9 in the BOILNTAP

Zechariah 9 in the BOITCV

Zechariah 9 in the BOKCV

Zechariah 9 in the BOKCV2

Zechariah 9 in the BOKHWOG

Zechariah 9 in the BOKSSV

Zechariah 9 in the BOLCB

Zechariah 9 in the BOLCB2

Zechariah 9 in the BOMCV

Zechariah 9 in the BONAV

Zechariah 9 in the BONCB

Zechariah 9 in the BONLT

Zechariah 9 in the BONUT2

Zechariah 9 in the BOPLNT

Zechariah 9 in the BOSCB

Zechariah 9 in the BOSNC

Zechariah 9 in the BOTLNT

Zechariah 9 in the BOVCB

Zechariah 9 in the BOYCB

Zechariah 9 in the BPBB

Zechariah 9 in the BPH

Zechariah 9 in the BSB

Zechariah 9 in the CCB

Zechariah 9 in the CUV

Zechariah 9 in the CUVS

Zechariah 9 in the DBT

Zechariah 9 in the DGDNT

Zechariah 9 in the DHNT

Zechariah 9 in the DNT

Zechariah 9 in the ELBE

Zechariah 9 in the EMTV

Zechariah 9 in the ESV

Zechariah 9 in the FBV

Zechariah 9 in the FEB

Zechariah 9 in the GGMNT

Zechariah 9 in the GNT

Zechariah 9 in the HARY

Zechariah 9 in the HNT

Zechariah 9 in the IRVA

Zechariah 9 in the IRVB

Zechariah 9 in the IRVG

Zechariah 9 in the IRVH

Zechariah 9 in the IRVK

Zechariah 9 in the IRVM

Zechariah 9 in the IRVO

Zechariah 9 in the IRVP

Zechariah 9 in the IRVT

Zechariah 9 in the IRVT2

Zechariah 9 in the IRVU

Zechariah 9 in the ISVN

Zechariah 9 in the JSNT

Zechariah 9 in the KAPI

Zechariah 9 in the KBT1ETNIK

Zechariah 9 in the KBV

Zechariah 9 in the KJV

Zechariah 9 in the KNFD

Zechariah 9 in the LBA

Zechariah 9 in the LBLA

Zechariah 9 in the LNT

Zechariah 9 in the LSV

Zechariah 9 in the MAAL

Zechariah 9 in the MBV

Zechariah 9 in the MBV2

Zechariah 9 in the MHNT

Zechariah 9 in the MKNFD

Zechariah 9 in the MNG

Zechariah 9 in the MNT

Zechariah 9 in the MNT2

Zechariah 9 in the MRS1T

Zechariah 9 in the NAA

Zechariah 9 in the NASB

Zechariah 9 in the NBLA

Zechariah 9 in the NBS

Zechariah 9 in the NBVTP

Zechariah 9 in the NET2

Zechariah 9 in the NIV11

Zechariah 9 in the NNT

Zechariah 9 in the NNT2

Zechariah 9 in the NNT3

Zechariah 9 in the PDDPT

Zechariah 9 in the PFNT

Zechariah 9 in the RMNT

Zechariah 9 in the SBIAS

Zechariah 9 in the SBIBS

Zechariah 9 in the SBIBS2

Zechariah 9 in the SBICS

Zechariah 9 in the SBIDS

Zechariah 9 in the SBIGS

Zechariah 9 in the SBIHS

Zechariah 9 in the SBIIS

Zechariah 9 in the SBIIS2

Zechariah 9 in the SBIIS3

Zechariah 9 in the SBIKS

Zechariah 9 in the SBIKS2

Zechariah 9 in the SBIMS

Zechariah 9 in the SBIOS

Zechariah 9 in the SBIPS

Zechariah 9 in the SBISS

Zechariah 9 in the SBITS

Zechariah 9 in the SBITS2

Zechariah 9 in the SBITS3

Zechariah 9 in the SBITS4

Zechariah 9 in the SBIUS

Zechariah 9 in the SBIVS

Zechariah 9 in the SBT

Zechariah 9 in the SBT1E

Zechariah 9 in the SCHL

Zechariah 9 in the SNT

Zechariah 9 in the SUSU

Zechariah 9 in the SUSU2

Zechariah 9 in the SYNO

Zechariah 9 in the TBIAOTANT

Zechariah 9 in the TBT1E

Zechariah 9 in the TBT1E2

Zechariah 9 in the TFTIP

Zechariah 9 in the TFTU

Zechariah 9 in the TGNTATF3T

Zechariah 9 in the THAI

Zechariah 9 in the TNFD

Zechariah 9 in the TNT

Zechariah 9 in the TNTIK

Zechariah 9 in the TNTIL

Zechariah 9 in the TNTIN

Zechariah 9 in the TNTIP

Zechariah 9 in the TNTIZ

Zechariah 9 in the TOMA

Zechariah 9 in the TTENT

Zechariah 9 in the UBG

Zechariah 9 in the UGV

Zechariah 9 in the UGV2

Zechariah 9 in the UGV3

Zechariah 9 in the VBL

Zechariah 9 in the VDCC

Zechariah 9 in the YALU

Zechariah 9 in the YAPE

Zechariah 9 in the YBVTP

Zechariah 9 in the ZBP