Hebrews 8 (BOMCV)

1 നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. 2 ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്. 3 വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്. 4 ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ. 5 അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക” എന്നാണ്. 6 പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം. 7 എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ? 8 അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ ഇസ്രായേൽഗൃഹത്തോടുംയെഹൂദാഗൃഹത്തോടുംപുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,എന്ന്, കർത്താവിന്റെ അരുളപ്പാട്. 9 ഞാൻ അവരുടെ പൂർവികരെഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായികൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്തഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്.അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു.എന്നു കർത്താവ് അരുളിച്ചെയ്യുന്നു. 10 ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്നഉടമ്പടി ഇപ്രകാരമായിരിക്കും:ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കുംഅവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും.ഞാൻ അവർക്കു ദൈവവുംഅവർ എനിക്കു ജനവും ആയിരിക്കും. 11 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോപരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല.കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും. 12 ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും;അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”എന്ന് കർത്താവ് അരുളിച്ചെയ്യുന്നു. 13 അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.

In Other Versions

Hebrews 8 in the ANGEFD

Hebrews 8 in the ANTPNG2D

Hebrews 8 in the AS21

Hebrews 8 in the BAGH

Hebrews 8 in the BBPNG

Hebrews 8 in the BBT1E

Hebrews 8 in the BDS

Hebrews 8 in the BEV

Hebrews 8 in the BHAD

Hebrews 8 in the BIB

Hebrews 8 in the BLPT

Hebrews 8 in the BNT

Hebrews 8 in the BNTABOOT

Hebrews 8 in the BNTLV

Hebrews 8 in the BOATCB

Hebrews 8 in the BOATCB2

Hebrews 8 in the BOBCV

Hebrews 8 in the BOCNT

Hebrews 8 in the BOECS

Hebrews 8 in the BOGWICC

Hebrews 8 in the BOHCB

Hebrews 8 in the BOHCV

Hebrews 8 in the BOHLNT

Hebrews 8 in the BOHNTLTAL

Hebrews 8 in the BOICB

Hebrews 8 in the BOILNTAP

Hebrews 8 in the BOITCV

Hebrews 8 in the BOKCV

Hebrews 8 in the BOKCV2

Hebrews 8 in the BOKHWOG

Hebrews 8 in the BOKSSV

Hebrews 8 in the BOLCB

Hebrews 8 in the BOLCB2

Hebrews 8 in the BONAV

Hebrews 8 in the BONCB

Hebrews 8 in the BONLT

Hebrews 8 in the BONUT2

Hebrews 8 in the BOPLNT

Hebrews 8 in the BOSCB

Hebrews 8 in the BOSNC

Hebrews 8 in the BOTLNT

Hebrews 8 in the BOVCB

Hebrews 8 in the BOYCB

Hebrews 8 in the BPBB

Hebrews 8 in the BPH

Hebrews 8 in the BSB

Hebrews 8 in the CCB

Hebrews 8 in the CUV

Hebrews 8 in the CUVS

Hebrews 8 in the DBT

Hebrews 8 in the DGDNT

Hebrews 8 in the DHNT

Hebrews 8 in the DNT

Hebrews 8 in the ELBE

Hebrews 8 in the EMTV

Hebrews 8 in the ESV

Hebrews 8 in the FBV

Hebrews 8 in the FEB

Hebrews 8 in the GGMNT

Hebrews 8 in the GNT

Hebrews 8 in the HARY

Hebrews 8 in the HNT

Hebrews 8 in the IRVA

Hebrews 8 in the IRVB

Hebrews 8 in the IRVG

Hebrews 8 in the IRVH

Hebrews 8 in the IRVK

Hebrews 8 in the IRVM

Hebrews 8 in the IRVM2

Hebrews 8 in the IRVO

Hebrews 8 in the IRVP

Hebrews 8 in the IRVT

Hebrews 8 in the IRVT2

Hebrews 8 in the IRVU

Hebrews 8 in the ISVN

Hebrews 8 in the JSNT

Hebrews 8 in the KAPI

Hebrews 8 in the KBT1ETNIK

Hebrews 8 in the KBV

Hebrews 8 in the KJV

Hebrews 8 in the KNFD

Hebrews 8 in the LBA

Hebrews 8 in the LBLA

Hebrews 8 in the LNT

Hebrews 8 in the LSV

Hebrews 8 in the MAAL

Hebrews 8 in the MBV

Hebrews 8 in the MBV2

Hebrews 8 in the MHNT

Hebrews 8 in the MKNFD

Hebrews 8 in the MNG

Hebrews 8 in the MNT

Hebrews 8 in the MNT2

Hebrews 8 in the MRS1T

Hebrews 8 in the NAA

Hebrews 8 in the NASB

Hebrews 8 in the NBLA

Hebrews 8 in the NBS

Hebrews 8 in the NBVTP

Hebrews 8 in the NET2

Hebrews 8 in the NIV11

Hebrews 8 in the NNT

Hebrews 8 in the NNT2

Hebrews 8 in the NNT3

Hebrews 8 in the PDDPT

Hebrews 8 in the PFNT

Hebrews 8 in the RMNT

Hebrews 8 in the SBIAS

Hebrews 8 in the SBIBS

Hebrews 8 in the SBIBS2

Hebrews 8 in the SBICS

Hebrews 8 in the SBIDS

Hebrews 8 in the SBIGS

Hebrews 8 in the SBIHS

Hebrews 8 in the SBIIS

Hebrews 8 in the SBIIS2

Hebrews 8 in the SBIIS3

Hebrews 8 in the SBIKS

Hebrews 8 in the SBIKS2

Hebrews 8 in the SBIMS

Hebrews 8 in the SBIOS

Hebrews 8 in the SBIPS

Hebrews 8 in the SBISS

Hebrews 8 in the SBITS

Hebrews 8 in the SBITS2

Hebrews 8 in the SBITS3

Hebrews 8 in the SBITS4

Hebrews 8 in the SBIUS

Hebrews 8 in the SBIVS

Hebrews 8 in the SBT

Hebrews 8 in the SBT1E

Hebrews 8 in the SCHL

Hebrews 8 in the SNT

Hebrews 8 in the SUSU

Hebrews 8 in the SUSU2

Hebrews 8 in the SYNO

Hebrews 8 in the TBIAOTANT

Hebrews 8 in the TBT1E

Hebrews 8 in the TBT1E2

Hebrews 8 in the TFTIP

Hebrews 8 in the TFTU

Hebrews 8 in the TGNTATF3T

Hebrews 8 in the THAI

Hebrews 8 in the TNFD

Hebrews 8 in the TNT

Hebrews 8 in the TNTIK

Hebrews 8 in the TNTIL

Hebrews 8 in the TNTIN

Hebrews 8 in the TNTIP

Hebrews 8 in the TNTIZ

Hebrews 8 in the TOMA

Hebrews 8 in the TTENT

Hebrews 8 in the UBG

Hebrews 8 in the UGV

Hebrews 8 in the UGV2

Hebrews 8 in the UGV3

Hebrews 8 in the VBL

Hebrews 8 in the VDCC

Hebrews 8 in the YALU

Hebrews 8 in the YAPE

Hebrews 8 in the YBVTP

Hebrews 8 in the ZBP