Hebrews 8 (IRVM2)

1 നാം ഈ പറയുന്നതിന്റെ ഉദ്ദേശം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി, 2 വിശുദ്ധസ്ഥലത്തിന്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല. 3 ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം. 4 എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ. 5 അവർ സ്വർഗ്ഗീയമായതിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്ക് കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു. 6 എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. 7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു. 8 എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ട് അരുളിച്ചെയ്യുന്നത്: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാട്. 9 ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്. 10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും. 11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും. 12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്”. 13 പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.

In Other Versions

Hebrews 8 in the ANGEFD

Hebrews 8 in the ANTPNG2D

Hebrews 8 in the AS21

Hebrews 8 in the BAGH

Hebrews 8 in the BBPNG

Hebrews 8 in the BBT1E

Hebrews 8 in the BDS

Hebrews 8 in the BEV

Hebrews 8 in the BHAD

Hebrews 8 in the BIB

Hebrews 8 in the BLPT

Hebrews 8 in the BNT

Hebrews 8 in the BNTABOOT

Hebrews 8 in the BNTLV

Hebrews 8 in the BOATCB

Hebrews 8 in the BOATCB2

Hebrews 8 in the BOBCV

Hebrews 8 in the BOCNT

Hebrews 8 in the BOECS

Hebrews 8 in the BOGWICC

Hebrews 8 in the BOHCB

Hebrews 8 in the BOHCV

Hebrews 8 in the BOHLNT

Hebrews 8 in the BOHNTLTAL

Hebrews 8 in the BOICB

Hebrews 8 in the BOILNTAP

Hebrews 8 in the BOITCV

Hebrews 8 in the BOKCV

Hebrews 8 in the BOKCV2

Hebrews 8 in the BOKHWOG

Hebrews 8 in the BOKSSV

Hebrews 8 in the BOLCB

Hebrews 8 in the BOLCB2

Hebrews 8 in the BOMCV

Hebrews 8 in the BONAV

Hebrews 8 in the BONCB

Hebrews 8 in the BONLT

Hebrews 8 in the BONUT2

Hebrews 8 in the BOPLNT

Hebrews 8 in the BOSCB

Hebrews 8 in the BOSNC

Hebrews 8 in the BOTLNT

Hebrews 8 in the BOVCB

Hebrews 8 in the BOYCB

Hebrews 8 in the BPBB

Hebrews 8 in the BPH

Hebrews 8 in the BSB

Hebrews 8 in the CCB

Hebrews 8 in the CUV

Hebrews 8 in the CUVS

Hebrews 8 in the DBT

Hebrews 8 in the DGDNT

Hebrews 8 in the DHNT

Hebrews 8 in the DNT

Hebrews 8 in the ELBE

Hebrews 8 in the EMTV

Hebrews 8 in the ESV

Hebrews 8 in the FBV

Hebrews 8 in the FEB

Hebrews 8 in the GGMNT

Hebrews 8 in the GNT

Hebrews 8 in the HARY

Hebrews 8 in the HNT

Hebrews 8 in the IRVA

Hebrews 8 in the IRVB

Hebrews 8 in the IRVG

Hebrews 8 in the IRVH

Hebrews 8 in the IRVK

Hebrews 8 in the IRVM

Hebrews 8 in the IRVO

Hebrews 8 in the IRVP

Hebrews 8 in the IRVT

Hebrews 8 in the IRVT2

Hebrews 8 in the IRVU

Hebrews 8 in the ISVN

Hebrews 8 in the JSNT

Hebrews 8 in the KAPI

Hebrews 8 in the KBT1ETNIK

Hebrews 8 in the KBV

Hebrews 8 in the KJV

Hebrews 8 in the KNFD

Hebrews 8 in the LBA

Hebrews 8 in the LBLA

Hebrews 8 in the LNT

Hebrews 8 in the LSV

Hebrews 8 in the MAAL

Hebrews 8 in the MBV

Hebrews 8 in the MBV2

Hebrews 8 in the MHNT

Hebrews 8 in the MKNFD

Hebrews 8 in the MNG

Hebrews 8 in the MNT

Hebrews 8 in the MNT2

Hebrews 8 in the MRS1T

Hebrews 8 in the NAA

Hebrews 8 in the NASB

Hebrews 8 in the NBLA

Hebrews 8 in the NBS

Hebrews 8 in the NBVTP

Hebrews 8 in the NET2

Hebrews 8 in the NIV11

Hebrews 8 in the NNT

Hebrews 8 in the NNT2

Hebrews 8 in the NNT3

Hebrews 8 in the PDDPT

Hebrews 8 in the PFNT

Hebrews 8 in the RMNT

Hebrews 8 in the SBIAS

Hebrews 8 in the SBIBS

Hebrews 8 in the SBIBS2

Hebrews 8 in the SBICS

Hebrews 8 in the SBIDS

Hebrews 8 in the SBIGS

Hebrews 8 in the SBIHS

Hebrews 8 in the SBIIS

Hebrews 8 in the SBIIS2

Hebrews 8 in the SBIIS3

Hebrews 8 in the SBIKS

Hebrews 8 in the SBIKS2

Hebrews 8 in the SBIMS

Hebrews 8 in the SBIOS

Hebrews 8 in the SBIPS

Hebrews 8 in the SBISS

Hebrews 8 in the SBITS

Hebrews 8 in the SBITS2

Hebrews 8 in the SBITS3

Hebrews 8 in the SBITS4

Hebrews 8 in the SBIUS

Hebrews 8 in the SBIVS

Hebrews 8 in the SBT

Hebrews 8 in the SBT1E

Hebrews 8 in the SCHL

Hebrews 8 in the SNT

Hebrews 8 in the SUSU

Hebrews 8 in the SUSU2

Hebrews 8 in the SYNO

Hebrews 8 in the TBIAOTANT

Hebrews 8 in the TBT1E

Hebrews 8 in the TBT1E2

Hebrews 8 in the TFTIP

Hebrews 8 in the TFTU

Hebrews 8 in the TGNTATF3T

Hebrews 8 in the THAI

Hebrews 8 in the TNFD

Hebrews 8 in the TNT

Hebrews 8 in the TNTIK

Hebrews 8 in the TNTIL

Hebrews 8 in the TNTIN

Hebrews 8 in the TNTIP

Hebrews 8 in the TNTIZ

Hebrews 8 in the TOMA

Hebrews 8 in the TTENT

Hebrews 8 in the UBG

Hebrews 8 in the UGV

Hebrews 8 in the UGV2

Hebrews 8 in the UGV3

Hebrews 8 in the VBL

Hebrews 8 in the VDCC

Hebrews 8 in the YALU

Hebrews 8 in the YAPE

Hebrews 8 in the YBVTP

Hebrews 8 in the ZBP