Proverbs 10 (BOMCV)
1 ശലോമോന്റെ സുഭാഷിതങ്ങൾ:ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു,ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു. 2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല,എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു. 3 നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല,ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു. 4 അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും,എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു. 5 വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു,എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു. 6 അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു,എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. 7 നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് ഉപയുക്തമാകുന്നു,എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും. 8 ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു,എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും. 9 സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും,കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും. 10 ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നുവായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു. 11 നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്,എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു. 12 വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു,എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു. 13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു,എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്. 14 ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു,എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു. 15 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്,എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്. 16 നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം,എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും. 17 ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്,എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു. 18 വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയുംപരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്. 19 വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല,എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു. 20 നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി,ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും. 21 നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു,എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു. 22 യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു,അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല. 23 ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം,എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു. 24 ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും;നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും. 25 വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും,എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും. 26 തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർപല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്. 27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു,എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും. 28 നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു,എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം. 29 യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം,എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം. 30 നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല,എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല. 31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു,എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും. 32 നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു,എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.
In Other Versions
Proverbs 10 in the ANGEFD
Proverbs 10 in the ANTPNG2D
Proverbs 10 in the AS21
Proverbs 10 in the BAGH
Proverbs 10 in the BBPNG
Proverbs 10 in the BBT1E
Proverbs 10 in the BDS
Proverbs 10 in the BEV
Proverbs 10 in the BHAD
Proverbs 10 in the BIB
Proverbs 10 in the BLPT
Proverbs 10 in the BNT
Proverbs 10 in the BNTABOOT
Proverbs 10 in the BNTLV
Proverbs 10 in the BOATCB
Proverbs 10 in the BOATCB2
Proverbs 10 in the BOBCV
Proverbs 10 in the BOCNT
Proverbs 10 in the BOECS
Proverbs 10 in the BOGWICC
Proverbs 10 in the BOHCB
Proverbs 10 in the BOHCV
Proverbs 10 in the BOHLNT
Proverbs 10 in the BOHNTLTAL
Proverbs 10 in the BOICB
Proverbs 10 in the BOILNTAP
Proverbs 10 in the BOITCV
Proverbs 10 in the BOKCV
Proverbs 10 in the BOKCV2
Proverbs 10 in the BOKHWOG
Proverbs 10 in the BOKSSV
Proverbs 10 in the BOLCB
Proverbs 10 in the BOLCB2
Proverbs 10 in the BONAV
Proverbs 10 in the BONCB
Proverbs 10 in the BONLT
Proverbs 10 in the BONUT2
Proverbs 10 in the BOPLNT
Proverbs 10 in the BOSCB
Proverbs 10 in the BOSNC
Proverbs 10 in the BOTLNT
Proverbs 10 in the BOVCB
Proverbs 10 in the BOYCB
Proverbs 10 in the BPBB
Proverbs 10 in the BPH
Proverbs 10 in the BSB
Proverbs 10 in the CCB
Proverbs 10 in the CUV
Proverbs 10 in the CUVS
Proverbs 10 in the DBT
Proverbs 10 in the DGDNT
Proverbs 10 in the DHNT
Proverbs 10 in the DNT
Proverbs 10 in the ELBE
Proverbs 10 in the EMTV
Proverbs 10 in the ESV
Proverbs 10 in the FBV
Proverbs 10 in the FEB
Proverbs 10 in the GGMNT
Proverbs 10 in the GNT
Proverbs 10 in the HARY
Proverbs 10 in the HNT
Proverbs 10 in the IRVA
Proverbs 10 in the IRVB
Proverbs 10 in the IRVG
Proverbs 10 in the IRVH
Proverbs 10 in the IRVK
Proverbs 10 in the IRVM
Proverbs 10 in the IRVM2
Proverbs 10 in the IRVO
Proverbs 10 in the IRVP
Proverbs 10 in the IRVT
Proverbs 10 in the IRVT2
Proverbs 10 in the IRVU
Proverbs 10 in the ISVN
Proverbs 10 in the JSNT
Proverbs 10 in the KAPI
Proverbs 10 in the KBT1ETNIK
Proverbs 10 in the KBV
Proverbs 10 in the KJV
Proverbs 10 in the KNFD
Proverbs 10 in the LBA
Proverbs 10 in the LBLA
Proverbs 10 in the LNT
Proverbs 10 in the LSV
Proverbs 10 in the MAAL
Proverbs 10 in the MBV
Proverbs 10 in the MBV2
Proverbs 10 in the MHNT
Proverbs 10 in the MKNFD
Proverbs 10 in the MNG
Proverbs 10 in the MNT
Proverbs 10 in the MNT2
Proverbs 10 in the MRS1T
Proverbs 10 in the NAA
Proverbs 10 in the NASB
Proverbs 10 in the NBLA
Proverbs 10 in the NBS
Proverbs 10 in the NBVTP
Proverbs 10 in the NET2
Proverbs 10 in the NIV11
Proverbs 10 in the NNT
Proverbs 10 in the NNT2
Proverbs 10 in the NNT3
Proverbs 10 in the PDDPT
Proverbs 10 in the PFNT
Proverbs 10 in the RMNT
Proverbs 10 in the SBIAS
Proverbs 10 in the SBIBS
Proverbs 10 in the SBIBS2
Proverbs 10 in the SBICS
Proverbs 10 in the SBIDS
Proverbs 10 in the SBIGS
Proverbs 10 in the SBIHS
Proverbs 10 in the SBIIS
Proverbs 10 in the SBIIS2
Proverbs 10 in the SBIIS3
Proverbs 10 in the SBIKS
Proverbs 10 in the SBIKS2
Proverbs 10 in the SBIMS
Proverbs 10 in the SBIOS
Proverbs 10 in the SBIPS
Proverbs 10 in the SBISS
Proverbs 10 in the SBITS
Proverbs 10 in the SBITS2
Proverbs 10 in the SBITS3
Proverbs 10 in the SBITS4
Proverbs 10 in the SBIUS
Proverbs 10 in the SBIVS
Proverbs 10 in the SBT
Proverbs 10 in the SBT1E
Proverbs 10 in the SCHL
Proverbs 10 in the SNT
Proverbs 10 in the SUSU
Proverbs 10 in the SUSU2
Proverbs 10 in the SYNO
Proverbs 10 in the TBIAOTANT
Proverbs 10 in the TBT1E
Proverbs 10 in the TBT1E2
Proverbs 10 in the TFTIP
Proverbs 10 in the TFTU
Proverbs 10 in the TGNTATF3T
Proverbs 10 in the THAI
Proverbs 10 in the TNFD
Proverbs 10 in the TNT
Proverbs 10 in the TNTIK
Proverbs 10 in the TNTIL
Proverbs 10 in the TNTIN
Proverbs 10 in the TNTIP
Proverbs 10 in the TNTIZ
Proverbs 10 in the TOMA
Proverbs 10 in the TTENT
Proverbs 10 in the UBG
Proverbs 10 in the UGV
Proverbs 10 in the UGV2
Proverbs 10 in the UGV3
Proverbs 10 in the VBL
Proverbs 10 in the VDCC
Proverbs 10 in the YALU
Proverbs 10 in the YAPE
Proverbs 10 in the YBVTP
Proverbs 10 in the ZBP