Deuteronomy 27 (IRVM2)
1 മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ. 2 നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം: 3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം. 4 ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം. 5 അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്. 6 ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. 7 അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം; 8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം. 9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു. 10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു. 11 അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: 12 “നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. 13 ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. 14 അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ: 15 ‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം. 16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം. 17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 20 അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 21 വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം. 23 അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം. 26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
In Other Versions
Deuteronomy 27 in the ANGEFD
Deuteronomy 27 in the ANTPNG2D
Deuteronomy 27 in the AS21
Deuteronomy 27 in the BAGH
Deuteronomy 27 in the BBPNG
Deuteronomy 27 in the BBT1E
Deuteronomy 27 in the BDS
Deuteronomy 27 in the BEV
Deuteronomy 27 in the BHAD
Deuteronomy 27 in the BIB
Deuteronomy 27 in the BLPT
Deuteronomy 27 in the BNT
Deuteronomy 27 in the BNTABOOT
Deuteronomy 27 in the BNTLV
Deuteronomy 27 in the BOATCB
Deuteronomy 27 in the BOATCB2
Deuteronomy 27 in the BOBCV
Deuteronomy 27 in the BOCNT
Deuteronomy 27 in the BOECS
Deuteronomy 27 in the BOGWICC
Deuteronomy 27 in the BOHCB
Deuteronomy 27 in the BOHCV
Deuteronomy 27 in the BOHLNT
Deuteronomy 27 in the BOHNTLTAL
Deuteronomy 27 in the BOICB
Deuteronomy 27 in the BOILNTAP
Deuteronomy 27 in the BOITCV
Deuteronomy 27 in the BOKCV
Deuteronomy 27 in the BOKCV2
Deuteronomy 27 in the BOKHWOG
Deuteronomy 27 in the BOKSSV
Deuteronomy 27 in the BOLCB
Deuteronomy 27 in the BOLCB2
Deuteronomy 27 in the BOMCV
Deuteronomy 27 in the BONAV
Deuteronomy 27 in the BONCB
Deuteronomy 27 in the BONLT
Deuteronomy 27 in the BONUT2
Deuteronomy 27 in the BOPLNT
Deuteronomy 27 in the BOSCB
Deuteronomy 27 in the BOSNC
Deuteronomy 27 in the BOTLNT
Deuteronomy 27 in the BOVCB
Deuteronomy 27 in the BOYCB
Deuteronomy 27 in the BPBB
Deuteronomy 27 in the BPH
Deuteronomy 27 in the BSB
Deuteronomy 27 in the CCB
Deuteronomy 27 in the CUV
Deuteronomy 27 in the CUVS
Deuteronomy 27 in the DBT
Deuteronomy 27 in the DGDNT
Deuteronomy 27 in the DHNT
Deuteronomy 27 in the DNT
Deuteronomy 27 in the ELBE
Deuteronomy 27 in the EMTV
Deuteronomy 27 in the ESV
Deuteronomy 27 in the FBV
Deuteronomy 27 in the FEB
Deuteronomy 27 in the GGMNT
Deuteronomy 27 in the GNT
Deuteronomy 27 in the HARY
Deuteronomy 27 in the HNT
Deuteronomy 27 in the IRVA
Deuteronomy 27 in the IRVB
Deuteronomy 27 in the IRVG
Deuteronomy 27 in the IRVH
Deuteronomy 27 in the IRVK
Deuteronomy 27 in the IRVM
Deuteronomy 27 in the IRVO
Deuteronomy 27 in the IRVP
Deuteronomy 27 in the IRVT
Deuteronomy 27 in the IRVT2
Deuteronomy 27 in the IRVU
Deuteronomy 27 in the ISVN
Deuteronomy 27 in the JSNT
Deuteronomy 27 in the KAPI
Deuteronomy 27 in the KBT1ETNIK
Deuteronomy 27 in the KBV
Deuteronomy 27 in the KJV
Deuteronomy 27 in the KNFD
Deuteronomy 27 in the LBA
Deuteronomy 27 in the LBLA
Deuteronomy 27 in the LNT
Deuteronomy 27 in the LSV
Deuteronomy 27 in the MAAL
Deuteronomy 27 in the MBV
Deuteronomy 27 in the MBV2
Deuteronomy 27 in the MHNT
Deuteronomy 27 in the MKNFD
Deuteronomy 27 in the MNG
Deuteronomy 27 in the MNT
Deuteronomy 27 in the MNT2
Deuteronomy 27 in the MRS1T
Deuteronomy 27 in the NAA
Deuteronomy 27 in the NASB
Deuteronomy 27 in the NBLA
Deuteronomy 27 in the NBS
Deuteronomy 27 in the NBVTP
Deuteronomy 27 in the NET2
Deuteronomy 27 in the NIV11
Deuteronomy 27 in the NNT
Deuteronomy 27 in the NNT2
Deuteronomy 27 in the NNT3
Deuteronomy 27 in the PDDPT
Deuteronomy 27 in the PFNT
Deuteronomy 27 in the RMNT
Deuteronomy 27 in the SBIAS
Deuteronomy 27 in the SBIBS
Deuteronomy 27 in the SBIBS2
Deuteronomy 27 in the SBICS
Deuteronomy 27 in the SBIDS
Deuteronomy 27 in the SBIGS
Deuteronomy 27 in the SBIHS
Deuteronomy 27 in the SBIIS
Deuteronomy 27 in the SBIIS2
Deuteronomy 27 in the SBIIS3
Deuteronomy 27 in the SBIKS
Deuteronomy 27 in the SBIKS2
Deuteronomy 27 in the SBIMS
Deuteronomy 27 in the SBIOS
Deuteronomy 27 in the SBIPS
Deuteronomy 27 in the SBISS
Deuteronomy 27 in the SBITS
Deuteronomy 27 in the SBITS2
Deuteronomy 27 in the SBITS3
Deuteronomy 27 in the SBITS4
Deuteronomy 27 in the SBIUS
Deuteronomy 27 in the SBIVS
Deuteronomy 27 in the SBT
Deuteronomy 27 in the SBT1E
Deuteronomy 27 in the SCHL
Deuteronomy 27 in the SNT
Deuteronomy 27 in the SUSU
Deuteronomy 27 in the SUSU2
Deuteronomy 27 in the SYNO
Deuteronomy 27 in the TBIAOTANT
Deuteronomy 27 in the TBT1E
Deuteronomy 27 in the TBT1E2
Deuteronomy 27 in the TFTIP
Deuteronomy 27 in the TFTU
Deuteronomy 27 in the TGNTATF3T
Deuteronomy 27 in the THAI
Deuteronomy 27 in the TNFD
Deuteronomy 27 in the TNT
Deuteronomy 27 in the TNTIK
Deuteronomy 27 in the TNTIL
Deuteronomy 27 in the TNTIN
Deuteronomy 27 in the TNTIP
Deuteronomy 27 in the TNTIZ
Deuteronomy 27 in the TOMA
Deuteronomy 27 in the TTENT
Deuteronomy 27 in the UBG
Deuteronomy 27 in the UGV
Deuteronomy 27 in the UGV2
Deuteronomy 27 in the UGV3
Deuteronomy 27 in the VBL
Deuteronomy 27 in the VDCC
Deuteronomy 27 in the YALU
Deuteronomy 27 in the YAPE
Deuteronomy 27 in the YBVTP
Deuteronomy 27 in the ZBP