Ruth 3 (IRVM2)

1 അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? 2 നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി കളത്തിൽ യവം പാറ്റുന്നു. 3 ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയുംവരെ നിന്നെ കാണരുത്. 4 അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും. 5 അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു. 6 അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു. 7 ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു. 8 അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു. 9 ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അറ്റം എന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു. 10 അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം. 12 ഞാൻ നിന്റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്. 13 ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അത് ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക. 14 അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു. 15 നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ 24 കിലോഗ്രാം ബാര്‍ലി അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്ക് പോയി. 16 അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു. 17 അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറ് പറ യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു. 18 അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.

In Other Versions

Ruth 3 in the ANGEFD

Ruth 3 in the ANTPNG2D

Ruth 3 in the AS21

Ruth 3 in the BAGH

Ruth 3 in the BBPNG

Ruth 3 in the BBT1E

Ruth 3 in the BDS

Ruth 3 in the BEV

Ruth 3 in the BHAD

Ruth 3 in the BIB

Ruth 3 in the BLPT

Ruth 3 in the BNT

Ruth 3 in the BNTABOOT

Ruth 3 in the BNTLV

Ruth 3 in the BOATCB

Ruth 3 in the BOATCB2

Ruth 3 in the BOBCV

Ruth 3 in the BOCNT

Ruth 3 in the BOECS

Ruth 3 in the BOGWICC

Ruth 3 in the BOHCB

Ruth 3 in the BOHCV

Ruth 3 in the BOHLNT

Ruth 3 in the BOHNTLTAL

Ruth 3 in the BOICB

Ruth 3 in the BOILNTAP

Ruth 3 in the BOITCV

Ruth 3 in the BOKCV

Ruth 3 in the BOKCV2

Ruth 3 in the BOKHWOG

Ruth 3 in the BOKSSV

Ruth 3 in the BOLCB

Ruth 3 in the BOLCB2

Ruth 3 in the BOMCV

Ruth 3 in the BONAV

Ruth 3 in the BONCB

Ruth 3 in the BONLT

Ruth 3 in the BONUT2

Ruth 3 in the BOPLNT

Ruth 3 in the BOSCB

Ruth 3 in the BOSNC

Ruth 3 in the BOTLNT

Ruth 3 in the BOVCB

Ruth 3 in the BOYCB

Ruth 3 in the BPBB

Ruth 3 in the BPH

Ruth 3 in the BSB

Ruth 3 in the CCB

Ruth 3 in the CUV

Ruth 3 in the CUVS

Ruth 3 in the DBT

Ruth 3 in the DGDNT

Ruth 3 in the DHNT

Ruth 3 in the DNT

Ruth 3 in the ELBE

Ruth 3 in the EMTV

Ruth 3 in the ESV

Ruth 3 in the FBV

Ruth 3 in the FEB

Ruth 3 in the GGMNT

Ruth 3 in the GNT

Ruth 3 in the HARY

Ruth 3 in the HNT

Ruth 3 in the IRVA

Ruth 3 in the IRVB

Ruth 3 in the IRVG

Ruth 3 in the IRVH

Ruth 3 in the IRVK

Ruth 3 in the IRVM

Ruth 3 in the IRVO

Ruth 3 in the IRVP

Ruth 3 in the IRVT

Ruth 3 in the IRVT2

Ruth 3 in the IRVU

Ruth 3 in the ISVN

Ruth 3 in the JSNT

Ruth 3 in the KAPI

Ruth 3 in the KBT1ETNIK

Ruth 3 in the KBV

Ruth 3 in the KJV

Ruth 3 in the KNFD

Ruth 3 in the LBA

Ruth 3 in the LBLA

Ruth 3 in the LNT

Ruth 3 in the LSV

Ruth 3 in the MAAL

Ruth 3 in the MBV

Ruth 3 in the MBV2

Ruth 3 in the MHNT

Ruth 3 in the MKNFD

Ruth 3 in the MNG

Ruth 3 in the MNT

Ruth 3 in the MNT2

Ruth 3 in the MRS1T

Ruth 3 in the NAA

Ruth 3 in the NASB

Ruth 3 in the NBLA

Ruth 3 in the NBS

Ruth 3 in the NBVTP

Ruth 3 in the NET2

Ruth 3 in the NIV11

Ruth 3 in the NNT

Ruth 3 in the NNT2

Ruth 3 in the NNT3

Ruth 3 in the PDDPT

Ruth 3 in the PFNT

Ruth 3 in the RMNT

Ruth 3 in the SBIAS

Ruth 3 in the SBIBS

Ruth 3 in the SBIBS2

Ruth 3 in the SBICS

Ruth 3 in the SBIDS

Ruth 3 in the SBIGS

Ruth 3 in the SBIHS

Ruth 3 in the SBIIS

Ruth 3 in the SBIIS2

Ruth 3 in the SBIIS3

Ruth 3 in the SBIKS

Ruth 3 in the SBIKS2

Ruth 3 in the SBIMS

Ruth 3 in the SBIOS

Ruth 3 in the SBIPS

Ruth 3 in the SBISS

Ruth 3 in the SBITS

Ruth 3 in the SBITS2

Ruth 3 in the SBITS3

Ruth 3 in the SBITS4

Ruth 3 in the SBIUS

Ruth 3 in the SBIVS

Ruth 3 in the SBT

Ruth 3 in the SBT1E

Ruth 3 in the SCHL

Ruth 3 in the SNT

Ruth 3 in the SUSU

Ruth 3 in the SUSU2

Ruth 3 in the SYNO

Ruth 3 in the TBIAOTANT

Ruth 3 in the TBT1E

Ruth 3 in the TBT1E2

Ruth 3 in the TFTIP

Ruth 3 in the TFTU

Ruth 3 in the TGNTATF3T

Ruth 3 in the THAI

Ruth 3 in the TNFD

Ruth 3 in the TNT

Ruth 3 in the TNTIK

Ruth 3 in the TNTIL

Ruth 3 in the TNTIN

Ruth 3 in the TNTIP

Ruth 3 in the TNTIZ

Ruth 3 in the TOMA

Ruth 3 in the TTENT

Ruth 3 in the UBG

Ruth 3 in the UGV

Ruth 3 in the UGV2

Ruth 3 in the UGV3

Ruth 3 in the VBL

Ruth 3 in the VDCC

Ruth 3 in the YALU

Ruth 3 in the YAPE

Ruth 3 in the YBVTP

Ruth 3 in the ZBP