Hebrews 1 (BOMCV)
1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു. 2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്. 3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി. 4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു. 5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,“നീ എന്റെ പുത്രൻ;ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു”എന്നും“ഞാൻ അവന്റെ പിതാവുംഅവൻ എന്റെ പുത്രനും ആയിരിക്കും”എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 6 മാത്രമല്ല,“സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക”എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്. 7 ദൂതന്മാരെക്കുറിച്ച് ദൈവം“തന്റെ ദൂതന്മാരെ കാറ്റുകളായുംസേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.”എന്ന് അരുളിച്ചെയ്തിരിക്കുന്നു. 8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ:“ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും;അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. 9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു;അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത്അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.” 10 മാത്രവുമല്ല,“കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു.ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ. 11 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും;അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും. 12 അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും;വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും.എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും;അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.” 13 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും,“ഞാൻ നിന്റെ ശത്രുക്കളെനിന്റെ ചവിട്ടടിയിലാക്കുംവരെനീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ? 14 ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?
In Other Versions
Hebrews 1 in the ANGEFD
Hebrews 1 in the ANTPNG2D
Hebrews 1 in the AS21
Hebrews 1 in the BAGH
Hebrews 1 in the BBPNG
Hebrews 1 in the BBT1E
Hebrews 1 in the BDS
Hebrews 1 in the BEV
Hebrews 1 in the BHAD
Hebrews 1 in the BIB
Hebrews 1 in the BLPT
Hebrews 1 in the BNT
Hebrews 1 in the BNTABOOT
Hebrews 1 in the BNTLV
Hebrews 1 in the BOATCB
Hebrews 1 in the BOATCB2
Hebrews 1 in the BOBCV
Hebrews 1 in the BOCNT
Hebrews 1 in the BOECS
Hebrews 1 in the BOGWICC
Hebrews 1 in the BOHCB
Hebrews 1 in the BOHCV
Hebrews 1 in the BOHLNT
Hebrews 1 in the BOHNTLTAL
Hebrews 1 in the BOICB
Hebrews 1 in the BOILNTAP
Hebrews 1 in the BOITCV
Hebrews 1 in the BOKCV
Hebrews 1 in the BOKCV2
Hebrews 1 in the BOKHWOG
Hebrews 1 in the BOKSSV
Hebrews 1 in the BOLCB
Hebrews 1 in the BOLCB2
Hebrews 1 in the BONAV
Hebrews 1 in the BONCB
Hebrews 1 in the BONLT
Hebrews 1 in the BONUT2
Hebrews 1 in the BOPLNT
Hebrews 1 in the BOSCB
Hebrews 1 in the BOSNC
Hebrews 1 in the BOTLNT
Hebrews 1 in the BOVCB
Hebrews 1 in the BOYCB
Hebrews 1 in the BPBB
Hebrews 1 in the BPH
Hebrews 1 in the BSB
Hebrews 1 in the CCB
Hebrews 1 in the CUV
Hebrews 1 in the CUVS
Hebrews 1 in the DBT
Hebrews 1 in the DGDNT
Hebrews 1 in the DHNT
Hebrews 1 in the DNT
Hebrews 1 in the ELBE
Hebrews 1 in the EMTV
Hebrews 1 in the ESV
Hebrews 1 in the FBV
Hebrews 1 in the FEB
Hebrews 1 in the GGMNT
Hebrews 1 in the GNT
Hebrews 1 in the HARY
Hebrews 1 in the HNT
Hebrews 1 in the IRVA
Hebrews 1 in the IRVB
Hebrews 1 in the IRVG
Hebrews 1 in the IRVH
Hebrews 1 in the IRVK
Hebrews 1 in the IRVM
Hebrews 1 in the IRVM2
Hebrews 1 in the IRVO
Hebrews 1 in the IRVP
Hebrews 1 in the IRVT
Hebrews 1 in the IRVT2
Hebrews 1 in the IRVU
Hebrews 1 in the ISVN
Hebrews 1 in the JSNT
Hebrews 1 in the KAPI
Hebrews 1 in the KBT1ETNIK
Hebrews 1 in the KBV
Hebrews 1 in the KJV
Hebrews 1 in the KNFD
Hebrews 1 in the LBA
Hebrews 1 in the LBLA
Hebrews 1 in the LNT
Hebrews 1 in the LSV
Hebrews 1 in the MAAL
Hebrews 1 in the MBV
Hebrews 1 in the MBV2
Hebrews 1 in the MHNT
Hebrews 1 in the MKNFD
Hebrews 1 in the MNG
Hebrews 1 in the MNT
Hebrews 1 in the MNT2
Hebrews 1 in the MRS1T
Hebrews 1 in the NAA
Hebrews 1 in the NASB
Hebrews 1 in the NBLA
Hebrews 1 in the NBS
Hebrews 1 in the NBVTP
Hebrews 1 in the NET2
Hebrews 1 in the NIV11
Hebrews 1 in the NNT
Hebrews 1 in the NNT2
Hebrews 1 in the NNT3
Hebrews 1 in the PDDPT
Hebrews 1 in the PFNT
Hebrews 1 in the RMNT
Hebrews 1 in the SBIAS
Hebrews 1 in the SBIBS
Hebrews 1 in the SBIBS2
Hebrews 1 in the SBICS
Hebrews 1 in the SBIDS
Hebrews 1 in the SBIGS
Hebrews 1 in the SBIHS
Hebrews 1 in the SBIIS
Hebrews 1 in the SBIIS2
Hebrews 1 in the SBIIS3
Hebrews 1 in the SBIKS
Hebrews 1 in the SBIKS2
Hebrews 1 in the SBIMS
Hebrews 1 in the SBIOS
Hebrews 1 in the SBIPS
Hebrews 1 in the SBISS
Hebrews 1 in the SBITS
Hebrews 1 in the SBITS2
Hebrews 1 in the SBITS3
Hebrews 1 in the SBITS4
Hebrews 1 in the SBIUS
Hebrews 1 in the SBIVS
Hebrews 1 in the SBT
Hebrews 1 in the SBT1E
Hebrews 1 in the SCHL
Hebrews 1 in the SNT
Hebrews 1 in the SUSU
Hebrews 1 in the SUSU2
Hebrews 1 in the SYNO
Hebrews 1 in the TBIAOTANT
Hebrews 1 in the TBT1E
Hebrews 1 in the TBT1E2
Hebrews 1 in the TFTIP
Hebrews 1 in the TFTU
Hebrews 1 in the TGNTATF3T
Hebrews 1 in the THAI
Hebrews 1 in the TNFD
Hebrews 1 in the TNT
Hebrews 1 in the TNTIK
Hebrews 1 in the TNTIL
Hebrews 1 in the TNTIN
Hebrews 1 in the TNTIP
Hebrews 1 in the TNTIZ
Hebrews 1 in the TOMA
Hebrews 1 in the TTENT
Hebrews 1 in the UBG
Hebrews 1 in the UGV
Hebrews 1 in the UGV2
Hebrews 1 in the UGV3
Hebrews 1 in the VBL
Hebrews 1 in the VDCC
Hebrews 1 in the YALU
Hebrews 1 in the YAPE
Hebrews 1 in the YBVTP
Hebrews 1 in the ZBP