Isaiah 24 (BOMCV)

1 ഇതാ, യഹോവ ഭൂമിയെ ശൂന്യവുംജനവാസമില്ലാത്തതുമാക്കും;അതിനെ കീഴ്‌മേൽ മറിക്കുകയുംഅതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. 2 അത് ഒരുപോലെ,ജനങ്ങൾക്കെന്നപോലെ പുരോഹിതനുംദാസന്മാർക്കെന്നപോലെ യജമാനനുംദാസിക്കെന്നപോലെ യജമാനത്തിക്കുംവാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കുംകടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കുംപലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും. 3 ഭൂമി ഒന്നാകെ ശൂന്യമായുംഅതുമുഴുവനും കവർച്ചയായും പോകും.യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. 4 ഭൂമി ഉണങ്ങി വാടിപ്പോകുന്നു,ലോകം തളർന്നു വാടിപ്പോകുന്നു,ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു. 5 ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു;അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയുംനിയമവ്യവസ്ഥകൾ ലംഘിക്കുകയുംനിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു. 6 തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി;അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു.അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു,ചുരുക്കംപേർമാത്രം ശേഷിക്കുന്നു. 7 പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു;സന്തുഷ്ടഹൃദയമുള്ളവർ നെടുവീർപ്പിടുന്നു. 8 തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു;ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു,വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു. 9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല;മദ്യം കുടിക്കുന്നവർക്ക് അതു കയ്‌പായിത്തീരുന്നു. 10 നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു;ആരും പ്രവേശിക്കാതവണ്ണം എല്ലാ വീടും അടയ്ക്കപ്പെട്ടിരിക്കുന്നു. 11 തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു.ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു,ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. 12 നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു,നഗരകവാടം ഇടിച്ചുതകർത്തുകളഞ്ഞു. 13 ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോമുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോആയിരിക്കും ഭൂമിയിൽരാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്. 14 അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു;യഹോവയുടെ മഹത്ത്വത്തെപ്പറ്റി അവർ സമുദ്രത്തിൽനിന്ന് വിളിച്ചുപറയുന്നു. 15 അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക;സമുദ്രതീരങ്ങളിൽ ഇസ്രായേലിന്റെ ദൈവമായയഹോവയുടെ നാമം ഉയർത്തുക. 16 “നീതിമാനായവനു മഹത്ത്വം,” എന്ന ഗാനംഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു!എനിക്ക് അയ്യോ കഷ്ടം!വഞ്ചകർ ഒറ്റുകൊടുക്കുന്നു.അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.” 17 അല്ലയോ ഭൂവാസികളേ,ഭീതിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു. 18 ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർകുഴിയിൽ വീഴും;കുഴിയിൽനിന്ന് കയറുന്നവർകെണിയിൽ അകപ്പെടും. ആകാശത്തിലെ ജാലകങ്ങൾ തുറന്നിരിക്കുന്നു,ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. 19 ഭൂമി ചെറിയകഷണങ്ങളായി തകരുന്നു,ഭൂമി പൊട്ടിപ്പിളരുന്നു,ഭൂമി അതിതീവ്രമായി കുലുങ്ങുന്നു. 20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു,അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു;അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു,അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല. 21 അന്നാളിൽ യഹോവഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയുംതാഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും. 22 കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെഅവർ ഒരുമിച്ചുകൂട്ടപ്പെടും;അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയുംഅനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും. 23 അന്നു ചന്ദ്രൻ വിളറിപ്പോകും;സൂര്യൻ ലജ്ജിക്കും;സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലുംജെറുശലേമിലും വാഴും.തന്റെ ജനത്തിന്റെ നേതാക്കന്മാരുടെമുമ്പിൽ സകലപ്രതാപത്തോടുംകൂടെത്തന്നെ.

In Other Versions

Isaiah 24 in the ANGEFD

Isaiah 24 in the ANTPNG2D

Isaiah 24 in the AS21

Isaiah 24 in the BAGH

Isaiah 24 in the BBPNG

Isaiah 24 in the BBT1E

Isaiah 24 in the BDS

Isaiah 24 in the BEV

Isaiah 24 in the BHAD

Isaiah 24 in the BIB

Isaiah 24 in the BLPT

Isaiah 24 in the BNT

Isaiah 24 in the BNTABOOT

Isaiah 24 in the BNTLV

Isaiah 24 in the BOATCB

Isaiah 24 in the BOATCB2

Isaiah 24 in the BOBCV

Isaiah 24 in the BOCNT

Isaiah 24 in the BOECS

Isaiah 24 in the BOGWICC

Isaiah 24 in the BOHCB

Isaiah 24 in the BOHCV

Isaiah 24 in the BOHLNT

Isaiah 24 in the BOHNTLTAL

Isaiah 24 in the BOICB

Isaiah 24 in the BOILNTAP

Isaiah 24 in the BOITCV

Isaiah 24 in the BOKCV

Isaiah 24 in the BOKCV2

Isaiah 24 in the BOKHWOG

Isaiah 24 in the BOKSSV

Isaiah 24 in the BOLCB

Isaiah 24 in the BOLCB2

Isaiah 24 in the BONAV

Isaiah 24 in the BONCB

Isaiah 24 in the BONLT

Isaiah 24 in the BONUT2

Isaiah 24 in the BOPLNT

Isaiah 24 in the BOSCB

Isaiah 24 in the BOSNC

Isaiah 24 in the BOTLNT

Isaiah 24 in the BOVCB

Isaiah 24 in the BOYCB

Isaiah 24 in the BPBB

Isaiah 24 in the BPH

Isaiah 24 in the BSB

Isaiah 24 in the CCB

Isaiah 24 in the CUV

Isaiah 24 in the CUVS

Isaiah 24 in the DBT

Isaiah 24 in the DGDNT

Isaiah 24 in the DHNT

Isaiah 24 in the DNT

Isaiah 24 in the ELBE

Isaiah 24 in the EMTV

Isaiah 24 in the ESV

Isaiah 24 in the FBV

Isaiah 24 in the FEB

Isaiah 24 in the GGMNT

Isaiah 24 in the GNT

Isaiah 24 in the HARY

Isaiah 24 in the HNT

Isaiah 24 in the IRVA

Isaiah 24 in the IRVB

Isaiah 24 in the IRVG

Isaiah 24 in the IRVH

Isaiah 24 in the IRVK

Isaiah 24 in the IRVM

Isaiah 24 in the IRVM2

Isaiah 24 in the IRVO

Isaiah 24 in the IRVP

Isaiah 24 in the IRVT

Isaiah 24 in the IRVT2

Isaiah 24 in the IRVU

Isaiah 24 in the ISVN

Isaiah 24 in the JSNT

Isaiah 24 in the KAPI

Isaiah 24 in the KBT1ETNIK

Isaiah 24 in the KBV

Isaiah 24 in the KJV

Isaiah 24 in the KNFD

Isaiah 24 in the LBA

Isaiah 24 in the LBLA

Isaiah 24 in the LNT

Isaiah 24 in the LSV

Isaiah 24 in the MAAL

Isaiah 24 in the MBV

Isaiah 24 in the MBV2

Isaiah 24 in the MHNT

Isaiah 24 in the MKNFD

Isaiah 24 in the MNG

Isaiah 24 in the MNT

Isaiah 24 in the MNT2

Isaiah 24 in the MRS1T

Isaiah 24 in the NAA

Isaiah 24 in the NASB

Isaiah 24 in the NBLA

Isaiah 24 in the NBS

Isaiah 24 in the NBVTP

Isaiah 24 in the NET2

Isaiah 24 in the NIV11

Isaiah 24 in the NNT

Isaiah 24 in the NNT2

Isaiah 24 in the NNT3

Isaiah 24 in the PDDPT

Isaiah 24 in the PFNT

Isaiah 24 in the RMNT

Isaiah 24 in the SBIAS

Isaiah 24 in the SBIBS

Isaiah 24 in the SBIBS2

Isaiah 24 in the SBICS

Isaiah 24 in the SBIDS

Isaiah 24 in the SBIGS

Isaiah 24 in the SBIHS

Isaiah 24 in the SBIIS

Isaiah 24 in the SBIIS2

Isaiah 24 in the SBIIS3

Isaiah 24 in the SBIKS

Isaiah 24 in the SBIKS2

Isaiah 24 in the SBIMS

Isaiah 24 in the SBIOS

Isaiah 24 in the SBIPS

Isaiah 24 in the SBISS

Isaiah 24 in the SBITS

Isaiah 24 in the SBITS2

Isaiah 24 in the SBITS3

Isaiah 24 in the SBITS4

Isaiah 24 in the SBIUS

Isaiah 24 in the SBIVS

Isaiah 24 in the SBT

Isaiah 24 in the SBT1E

Isaiah 24 in the SCHL

Isaiah 24 in the SNT

Isaiah 24 in the SUSU

Isaiah 24 in the SUSU2

Isaiah 24 in the SYNO

Isaiah 24 in the TBIAOTANT

Isaiah 24 in the TBT1E

Isaiah 24 in the TBT1E2

Isaiah 24 in the TFTIP

Isaiah 24 in the TFTU

Isaiah 24 in the TGNTATF3T

Isaiah 24 in the THAI

Isaiah 24 in the TNFD

Isaiah 24 in the TNT

Isaiah 24 in the TNTIK

Isaiah 24 in the TNTIL

Isaiah 24 in the TNTIN

Isaiah 24 in the TNTIP

Isaiah 24 in the TNTIZ

Isaiah 24 in the TOMA

Isaiah 24 in the TTENT

Isaiah 24 in the UBG

Isaiah 24 in the UGV

Isaiah 24 in the UGV2

Isaiah 24 in the UGV3

Isaiah 24 in the VBL

Isaiah 24 in the VDCC

Isaiah 24 in the YALU

Isaiah 24 in the YAPE

Isaiah 24 in the YBVTP

Isaiah 24 in the ZBP