Isaiah 26 (BOMCV)

1 ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും:ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്;ദൈവം രക്ഷ അതിന്റെകോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു. 2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനതപ്രവേശിക്കേണ്ടതിന്അതിന്റെ കവാടങ്ങൾ തുറക്കുക. 3 സ്ഥിരമാനസൻ അങ്ങയിൽആശ്രയിച്ചിരിക്കുകയാൽഅങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും. 4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുകയഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ. 5 മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു,ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു;അവിടന്ന് അതിനെ നിലംപരിചാക്കിപൊടിയിൽ വീഴ്ത്തിക്കളയുന്നു. 6 കാൽ അതിനെ ചവിട്ടിക്കളയും;പീഡിതരുടെ കാലുകൾ,അശരണരുടെയും കാലുകൾതന്നെ. 7 നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ;നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും. 8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്,ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു;അങ്ങയുടെ നാമവും സ്മരണയും,ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു. 9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു.അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾഭൂവാസികൾ നീതി അഭ്യസിക്കും. 10 എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും,അവർ നീതി അഭ്യസിക്കുകയില്ല;നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു;യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല. 11 യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു,എങ്കിലും അവർ അതു കാണുന്നില്ല.അങ്ങയുടെ ജനത്തോടുള്ള അവിടത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കട്ടെ;അങ്ങയുടെ ശത്രുക്കൾക്കായുള്ള അഗ്നി അവരെ ദഹിപ്പിച്ചുകളയട്ടെ. 12 യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ,അങ്ങ് ഞങ്ങൾക്കു സമാധാനം സ്ഥാപിക്കുന്നു. 13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്,എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്. 14 അവർ ഇപ്പോൾ മരിച്ചവരാണ്, ഇനിയൊരിക്കലും ജീവിക്കുകയില്ല;അവർ വെറും നിഴൽ, ഇനി ഉയിർത്തെഴുന്നേൽക്കുകയുമില്ല.അങ്ങ് അവരെ ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു;അവരുടെ ഓർമയെ മുഴുവനായും അങ്ങ് തുടച്ചുനീക്കിയിരിക്കുന്നു. 15 യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു;അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു.അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു;ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു. 16 യഹോവേ, അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു;അവിടത്തെ ശിക്ഷ അവരുടെമേൽ വീണപ്പോൾഒരു യാചന അങ്ങയുടെമുമ്പിൽ പകരുന്നതിനേ അവർക്കു കഴിഞ്ഞുള്ളൂ. 17 യഹോവേ, ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾഅവൾ വേദനകൊണ്ടു പുളയുകയും നിലവിളിക്കുകയുംചെയ്യുന്നുഅതുപോലെ ആയിരുന്നു അവിടത്തെ മുമ്പിൽ ഞങ്ങളുടെ അവസ്ഥ. 18 ഞങ്ങൾ ഗർഭംധരിച്ചു, ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു,എന്നാൽ ഞങ്ങൾ പ്രസവിച്ചത് വെറും കാറ്റ് ആയിരുന്നു.ദേശത്തിന് ഒരു രക്ഷയും ഞങ്ങൾ വരുത്തിയില്ല,ഭൂവാസികൾ ജീവനിലേക്കു വന്നതുമില്ല. 19 അങ്ങയുടെ മൃതന്മാർ ജീവിക്കും;അവരുടെ ശവങ്ങൾ എഴുന്നേൽക്കും—പൊടിയിൽ അധിവസിക്കുന്നവരേ,ഉണർന്ന് ആനന്ദത്താൽ ആർപ്പിടുവിൻ.നിങ്ങളുടെ മഞ്ഞ് പ്രഭാതത്തിലെ തുഷാരബിന്ദുക്കൾപോലെയാണ്;ഭൂമി അവളുടെ മൃതരുടെ ആത്മാക്കളെ വീണ്ടും ജീവിപ്പിക്കും. 20 എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച്വാതിലുകൾ അടയ്ക്കുക;ക്രോധം നിങ്ങളെ കടന്നുപോകുന്നതുവരെ,അൽപ്പനേരത്തേക്ക് ഒളിച്ചുകൊൾക. 21 ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻതന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു.ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും,തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല.

In Other Versions

Isaiah 26 in the ANGEFD

Isaiah 26 in the ANTPNG2D

Isaiah 26 in the AS21

Isaiah 26 in the BAGH

Isaiah 26 in the BBPNG

Isaiah 26 in the BBT1E

Isaiah 26 in the BDS

Isaiah 26 in the BEV

Isaiah 26 in the BHAD

Isaiah 26 in the BIB

Isaiah 26 in the BLPT

Isaiah 26 in the BNT

Isaiah 26 in the BNTABOOT

Isaiah 26 in the BNTLV

Isaiah 26 in the BOATCB

Isaiah 26 in the BOATCB2

Isaiah 26 in the BOBCV

Isaiah 26 in the BOCNT

Isaiah 26 in the BOECS

Isaiah 26 in the BOGWICC

Isaiah 26 in the BOHCB

Isaiah 26 in the BOHCV

Isaiah 26 in the BOHLNT

Isaiah 26 in the BOHNTLTAL

Isaiah 26 in the BOICB

Isaiah 26 in the BOILNTAP

Isaiah 26 in the BOITCV

Isaiah 26 in the BOKCV

Isaiah 26 in the BOKCV2

Isaiah 26 in the BOKHWOG

Isaiah 26 in the BOKSSV

Isaiah 26 in the BOLCB

Isaiah 26 in the BOLCB2

Isaiah 26 in the BONAV

Isaiah 26 in the BONCB

Isaiah 26 in the BONLT

Isaiah 26 in the BONUT2

Isaiah 26 in the BOPLNT

Isaiah 26 in the BOSCB

Isaiah 26 in the BOSNC

Isaiah 26 in the BOTLNT

Isaiah 26 in the BOVCB

Isaiah 26 in the BOYCB

Isaiah 26 in the BPBB

Isaiah 26 in the BPH

Isaiah 26 in the BSB

Isaiah 26 in the CCB

Isaiah 26 in the CUV

Isaiah 26 in the CUVS

Isaiah 26 in the DBT

Isaiah 26 in the DGDNT

Isaiah 26 in the DHNT

Isaiah 26 in the DNT

Isaiah 26 in the ELBE

Isaiah 26 in the EMTV

Isaiah 26 in the ESV

Isaiah 26 in the FBV

Isaiah 26 in the FEB

Isaiah 26 in the GGMNT

Isaiah 26 in the GNT

Isaiah 26 in the HARY

Isaiah 26 in the HNT

Isaiah 26 in the IRVA

Isaiah 26 in the IRVB

Isaiah 26 in the IRVG

Isaiah 26 in the IRVH

Isaiah 26 in the IRVK

Isaiah 26 in the IRVM

Isaiah 26 in the IRVM2

Isaiah 26 in the IRVO

Isaiah 26 in the IRVP

Isaiah 26 in the IRVT

Isaiah 26 in the IRVT2

Isaiah 26 in the IRVU

Isaiah 26 in the ISVN

Isaiah 26 in the JSNT

Isaiah 26 in the KAPI

Isaiah 26 in the KBT1ETNIK

Isaiah 26 in the KBV

Isaiah 26 in the KJV

Isaiah 26 in the KNFD

Isaiah 26 in the LBA

Isaiah 26 in the LBLA

Isaiah 26 in the LNT

Isaiah 26 in the LSV

Isaiah 26 in the MAAL

Isaiah 26 in the MBV

Isaiah 26 in the MBV2

Isaiah 26 in the MHNT

Isaiah 26 in the MKNFD

Isaiah 26 in the MNG

Isaiah 26 in the MNT

Isaiah 26 in the MNT2

Isaiah 26 in the MRS1T

Isaiah 26 in the NAA

Isaiah 26 in the NASB

Isaiah 26 in the NBLA

Isaiah 26 in the NBS

Isaiah 26 in the NBVTP

Isaiah 26 in the NET2

Isaiah 26 in the NIV11

Isaiah 26 in the NNT

Isaiah 26 in the NNT2

Isaiah 26 in the NNT3

Isaiah 26 in the PDDPT

Isaiah 26 in the PFNT

Isaiah 26 in the RMNT

Isaiah 26 in the SBIAS

Isaiah 26 in the SBIBS

Isaiah 26 in the SBIBS2

Isaiah 26 in the SBICS

Isaiah 26 in the SBIDS

Isaiah 26 in the SBIGS

Isaiah 26 in the SBIHS

Isaiah 26 in the SBIIS

Isaiah 26 in the SBIIS2

Isaiah 26 in the SBIIS3

Isaiah 26 in the SBIKS

Isaiah 26 in the SBIKS2

Isaiah 26 in the SBIMS

Isaiah 26 in the SBIOS

Isaiah 26 in the SBIPS

Isaiah 26 in the SBISS

Isaiah 26 in the SBITS

Isaiah 26 in the SBITS2

Isaiah 26 in the SBITS3

Isaiah 26 in the SBITS4

Isaiah 26 in the SBIUS

Isaiah 26 in the SBIVS

Isaiah 26 in the SBT

Isaiah 26 in the SBT1E

Isaiah 26 in the SCHL

Isaiah 26 in the SNT

Isaiah 26 in the SUSU

Isaiah 26 in the SUSU2

Isaiah 26 in the SYNO

Isaiah 26 in the TBIAOTANT

Isaiah 26 in the TBT1E

Isaiah 26 in the TBT1E2

Isaiah 26 in the TFTIP

Isaiah 26 in the TFTU

Isaiah 26 in the TGNTATF3T

Isaiah 26 in the THAI

Isaiah 26 in the TNFD

Isaiah 26 in the TNT

Isaiah 26 in the TNTIK

Isaiah 26 in the TNTIL

Isaiah 26 in the TNTIN

Isaiah 26 in the TNTIP

Isaiah 26 in the TNTIZ

Isaiah 26 in the TOMA

Isaiah 26 in the TTENT

Isaiah 26 in the UBG

Isaiah 26 in the UGV

Isaiah 26 in the UGV2

Isaiah 26 in the UGV3

Isaiah 26 in the VBL

Isaiah 26 in the VDCC

Isaiah 26 in the YALU

Isaiah 26 in the YAPE

Isaiah 26 in the YBVTP

Isaiah 26 in the ZBP