Psalms 44 (BOMCV)

undefined കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. 1 ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു;പൂർവകാലത്ത് അങ്ങ്അവർക്കുവേണ്ടി ചെയ്തവയെല്ലാംഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു. 2 അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചുഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി;അവിടന്ന് ജനതകളെ ഞെരിച്ചമർത്തിഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി. 3 അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല;അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവുംതിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്. 4 അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു,അവിടന്ന് യാക്കോബിന് വിജയമരുളുന്നു. 5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു;അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു. 6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല,എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല; 7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്,അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു. 8 ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു,അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ. 9 എന്നാൽ ഇപ്പോൾ അവിടന്ന് ഞങ്ങളെ തിരസ്കരിച്ച് ലജ്ജിതരാക്കിയിരിക്കുന്നു;അവിടന്ന് ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ. 10 അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി,ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു. 11 ആടുകളെ എന്നപോലെ ഞങ്ങളെ തിന്നൊടുക്കാൻ അവർക്ക് അങ്ങ് അനുമതി നൽകിഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുമിരിക്കുന്നു. 12 അങ്ങ് അങ്ങയുടെ ജനത്തെ തുച്ഛവിലയ്ക്കു വിറ്റുകളഞ്ഞു,ആ വിനിമയത്തിൽ ഒരു നേട്ടവും കൈവന്നില്ല. 13 അങ്ങ് ഞങ്ങളെ അയൽവാസികൾക്ക് അപമാനവുംചുറ്റുമുള്ളവർക്കിടയിൽ നിന്ദയും അപഹാസവും ആക്കിയിരിക്കുന്നു. 14 അങ്ങ് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ഒരു പഴമൊഴിയും;ജനതകൾക്കിടയിൽ പരിഹാസവിഷയവും ആക്കിയിരിക്കുന്നു. 15 15-16 എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളുംപ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ളഅപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നുഎന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു. 17 ഇതൊക്കെയും ഞങ്ങൾക്കുമേൽ വന്നുഭവിച്ചിട്ടും,ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല;അവിടത്തെ ഉടമ്പടിയോട് അവിശ്വസ്തരായിട്ടുമില്ല. 18 ഞങ്ങളുടെ ഹൃദയം പിന്തിരിഞ്ഞിട്ടില്ല;അവിടത്തെ പാതകളിൽനിന്ന് ഞങ്ങളുടെ കാലടികൾ വ്യതിചലിച്ചിട്ടുമില്ല. 19 എന്നാൽ അവിടന്നു ഞങ്ങളെ തകർക്കുകയും കുറുനരികൾക്കൊരു സങ്കേതമായി മാറ്റുകയും ചെയ്തിരിക്കുന്നു;അവിടന്ന് ഞങ്ങളെ ഘോരാന്ധകാരത്താൽ മൂടിയിരിക്കുന്നു. 20 ഞങ്ങളുടെ ദൈവത്തിന്റെ തിരുനാമം ഞങ്ങൾ മറക്കുകയോ,അന്യദേവന്റെ മുമ്പിൽ കൈമലർത്തുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ, 21 ദൈവം അതു കണ്ടെത്താതിരിക്കുമോ?അവിടന്ന് ഹൃദയരഹസ്യങ്ങളെ അറിയുന്നവനാണല്ലോ. 22 എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു;അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു. 23 കർത്താവേ, ഉണരണമേ! അങ്ങ് നിദ്രയിലമരുന്നത് എന്തിന്?ഉണർന്നെഴുന്നേറ്റാലും! എന്നെന്നേക്കുമായി ഞങ്ങളെ ഉപേക്ഷിക്കരുതേ. 24 അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്?ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്? 25 ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു;ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു. 26 കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും;അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും.സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”

In Other Versions

Psalms 44 in the ANGEFD

Psalms 44 in the ANTPNG2D

Psalms 44 in the AS21

Psalms 44 in the BAGH

Psalms 44 in the BBPNG

Psalms 44 in the BBT1E

Psalms 44 in the BDS

Psalms 44 in the BEV

Psalms 44 in the BHAD

Psalms 44 in the BIB

Psalms 44 in the BLPT

Psalms 44 in the BNT

Psalms 44 in the BNTABOOT

Psalms 44 in the BNTLV

Psalms 44 in the BOATCB

Psalms 44 in the BOATCB2

Psalms 44 in the BOBCV

Psalms 44 in the BOCNT

Psalms 44 in the BOECS

Psalms 44 in the BOGWICC

Psalms 44 in the BOHCB

Psalms 44 in the BOHCV

Psalms 44 in the BOHLNT

Psalms 44 in the BOHNTLTAL

Psalms 44 in the BOICB

Psalms 44 in the BOILNTAP

Psalms 44 in the BOITCV

Psalms 44 in the BOKCV

Psalms 44 in the BOKCV2

Psalms 44 in the BOKHWOG

Psalms 44 in the BOKSSV

Psalms 44 in the BOLCB

Psalms 44 in the BOLCB2

Psalms 44 in the BONAV

Psalms 44 in the BONCB

Psalms 44 in the BONLT

Psalms 44 in the BONUT2

Psalms 44 in the BOPLNT

Psalms 44 in the BOSCB

Psalms 44 in the BOSNC

Psalms 44 in the BOTLNT

Psalms 44 in the BOVCB

Psalms 44 in the BOYCB

Psalms 44 in the BPBB

Psalms 44 in the BPH

Psalms 44 in the BSB

Psalms 44 in the CCB

Psalms 44 in the CUV

Psalms 44 in the CUVS

Psalms 44 in the DBT

Psalms 44 in the DGDNT

Psalms 44 in the DHNT

Psalms 44 in the DNT

Psalms 44 in the ELBE

Psalms 44 in the EMTV

Psalms 44 in the ESV

Psalms 44 in the FBV

Psalms 44 in the FEB

Psalms 44 in the GGMNT

Psalms 44 in the GNT

Psalms 44 in the HARY

Psalms 44 in the HNT

Psalms 44 in the IRVA

Psalms 44 in the IRVB

Psalms 44 in the IRVG

Psalms 44 in the IRVH

Psalms 44 in the IRVK

Psalms 44 in the IRVM

Psalms 44 in the IRVM2

Psalms 44 in the IRVO

Psalms 44 in the IRVP

Psalms 44 in the IRVT

Psalms 44 in the IRVT2

Psalms 44 in the IRVU

Psalms 44 in the ISVN

Psalms 44 in the JSNT

Psalms 44 in the KAPI

Psalms 44 in the KBT1ETNIK

Psalms 44 in the KBV

Psalms 44 in the KJV

Psalms 44 in the KNFD

Psalms 44 in the LBA

Psalms 44 in the LBLA

Psalms 44 in the LNT

Psalms 44 in the LSV

Psalms 44 in the MAAL

Psalms 44 in the MBV

Psalms 44 in the MBV2

Psalms 44 in the MHNT

Psalms 44 in the MKNFD

Psalms 44 in the MNG

Psalms 44 in the MNT

Psalms 44 in the MNT2

Psalms 44 in the MRS1T

Psalms 44 in the NAA

Psalms 44 in the NASB

Psalms 44 in the NBLA

Psalms 44 in the NBS

Psalms 44 in the NBVTP

Psalms 44 in the NET2

Psalms 44 in the NIV11

Psalms 44 in the NNT

Psalms 44 in the NNT2

Psalms 44 in the NNT3

Psalms 44 in the PDDPT

Psalms 44 in the PFNT

Psalms 44 in the RMNT

Psalms 44 in the SBIAS

Psalms 44 in the SBIBS

Psalms 44 in the SBIBS2

Psalms 44 in the SBICS

Psalms 44 in the SBIDS

Psalms 44 in the SBIGS

Psalms 44 in the SBIHS

Psalms 44 in the SBIIS

Psalms 44 in the SBIIS2

Psalms 44 in the SBIIS3

Psalms 44 in the SBIKS

Psalms 44 in the SBIKS2

Psalms 44 in the SBIMS

Psalms 44 in the SBIOS

Psalms 44 in the SBIPS

Psalms 44 in the SBISS

Psalms 44 in the SBITS

Psalms 44 in the SBITS2

Psalms 44 in the SBITS3

Psalms 44 in the SBITS4

Psalms 44 in the SBIUS

Psalms 44 in the SBIVS

Psalms 44 in the SBT

Psalms 44 in the SBT1E

Psalms 44 in the SCHL

Psalms 44 in the SNT

Psalms 44 in the SUSU

Psalms 44 in the SUSU2

Psalms 44 in the SYNO

Psalms 44 in the TBIAOTANT

Psalms 44 in the TBT1E

Psalms 44 in the TBT1E2

Psalms 44 in the TFTIP

Psalms 44 in the TFTU

Psalms 44 in the TGNTATF3T

Psalms 44 in the THAI

Psalms 44 in the TNFD

Psalms 44 in the TNT

Psalms 44 in the TNTIK

Psalms 44 in the TNTIL

Psalms 44 in the TNTIN

Psalms 44 in the TNTIP

Psalms 44 in the TNTIZ

Psalms 44 in the TOMA

Psalms 44 in the TTENT

Psalms 44 in the UBG

Psalms 44 in the UGV

Psalms 44 in the UGV2

Psalms 44 in the UGV3

Psalms 44 in the VBL

Psalms 44 in the VDCC

Psalms 44 in the YALU

Psalms 44 in the YAPE

Psalms 44 in the YBVTP

Psalms 44 in the ZBP