Acts 6 (IRVM2)
1 ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്ന് കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു. 2 പന്ത്രണ്ട് പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല. 3 ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴ് പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം. 4 ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്ന് പറഞ്ഞു. 5 ഈ വാക്ക് കൂട്ടത്തിന് ഒക്കെയും പ്രസാദമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു, 6 വിശ്വാസികൾ ഈ പുരുഷന്മാരെ കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു. 7 ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു. 8 അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. 9 ലിബർത്തീനർ എന്ന് അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു. 10 എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല. 11 അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിര്‍ബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു, 12 അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്റെനേരെ ചെന്ന് അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി 13 കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു; 14 ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് ഇവൻ പറയുന്നത് ഞങ്ങൾ കേട്ട്” എന്ന് പറയിച്ചു. 15 ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ട്.
In Other Versions
Acts 6 in the ANGEFD
Acts 6 in the ANTPNG2D
Acts 6 in the AS21
Acts 6 in the BAGH
Acts 6 in the BBPNG
Acts 6 in the BBT1E
Acts 6 in the BDS
Acts 6 in the BEV
Acts 6 in the BHAD
Acts 6 in the BIB
Acts 6 in the BLPT
Acts 6 in the BNT
Acts 6 in the BNTABOOT
Acts 6 in the BNTLV
Acts 6 in the BOATCB
Acts 6 in the BOATCB2
Acts 6 in the BOBCV
Acts 6 in the BOCNT
Acts 6 in the BOECS
Acts 6 in the BOGWICC
Acts 6 in the BOHCB
Acts 6 in the BOHCV
Acts 6 in the BOHLNT
Acts 6 in the BOHNTLTAL
Acts 6 in the BOICB
Acts 6 in the BOILNTAP
Acts 6 in the BOITCV
Acts 6 in the BOKCV
Acts 6 in the BOKCV2
Acts 6 in the BOKHWOG
Acts 6 in the BOKSSV
Acts 6 in the BOLCB
Acts 6 in the BOLCB2
Acts 6 in the BOMCV
Acts 6 in the BONAV
Acts 6 in the BONCB
Acts 6 in the BONLT
Acts 6 in the BONUT2
Acts 6 in the BOPLNT
Acts 6 in the BOSCB
Acts 6 in the BOSNC
Acts 6 in the BOTLNT
Acts 6 in the BOVCB
Acts 6 in the BOYCB
Acts 6 in the BPBB
Acts 6 in the BPH
Acts 6 in the BSB
Acts 6 in the CCB
Acts 6 in the CUV
Acts 6 in the CUVS
Acts 6 in the DBT
Acts 6 in the DGDNT
Acts 6 in the DHNT
Acts 6 in the DNT
Acts 6 in the ELBE
Acts 6 in the EMTV
Acts 6 in the ESV
Acts 6 in the FBV
Acts 6 in the FEB
Acts 6 in the GGMNT
Acts 6 in the GNT
Acts 6 in the HARY
Acts 6 in the HNT
Acts 6 in the IRVA
Acts 6 in the IRVB
Acts 6 in the IRVG
Acts 6 in the IRVH
Acts 6 in the IRVK
Acts 6 in the IRVM
Acts 6 in the IRVO
Acts 6 in the IRVP
Acts 6 in the IRVT
Acts 6 in the IRVT2
Acts 6 in the IRVU
Acts 6 in the ISVN
Acts 6 in the JSNT
Acts 6 in the KAPI
Acts 6 in the KBT1ETNIK
Acts 6 in the KBV
Acts 6 in the KJV
Acts 6 in the KNFD
Acts 6 in the LBA
Acts 6 in the LBLA
Acts 6 in the LNT
Acts 6 in the LSV
Acts 6 in the MAAL
Acts 6 in the MBV
Acts 6 in the MBV2
Acts 6 in the MHNT
Acts 6 in the MKNFD
Acts 6 in the MNG
Acts 6 in the MNT
Acts 6 in the MNT2
Acts 6 in the MRS1T
Acts 6 in the NAA
Acts 6 in the NASB
Acts 6 in the NBLA
Acts 6 in the NBS
Acts 6 in the NBVTP
Acts 6 in the NET2
Acts 6 in the NIV11
Acts 6 in the NNT
Acts 6 in the NNT2
Acts 6 in the NNT3
Acts 6 in the PDDPT
Acts 6 in the PFNT
Acts 6 in the RMNT
Acts 6 in the SBIAS
Acts 6 in the SBIBS
Acts 6 in the SBIBS2
Acts 6 in the SBICS
Acts 6 in the SBIDS
Acts 6 in the SBIGS
Acts 6 in the SBIHS
Acts 6 in the SBIIS
Acts 6 in the SBIIS2
Acts 6 in the SBIIS3
Acts 6 in the SBIKS
Acts 6 in the SBIKS2
Acts 6 in the SBIMS
Acts 6 in the SBIOS
Acts 6 in the SBIPS
Acts 6 in the SBISS
Acts 6 in the SBITS
Acts 6 in the SBITS2
Acts 6 in the SBITS3
Acts 6 in the SBITS4
Acts 6 in the SBIUS
Acts 6 in the SBIVS
Acts 6 in the SBT
Acts 6 in the SBT1E
Acts 6 in the SCHL
Acts 6 in the SNT
Acts 6 in the SUSU
Acts 6 in the SUSU2
Acts 6 in the SYNO
Acts 6 in the TBIAOTANT
Acts 6 in the TBT1E
Acts 6 in the TBT1E2
Acts 6 in the TFTIP
Acts 6 in the TFTU
Acts 6 in the TGNTATF3T
Acts 6 in the THAI
Acts 6 in the TNFD
Acts 6 in the TNT
Acts 6 in the TNTIK
Acts 6 in the TNTIL
Acts 6 in the TNTIN
Acts 6 in the TNTIP
Acts 6 in the TNTIZ
Acts 6 in the TOMA
Acts 6 in the TTENT
Acts 6 in the UBG
Acts 6 in the UGV
Acts 6 in the UGV2
Acts 6 in the UGV3
Acts 6 in the VBL
Acts 6 in the VDCC
Acts 6 in the YALU
Acts 6 in the YAPE
Acts 6 in the YBVTP
Acts 6 in the ZBP