Psalms 133 (IRVM2)
undefined ദാവീദിന്റെ ഒരു ആരോഹണഗീതം. 1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! 2 അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്റെ താടിയിലേക്ക്,ഒഴുകുന്നഅവന്റെ തലയിലെ വിശേഷതൈലം പോലെയും 3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;അവിടെയല്ലയോ യഹോവ അനുഗ്രഹവുംശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.