Zephaniah 1 (BOMCV)
1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു. 2 “ഞാൻ ഭൂമുഖത്തുനിന്ന്സകലത്തെയും നശിപ്പിക്കും,”എന്ന് യഹോവയുടെ അരുളപ്പാട്. 3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും.ആകാശത്തിലെ പറവകളെയുംസമുദ്രത്തിലെ മത്സ്യങ്ങളെയും—ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.” “ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയുംഉന്മൂലനംചെയ്യുമ്പോൾ,ഞാൻ, യെഹൂദയ്ക്കുനേരേയും 4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,”എന്ന് യഹോവ അരുളിച്ചെയ്യുന്നു.“ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയുംവിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും. 5 പുരമുകളിൽ, നക്ഷത്രസമൂഹത്തെസേവിച്ചുവണങ്ങുന്നവരെയുംയഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയുംമോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും 6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയുംയഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.” 7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക,യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.യഹോവ ഒരു യാഗം ഒരുക്കിയിരിക്കുന്നു;താൻ ക്ഷണിച്ചവരെ അവിടന്ന് ശുദ്ധീകരിച്ചിരിക്കുന്നു. 8 “യഹോവയുടെ യാഗദിവസത്തിൽഞാൻ അധികാരങ്ങളെയുംരാജാവിന്റെ പുത്രന്മാരെയുംവൈദേശികവസ്ത്രം ധരിച്ചിട്ടുള്ളഎല്ലാവരെയും ശിക്ഷിക്കും. 9 ആ ദിവസത്തിൽഉമ്മറപ്പടി ചാടിക്കടക്കുന്നവരെയുംതങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടുംനിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.” 10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ആ ദിവസംമീൻകവാടത്തിൽനിന്ന് നിലവിളി ഉയരും;പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവുംകുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും. 11 മക്തേശ് നിവാസികളേ, വിലപിക്കുക,നിങ്ങളുടെ എല്ലാ കച്ചവടക്കാരും ഉന്മൂലനംചെയ്യപ്പെടുംഎല്ലാ വെള്ളിവ്യാപാരികളും നശിച്ചുപോകും. 12 ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും.നിർവികാരികളെയുംഉന്മത്തരായി കിടന്നുകൊണ്ട്,‘യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല’എന്നു പറയുന്നവരെയും ഞാൻ ശിക്ഷിക്കും. 13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടുംഅവരുടെ വീടുകൾ ശൂന്യമാക്കപ്പെടും.അവർ വീടുപണിയുംഎന്നാൽ അവർ അവിടെ പാർക്കുകയില്ല;അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുംഎന്നാൽ വീഞ്ഞ് കുടിക്കുകയില്ല.” 14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—സമീപമായി, അതിവേഗം വരുന്നു.യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും;യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്. 15 ആ ദിവസം ക്രോധത്തിന്റെ ദിവസം—കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം,ശൂന്യതയുടെയും നാശത്തിന്റെയും ദിവസം,അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം,മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം— 16 കോട്ടയുള്ള നഗരങ്ങൾക്കുംചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേകാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം. 17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും.അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽഅവരുടെ രക്തം പൊടിപോലെയുംഅവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും. 18 യഹോവയുടെ ക്രോധദിവസത്തിൽഅവരുടെ വെള്ളിയോ സ്വർണമോഅവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.” അവിടത്തെ തീക്ഷ്ണാഗ്നിയിൽസർവലോകവും ദഹിച്ചുപോകും.സകലഭൂവാസികളുടെയുംമേൽ അവിടന്ന്ശീഘ്രസംഹാരം വരുത്തും.
In Other Versions
Zephaniah 1 in the ANGEFD
Zephaniah 1 in the ANTPNG2D
Zephaniah 1 in the AS21
Zephaniah 1 in the BAGH
Zephaniah 1 in the BBPNG
Zephaniah 1 in the BBT1E
Zephaniah 1 in the BDS
Zephaniah 1 in the BEV
Zephaniah 1 in the BHAD
Zephaniah 1 in the BIB
Zephaniah 1 in the BLPT
Zephaniah 1 in the BNT
Zephaniah 1 in the BNTABOOT
Zephaniah 1 in the BNTLV
Zephaniah 1 in the BOATCB
Zephaniah 1 in the BOATCB2
Zephaniah 1 in the BOBCV
Zephaniah 1 in the BOCNT
Zephaniah 1 in the BOECS
Zephaniah 1 in the BOGWICC
Zephaniah 1 in the BOHCB
Zephaniah 1 in the BOHCV
Zephaniah 1 in the BOHLNT
Zephaniah 1 in the BOHNTLTAL
Zephaniah 1 in the BOICB
Zephaniah 1 in the BOILNTAP
Zephaniah 1 in the BOITCV
Zephaniah 1 in the BOKCV
Zephaniah 1 in the BOKCV2
Zephaniah 1 in the BOKHWOG
Zephaniah 1 in the BOKSSV
Zephaniah 1 in the BOLCB
Zephaniah 1 in the BOLCB2
Zephaniah 1 in the BONAV
Zephaniah 1 in the BONCB
Zephaniah 1 in the BONLT
Zephaniah 1 in the BONUT2
Zephaniah 1 in the BOPLNT
Zephaniah 1 in the BOSCB
Zephaniah 1 in the BOSNC
Zephaniah 1 in the BOTLNT
Zephaniah 1 in the BOVCB
Zephaniah 1 in the BOYCB
Zephaniah 1 in the BPBB
Zephaniah 1 in the BPH
Zephaniah 1 in the BSB
Zephaniah 1 in the CCB
Zephaniah 1 in the CUV
Zephaniah 1 in the CUVS
Zephaniah 1 in the DBT
Zephaniah 1 in the DGDNT
Zephaniah 1 in the DHNT
Zephaniah 1 in the DNT
Zephaniah 1 in the ELBE
Zephaniah 1 in the EMTV
Zephaniah 1 in the ESV
Zephaniah 1 in the FBV
Zephaniah 1 in the FEB
Zephaniah 1 in the GGMNT
Zephaniah 1 in the GNT
Zephaniah 1 in the HARY
Zephaniah 1 in the HNT
Zephaniah 1 in the IRVA
Zephaniah 1 in the IRVB
Zephaniah 1 in the IRVG
Zephaniah 1 in the IRVH
Zephaniah 1 in the IRVK
Zephaniah 1 in the IRVM
Zephaniah 1 in the IRVM2
Zephaniah 1 in the IRVO
Zephaniah 1 in the IRVP
Zephaniah 1 in the IRVT
Zephaniah 1 in the IRVT2
Zephaniah 1 in the IRVU
Zephaniah 1 in the ISVN
Zephaniah 1 in the JSNT
Zephaniah 1 in the KAPI
Zephaniah 1 in the KBT1ETNIK
Zephaniah 1 in the KBV
Zephaniah 1 in the KJV
Zephaniah 1 in the KNFD
Zephaniah 1 in the LBA
Zephaniah 1 in the LBLA
Zephaniah 1 in the LNT
Zephaniah 1 in the LSV
Zephaniah 1 in the MAAL
Zephaniah 1 in the MBV
Zephaniah 1 in the MBV2
Zephaniah 1 in the MHNT
Zephaniah 1 in the MKNFD
Zephaniah 1 in the MNG
Zephaniah 1 in the MNT
Zephaniah 1 in the MNT2
Zephaniah 1 in the MRS1T
Zephaniah 1 in the NAA
Zephaniah 1 in the NASB
Zephaniah 1 in the NBLA
Zephaniah 1 in the NBS
Zephaniah 1 in the NBVTP
Zephaniah 1 in the NET2
Zephaniah 1 in the NIV11
Zephaniah 1 in the NNT
Zephaniah 1 in the NNT2
Zephaniah 1 in the NNT3
Zephaniah 1 in the PDDPT
Zephaniah 1 in the PFNT
Zephaniah 1 in the RMNT
Zephaniah 1 in the SBIAS
Zephaniah 1 in the SBIBS
Zephaniah 1 in the SBIBS2
Zephaniah 1 in the SBICS
Zephaniah 1 in the SBIDS
Zephaniah 1 in the SBIGS
Zephaniah 1 in the SBIHS
Zephaniah 1 in the SBIIS
Zephaniah 1 in the SBIIS2
Zephaniah 1 in the SBIIS3
Zephaniah 1 in the SBIKS
Zephaniah 1 in the SBIKS2
Zephaniah 1 in the SBIMS
Zephaniah 1 in the SBIOS
Zephaniah 1 in the SBIPS
Zephaniah 1 in the SBISS
Zephaniah 1 in the SBITS
Zephaniah 1 in the SBITS2
Zephaniah 1 in the SBITS3
Zephaniah 1 in the SBITS4
Zephaniah 1 in the SBIUS
Zephaniah 1 in the SBIVS
Zephaniah 1 in the SBT
Zephaniah 1 in the SBT1E
Zephaniah 1 in the SCHL
Zephaniah 1 in the SNT
Zephaniah 1 in the SUSU
Zephaniah 1 in the SUSU2
Zephaniah 1 in the SYNO
Zephaniah 1 in the TBIAOTANT
Zephaniah 1 in the TBT1E
Zephaniah 1 in the TBT1E2
Zephaniah 1 in the TFTIP
Zephaniah 1 in the TFTU
Zephaniah 1 in the TGNTATF3T
Zephaniah 1 in the THAI
Zephaniah 1 in the TNFD
Zephaniah 1 in the TNT
Zephaniah 1 in the TNTIK
Zephaniah 1 in the TNTIL
Zephaniah 1 in the TNTIN
Zephaniah 1 in the TNTIP
Zephaniah 1 in the TNTIZ
Zephaniah 1 in the TOMA
Zephaniah 1 in the TTENT
Zephaniah 1 in the UBG
Zephaniah 1 in the UGV
Zephaniah 1 in the UGV2
Zephaniah 1 in the UGV3
Zephaniah 1 in the VBL
Zephaniah 1 in the VDCC
Zephaniah 1 in the YALU
Zephaniah 1 in the YAPE
Zephaniah 1 in the YBVTP
Zephaniah 1 in the ZBP