Isaiah 23 (BOMCV)

1 സോരിനെതിരേയുള്ള പ്രവചനം:തർശീശ് കപ്പലുകളേ, വിലപിക്കുക!ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണംസോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു.കിത്തീം ദേശത്തുനിന്ന് അവർക്ക്ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു. 2 ദ്വീപുനിവാസികളേ,സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ,നിശ്ശബ്ദരായിരിക്കുക. 3 സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവുംനൈൽനദീതടത്തിലെ വിളവുംആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം,അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു. 4 സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക,“ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല;ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,”എന്ന് സമുദ്രം പറയുന്നു. 5 ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ,സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും. 6 ദ്വീപുനിവാസികളേ, മുറയിടുക;തർശീശിലേക്കു കടന്നുചെല്ലുക. 7 പുരാതനകാലം മുതലേയുള്ളനിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്?അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽഅധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും. 8 കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായഅതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായമഹാനഗരമായ സോരിനെതിരേആരാണ് ഈ പദ്ധതി ഒരുക്കിയത്? 9 അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനുംഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടിസൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു. 10 തർശീശ്പുത്രീ,ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക. 11 അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി,അവിടന്നു രാജ്യങ്ങളെ നടുക്കി.യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾതകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു. 12 അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ,നീ ഇനി ആനന്ദിക്കുകയില്ല! “എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക;അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.” 13 ഇതാ, ബാബേല്യരുടെ രാജ്യം,അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി!മരുഭൂമിയിലെ മൃഗങ്ങൾക്കായിഅശ്ശൂർ അതിനെ നിയമിച്ചു;അവർ ഉപരോധഗോപുരങ്ങൾ പണിതു;അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞുഅവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 14 തർശീശ് കപ്പലുകളേ, വിലപിക്കുക;നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. 15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും. 16 “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ,നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക;അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്,അനവധി ഗാനങ്ങൾ ആലപിക്കുക.” 17 ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും. 18 എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.

In Other Versions

Isaiah 23 in the ANGEFD

Isaiah 23 in the ANTPNG2D

Isaiah 23 in the AS21

Isaiah 23 in the BAGH

Isaiah 23 in the BBPNG

Isaiah 23 in the BBT1E

Isaiah 23 in the BDS

Isaiah 23 in the BEV

Isaiah 23 in the BHAD

Isaiah 23 in the BIB

Isaiah 23 in the BLPT

Isaiah 23 in the BNT

Isaiah 23 in the BNTABOOT

Isaiah 23 in the BNTLV

Isaiah 23 in the BOATCB

Isaiah 23 in the BOATCB2

Isaiah 23 in the BOBCV

Isaiah 23 in the BOCNT

Isaiah 23 in the BOECS

Isaiah 23 in the BOGWICC

Isaiah 23 in the BOHCB

Isaiah 23 in the BOHCV

Isaiah 23 in the BOHLNT

Isaiah 23 in the BOHNTLTAL

Isaiah 23 in the BOICB

Isaiah 23 in the BOILNTAP

Isaiah 23 in the BOITCV

Isaiah 23 in the BOKCV

Isaiah 23 in the BOKCV2

Isaiah 23 in the BOKHWOG

Isaiah 23 in the BOKSSV

Isaiah 23 in the BOLCB

Isaiah 23 in the BOLCB2

Isaiah 23 in the BONAV

Isaiah 23 in the BONCB

Isaiah 23 in the BONLT

Isaiah 23 in the BONUT2

Isaiah 23 in the BOPLNT

Isaiah 23 in the BOSCB

Isaiah 23 in the BOSNC

Isaiah 23 in the BOTLNT

Isaiah 23 in the BOVCB

Isaiah 23 in the BOYCB

Isaiah 23 in the BPBB

Isaiah 23 in the BPH

Isaiah 23 in the BSB

Isaiah 23 in the CCB

Isaiah 23 in the CUV

Isaiah 23 in the CUVS

Isaiah 23 in the DBT

Isaiah 23 in the DGDNT

Isaiah 23 in the DHNT

Isaiah 23 in the DNT

Isaiah 23 in the ELBE

Isaiah 23 in the EMTV

Isaiah 23 in the ESV

Isaiah 23 in the FBV

Isaiah 23 in the FEB

Isaiah 23 in the GGMNT

Isaiah 23 in the GNT

Isaiah 23 in the HARY

Isaiah 23 in the HNT

Isaiah 23 in the IRVA

Isaiah 23 in the IRVB

Isaiah 23 in the IRVG

Isaiah 23 in the IRVH

Isaiah 23 in the IRVK

Isaiah 23 in the IRVM

Isaiah 23 in the IRVM2

Isaiah 23 in the IRVO

Isaiah 23 in the IRVP

Isaiah 23 in the IRVT

Isaiah 23 in the IRVT2

Isaiah 23 in the IRVU

Isaiah 23 in the ISVN

Isaiah 23 in the JSNT

Isaiah 23 in the KAPI

Isaiah 23 in the KBT1ETNIK

Isaiah 23 in the KBV

Isaiah 23 in the KJV

Isaiah 23 in the KNFD

Isaiah 23 in the LBA

Isaiah 23 in the LBLA

Isaiah 23 in the LNT

Isaiah 23 in the LSV

Isaiah 23 in the MAAL

Isaiah 23 in the MBV

Isaiah 23 in the MBV2

Isaiah 23 in the MHNT

Isaiah 23 in the MKNFD

Isaiah 23 in the MNG

Isaiah 23 in the MNT

Isaiah 23 in the MNT2

Isaiah 23 in the MRS1T

Isaiah 23 in the NAA

Isaiah 23 in the NASB

Isaiah 23 in the NBLA

Isaiah 23 in the NBS

Isaiah 23 in the NBVTP

Isaiah 23 in the NET2

Isaiah 23 in the NIV11

Isaiah 23 in the NNT

Isaiah 23 in the NNT2

Isaiah 23 in the NNT3

Isaiah 23 in the PDDPT

Isaiah 23 in the PFNT

Isaiah 23 in the RMNT

Isaiah 23 in the SBIAS

Isaiah 23 in the SBIBS

Isaiah 23 in the SBIBS2

Isaiah 23 in the SBICS

Isaiah 23 in the SBIDS

Isaiah 23 in the SBIGS

Isaiah 23 in the SBIHS

Isaiah 23 in the SBIIS

Isaiah 23 in the SBIIS2

Isaiah 23 in the SBIIS3

Isaiah 23 in the SBIKS

Isaiah 23 in the SBIKS2

Isaiah 23 in the SBIMS

Isaiah 23 in the SBIOS

Isaiah 23 in the SBIPS

Isaiah 23 in the SBISS

Isaiah 23 in the SBITS

Isaiah 23 in the SBITS2

Isaiah 23 in the SBITS3

Isaiah 23 in the SBITS4

Isaiah 23 in the SBIUS

Isaiah 23 in the SBIVS

Isaiah 23 in the SBT

Isaiah 23 in the SBT1E

Isaiah 23 in the SCHL

Isaiah 23 in the SNT

Isaiah 23 in the SUSU

Isaiah 23 in the SUSU2

Isaiah 23 in the SYNO

Isaiah 23 in the TBIAOTANT

Isaiah 23 in the TBT1E

Isaiah 23 in the TBT1E2

Isaiah 23 in the TFTIP

Isaiah 23 in the TFTU

Isaiah 23 in the TGNTATF3T

Isaiah 23 in the THAI

Isaiah 23 in the TNFD

Isaiah 23 in the TNT

Isaiah 23 in the TNTIK

Isaiah 23 in the TNTIL

Isaiah 23 in the TNTIN

Isaiah 23 in the TNTIP

Isaiah 23 in the TNTIZ

Isaiah 23 in the TOMA

Isaiah 23 in the TTENT

Isaiah 23 in the UBG

Isaiah 23 in the UGV

Isaiah 23 in the UGV2

Isaiah 23 in the UGV3

Isaiah 23 in the VBL

Isaiah 23 in the VDCC

Isaiah 23 in the YALU

Isaiah 23 in the YAPE

Isaiah 23 in the YBVTP

Isaiah 23 in the ZBP