Isaiah 59 (BOMCV)

1 രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല. 2 എന്നാൽ നിങ്ങളുടെ അനീതികളാണ്നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്;നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധംഅവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്. 3 നിങ്ങളുടെ കൈ രക്തത്താലുംനിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു.നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു,നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു. 4 ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല;സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല.അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു;അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു. 5 അവർ അണലിമുട്ട വിരിയിക്കുകയുംചിലന്തിവല നെയ്യുകയുംചെയ്യുന്നു.ആ മുട്ട തിന്നുന്നവർ മരിക്കും,ആ മുട്ട പൊട്ടിക്കുമ്പോൾ അണലി പുറത്തുവരുന്നു. 6 അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല;അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല.അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്,അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്. 7 അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു;കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു.അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു;ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്. 8 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ;അവരുടെ വഴികളിൽ ന്യായമില്ല.അവയെ അവർ വക്രതയുള്ള മാർഗങ്ങളാക്കി മാറ്റി;അതിൽക്കൂടി പോകുന്നവർ ആരുംതന്നെ സമാധാനം അറിയുകയില്ല. 9 അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു,നീതി ഞങ്ങളോടൊപ്പം എത്തുന്നതുമില്ല.ഞങ്ങൾ വെളിച്ചം അന്വേഷിച്ചു, എന്നാൽ അന്ധകാരംമാത്രം;പ്രകാശം തിരഞ്ഞു, എന്നാൽ ഞങ്ങൾ അഗാധമായ നിഴലിൽ നടക്കുന്നു. 10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു,കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു.ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു;ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു. 11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു;ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു.ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല;മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു. 12 ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു,ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു.ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്,ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു: 13 യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും,ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു,കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു,ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു. 14 അതുകൊണ്ട് ന്യായം പിന്തിരിയുന്നു,നീതി അകന്നുമാറുന്നു;സത്യം വീഥിയിൽ ഇടറുന്നുആത്മാർഥതയ്ക്കു പ്രവേശിക്കാൻ കഴിയുന്നതുമില്ല. 15 അതേ, സത്യം ഇല്ലാതെയായി,ദോഷം വിട്ടകലുന്നവൻ കവർച്ചയായിത്തീരുന്നു. യഹോവ അതുകണ്ടു; ന്യായമില്ലായ്കയാൽഅത് അവിടത്തേക്ക് അനിഷ്ടമായി. 16 ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു,മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു;തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയുംഅവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു. 17 അവിടന്നു നീതി തന്റെ കവചമായുംരക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു;പ്രതികാരത്തിന്റെ വസ്ത്രം അണിയുകയുംതീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു. 18 അവരുടെ പ്രവൃത്തികൾപോലെതന്നെ,അവിടന്ന് അവർക്കു പകരംനൽകും;തന്റെ എതിരാളികൾക്കു ക്രോധവുംതന്റെ ശത്രുക്കൾക്കു പ്രതികാരവുംതന്നെ;ദ്വീപുകൾക്ക് അവിടന്ന് യോഗ്യമായ പ്രതിക്രിയ ചെയ്യും. 19 അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടുംപൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും.യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരുംഅണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ. 20 “വീണ്ടെടുപ്പുകാരൻ സീയോനിലേക്കുംയാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവരുടെ അടുത്തേക്കും വരും,”എന്ന് യഹോവ അരുളിച്ചെയ്യുന്നു. 21 “ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

In Other Versions

Isaiah 59 in the ANGEFD

Isaiah 59 in the ANTPNG2D

Isaiah 59 in the AS21

Isaiah 59 in the BAGH

Isaiah 59 in the BBPNG

Isaiah 59 in the BBT1E

Isaiah 59 in the BDS

Isaiah 59 in the BEV

Isaiah 59 in the BHAD

Isaiah 59 in the BIB

Isaiah 59 in the BLPT

Isaiah 59 in the BNT

Isaiah 59 in the BNTABOOT

Isaiah 59 in the BNTLV

Isaiah 59 in the BOATCB

Isaiah 59 in the BOATCB2

Isaiah 59 in the BOBCV

Isaiah 59 in the BOCNT

Isaiah 59 in the BOECS

Isaiah 59 in the BOGWICC

Isaiah 59 in the BOHCB

Isaiah 59 in the BOHCV

Isaiah 59 in the BOHLNT

Isaiah 59 in the BOHNTLTAL

Isaiah 59 in the BOICB

Isaiah 59 in the BOILNTAP

Isaiah 59 in the BOITCV

Isaiah 59 in the BOKCV

Isaiah 59 in the BOKCV2

Isaiah 59 in the BOKHWOG

Isaiah 59 in the BOKSSV

Isaiah 59 in the BOLCB

Isaiah 59 in the BOLCB2

Isaiah 59 in the BONAV

Isaiah 59 in the BONCB

Isaiah 59 in the BONLT

Isaiah 59 in the BONUT2

Isaiah 59 in the BOPLNT

Isaiah 59 in the BOSCB

Isaiah 59 in the BOSNC

Isaiah 59 in the BOTLNT

Isaiah 59 in the BOVCB

Isaiah 59 in the BOYCB

Isaiah 59 in the BPBB

Isaiah 59 in the BPH

Isaiah 59 in the BSB

Isaiah 59 in the CCB

Isaiah 59 in the CUV

Isaiah 59 in the CUVS

Isaiah 59 in the DBT

Isaiah 59 in the DGDNT

Isaiah 59 in the DHNT

Isaiah 59 in the DNT

Isaiah 59 in the ELBE

Isaiah 59 in the EMTV

Isaiah 59 in the ESV

Isaiah 59 in the FBV

Isaiah 59 in the FEB

Isaiah 59 in the GGMNT

Isaiah 59 in the GNT

Isaiah 59 in the HARY

Isaiah 59 in the HNT

Isaiah 59 in the IRVA

Isaiah 59 in the IRVB

Isaiah 59 in the IRVG

Isaiah 59 in the IRVH

Isaiah 59 in the IRVK

Isaiah 59 in the IRVM

Isaiah 59 in the IRVM2

Isaiah 59 in the IRVO

Isaiah 59 in the IRVP

Isaiah 59 in the IRVT

Isaiah 59 in the IRVT2

Isaiah 59 in the IRVU

Isaiah 59 in the ISVN

Isaiah 59 in the JSNT

Isaiah 59 in the KAPI

Isaiah 59 in the KBT1ETNIK

Isaiah 59 in the KBV

Isaiah 59 in the KJV

Isaiah 59 in the KNFD

Isaiah 59 in the LBA

Isaiah 59 in the LBLA

Isaiah 59 in the LNT

Isaiah 59 in the LSV

Isaiah 59 in the MAAL

Isaiah 59 in the MBV

Isaiah 59 in the MBV2

Isaiah 59 in the MHNT

Isaiah 59 in the MKNFD

Isaiah 59 in the MNG

Isaiah 59 in the MNT

Isaiah 59 in the MNT2

Isaiah 59 in the MRS1T

Isaiah 59 in the NAA

Isaiah 59 in the NASB

Isaiah 59 in the NBLA

Isaiah 59 in the NBS

Isaiah 59 in the NBVTP

Isaiah 59 in the NET2

Isaiah 59 in the NIV11

Isaiah 59 in the NNT

Isaiah 59 in the NNT2

Isaiah 59 in the NNT3

Isaiah 59 in the PDDPT

Isaiah 59 in the PFNT

Isaiah 59 in the RMNT

Isaiah 59 in the SBIAS

Isaiah 59 in the SBIBS

Isaiah 59 in the SBIBS2

Isaiah 59 in the SBICS

Isaiah 59 in the SBIDS

Isaiah 59 in the SBIGS

Isaiah 59 in the SBIHS

Isaiah 59 in the SBIIS

Isaiah 59 in the SBIIS2

Isaiah 59 in the SBIIS3

Isaiah 59 in the SBIKS

Isaiah 59 in the SBIKS2

Isaiah 59 in the SBIMS

Isaiah 59 in the SBIOS

Isaiah 59 in the SBIPS

Isaiah 59 in the SBISS

Isaiah 59 in the SBITS

Isaiah 59 in the SBITS2

Isaiah 59 in the SBITS3

Isaiah 59 in the SBITS4

Isaiah 59 in the SBIUS

Isaiah 59 in the SBIVS

Isaiah 59 in the SBT

Isaiah 59 in the SBT1E

Isaiah 59 in the SCHL

Isaiah 59 in the SNT

Isaiah 59 in the SUSU

Isaiah 59 in the SUSU2

Isaiah 59 in the SYNO

Isaiah 59 in the TBIAOTANT

Isaiah 59 in the TBT1E

Isaiah 59 in the TBT1E2

Isaiah 59 in the TFTIP

Isaiah 59 in the TFTU

Isaiah 59 in the TGNTATF3T

Isaiah 59 in the THAI

Isaiah 59 in the TNFD

Isaiah 59 in the TNT

Isaiah 59 in the TNTIK

Isaiah 59 in the TNTIL

Isaiah 59 in the TNTIN

Isaiah 59 in the TNTIP

Isaiah 59 in the TNTIZ

Isaiah 59 in the TOMA

Isaiah 59 in the TTENT

Isaiah 59 in the UBG

Isaiah 59 in the UGV

Isaiah 59 in the UGV2

Isaiah 59 in the UGV3

Isaiah 59 in the VBL

Isaiah 59 in the VDCC

Isaiah 59 in the YALU

Isaiah 59 in the YAPE

Isaiah 59 in the YBVTP

Isaiah 59 in the ZBP