Isaiah 63 (BOMCV)

1 ഏദോമിൽനിന്ന് രക്തപങ്കിലമായ വസ്ത്രംധരിച്ചുകൊണ്ട്,അതേ, ഏദോമിലെ ബൊസ്രായിൽനിന്ന് വരുന്ന ഈ വ്യക്തി ആർ?തേജസ്സിന്റെ വസ്ത്രംധരിച്ചുകൊണ്ട്തന്റെ ശക്തിയുടെ പ്രഭാവത്തിൽ വേഗത്തിൽ മുന്നേറുന്ന ഇദ്ദേഹം ആർ? “വിമോചനം പ്രഘോഷിക്കുന്നവനുംരക്ഷിക്കാൻ ശക്തനുമായ ഞാൻതന്നെ.” 2 നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവരുടേതുപോലെചെമന്നിരിക്കാൻ കാരണമെന്ത്? 3 “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടിമെതിച്ചു;രാഷ്ട്രങ്ങളിൽനിന്ന് ആരുംതന്നെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല.എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി,എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു;അവരുടെ രക്തം എന്റെ ഉടുപ്പിന്മേൽ തെറിച്ചു,എന്റെ വസ്ത്രമെല്ലാം ഞാൻ മലിനമാക്കി. 4 കാരണം പ്രതികാരദിവസം എന്റെ ഹൃദയത്തിലുണ്ട്;ഞാൻ വീണ്ടെടുക്കുന്ന വർഷം വന്നിരിക്കുന്നു. 5 ഞാൻ നോക്കി, സഹായിക്കാൻ ആരുമുണ്ടായില്ല,സഹായിക്കാൻ ആരുമില്ലാത്തതോർത്ത് ഞാൻ വിസ്മയിച്ചു;അതിനാൽ എന്റെ കരംതന്നെ എനിക്കു രക്ഷ വരുത്തി,എന്റെ ക്രോധം എന്നെ തുണച്ചു. 6 എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു;എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി,അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.” 7 അവിടത്തെ കരുണയ്ക്കുംഅനവധിയായ ദയാവായ്പിനും അനുസൃതമായി,യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും—അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായിഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചുംഅവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും. 8 അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം,ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;”അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു. 9 അവരുടെ കഷ്ടതയിലെല്ലാം അവിടന്നും കഷ്ടതയനുഭവിച്ചു,അവിടത്തെ സന്നിധിയിലെ ദൂതൻ അവരെ രക്ഷിച്ചു.തന്റെ സ്നേഹത്തിലും കരുണയിലും അവിടന്ന് അവരെ വീണ്ടെടുത്തു;പുരാതനകാലങ്ങളിലെല്ലാംഅവിടന്ന് അവരെ കരങ്ങളിൽ വഹിച്ചു. 10 എങ്കിലും അവർ മത്സരിച്ച്അവിടത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു.അതിനാൽ അവിടന്ന് അവർക്കു ശത്രുവായിത്തീർന്നു,അവർക്കെതിരേ അവിടന്നുതന്നെ യുദ്ധംചെയ്തു. 11 അപ്പോൾ അവിടത്തെ ജനം ആ പ്രാചീനകാലം ഓർത്തു,മോശയുടെയും തന്റെ ജനത്തിന്റെയും നാളുകൾതന്നെ—അവരെ സമുദ്രത്തിലൂടെതന്റെ ജനത്തിന്റെ ഇടയന്മാരോടൊപ്പം വിടുവിച്ചവൻ എവിടെ?അവരിൽ തന്റെ പരിശുദ്ധാത്മാവിനെനിക്ഷേപിച്ചവൻ എവിടെ? 12 മോശയുടെ വലംകരത്തോടുചേർന്നു പ്രവർത്തിക്കാനായിതന്റെ മഹത്ത്വമേറിയ ശക്തിയുടെ ഭുജം അയയ്ക്കുകയുംതനിക്ക് ഒരു ശാശ്വതനാമം ഉണ്ടാകാനായിഅവർക്കുമുമ്പിൽ കടലിനെ ഭാഗിച്ച് 13 ആഴങ്ങളിൽക്കൂടെ അവരെ നടത്തുകയും ചെയ്തവൻ ആർ?മരുഭൂമിയിൽ ഇടറാതെ കുതിച്ചുപായും കുതിരയെപ്പോലെഅവരും ഇടറിയില്ല; 14 താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെയഹോവയുടെ ആത്മാവ് അവർക്കു വിശ്രമംനൽകി.അങ്ങേക്ക് മഹത്ത്വകരമായ ഒരു നാമം ഉണ്ടാക്കുന്നതിന്അങ്ങ് തന്റെ ജനത്തെ നയിച്ചത് ഇങ്ങനെയാണ്. 15 സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ,വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ.അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ?അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ. 16 അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലുംഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലുംഅങ്ങാണ് ഞങ്ങളുടെ പിതാവ്;യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്,പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം. 17 യഹോവേ, ഞങ്ങൾ അവിടത്തെ വഴിവിട്ടു തെറ്റിപ്പോകാൻ ഇടയാക്കിയതുംഅങ്ങയെ ആദരിക്കാതവണ്ണം ഞങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയതും എന്തുകൊണ്ട്?അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടിഅങ്ങയുടെ ദാസന്മാർ നിമിത്തം, മടങ്ങിവരണമേ. 18 അങ്ങയുടെ ജനം അങ്ങയുടെ വിശുദ്ധസ്ഥലത്തെ അൽപ്പകാലത്തേക്കുമാത്രം കൈവശമാക്കി,എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരത്തെ ചവിട്ടിമെതിച്ചിരിക്കുന്നു. 19 അങ്ങ് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരെപ്പോലെയുംഅങ്ങയുടെ നാമത്താൽ ഒരിക്കലും വിളിക്കപ്പെടാത്തവരെപ്പോലെയുംഞങ്ങൾ ആയിത്തീർന്നിരിക്കുന്നു.

In Other Versions

Isaiah 63 in the ANGEFD

Isaiah 63 in the ANTPNG2D

Isaiah 63 in the AS21

Isaiah 63 in the BAGH

Isaiah 63 in the BBPNG

Isaiah 63 in the BBT1E

Isaiah 63 in the BDS

Isaiah 63 in the BEV

Isaiah 63 in the BHAD

Isaiah 63 in the BIB

Isaiah 63 in the BLPT

Isaiah 63 in the BNT

Isaiah 63 in the BNTABOOT

Isaiah 63 in the BNTLV

Isaiah 63 in the BOATCB

Isaiah 63 in the BOATCB2

Isaiah 63 in the BOBCV

Isaiah 63 in the BOCNT

Isaiah 63 in the BOECS

Isaiah 63 in the BOGWICC

Isaiah 63 in the BOHCB

Isaiah 63 in the BOHCV

Isaiah 63 in the BOHLNT

Isaiah 63 in the BOHNTLTAL

Isaiah 63 in the BOICB

Isaiah 63 in the BOILNTAP

Isaiah 63 in the BOITCV

Isaiah 63 in the BOKCV

Isaiah 63 in the BOKCV2

Isaiah 63 in the BOKHWOG

Isaiah 63 in the BOKSSV

Isaiah 63 in the BOLCB

Isaiah 63 in the BOLCB2

Isaiah 63 in the BONAV

Isaiah 63 in the BONCB

Isaiah 63 in the BONLT

Isaiah 63 in the BONUT2

Isaiah 63 in the BOPLNT

Isaiah 63 in the BOSCB

Isaiah 63 in the BOSNC

Isaiah 63 in the BOTLNT

Isaiah 63 in the BOVCB

Isaiah 63 in the BOYCB

Isaiah 63 in the BPBB

Isaiah 63 in the BPH

Isaiah 63 in the BSB

Isaiah 63 in the CCB

Isaiah 63 in the CUV

Isaiah 63 in the CUVS

Isaiah 63 in the DBT

Isaiah 63 in the DGDNT

Isaiah 63 in the DHNT

Isaiah 63 in the DNT

Isaiah 63 in the ELBE

Isaiah 63 in the EMTV

Isaiah 63 in the ESV

Isaiah 63 in the FBV

Isaiah 63 in the FEB

Isaiah 63 in the GGMNT

Isaiah 63 in the GNT

Isaiah 63 in the HARY

Isaiah 63 in the HNT

Isaiah 63 in the IRVA

Isaiah 63 in the IRVB

Isaiah 63 in the IRVG

Isaiah 63 in the IRVH

Isaiah 63 in the IRVK

Isaiah 63 in the IRVM

Isaiah 63 in the IRVM2

Isaiah 63 in the IRVO

Isaiah 63 in the IRVP

Isaiah 63 in the IRVT

Isaiah 63 in the IRVT2

Isaiah 63 in the IRVU

Isaiah 63 in the ISVN

Isaiah 63 in the JSNT

Isaiah 63 in the KAPI

Isaiah 63 in the KBT1ETNIK

Isaiah 63 in the KBV

Isaiah 63 in the KJV

Isaiah 63 in the KNFD

Isaiah 63 in the LBA

Isaiah 63 in the LBLA

Isaiah 63 in the LNT

Isaiah 63 in the LSV

Isaiah 63 in the MAAL

Isaiah 63 in the MBV

Isaiah 63 in the MBV2

Isaiah 63 in the MHNT

Isaiah 63 in the MKNFD

Isaiah 63 in the MNG

Isaiah 63 in the MNT

Isaiah 63 in the MNT2

Isaiah 63 in the MRS1T

Isaiah 63 in the NAA

Isaiah 63 in the NASB

Isaiah 63 in the NBLA

Isaiah 63 in the NBS

Isaiah 63 in the NBVTP

Isaiah 63 in the NET2

Isaiah 63 in the NIV11

Isaiah 63 in the NNT

Isaiah 63 in the NNT2

Isaiah 63 in the NNT3

Isaiah 63 in the PDDPT

Isaiah 63 in the PFNT

Isaiah 63 in the RMNT

Isaiah 63 in the SBIAS

Isaiah 63 in the SBIBS

Isaiah 63 in the SBIBS2

Isaiah 63 in the SBICS

Isaiah 63 in the SBIDS

Isaiah 63 in the SBIGS

Isaiah 63 in the SBIHS

Isaiah 63 in the SBIIS

Isaiah 63 in the SBIIS2

Isaiah 63 in the SBIIS3

Isaiah 63 in the SBIKS

Isaiah 63 in the SBIKS2

Isaiah 63 in the SBIMS

Isaiah 63 in the SBIOS

Isaiah 63 in the SBIPS

Isaiah 63 in the SBISS

Isaiah 63 in the SBITS

Isaiah 63 in the SBITS2

Isaiah 63 in the SBITS3

Isaiah 63 in the SBITS4

Isaiah 63 in the SBIUS

Isaiah 63 in the SBIVS

Isaiah 63 in the SBT

Isaiah 63 in the SBT1E

Isaiah 63 in the SCHL

Isaiah 63 in the SNT

Isaiah 63 in the SUSU

Isaiah 63 in the SUSU2

Isaiah 63 in the SYNO

Isaiah 63 in the TBIAOTANT

Isaiah 63 in the TBT1E

Isaiah 63 in the TBT1E2

Isaiah 63 in the TFTIP

Isaiah 63 in the TFTU

Isaiah 63 in the TGNTATF3T

Isaiah 63 in the THAI

Isaiah 63 in the TNFD

Isaiah 63 in the TNT

Isaiah 63 in the TNTIK

Isaiah 63 in the TNTIL

Isaiah 63 in the TNTIN

Isaiah 63 in the TNTIP

Isaiah 63 in the TNTIZ

Isaiah 63 in the TOMA

Isaiah 63 in the TTENT

Isaiah 63 in the UBG

Isaiah 63 in the UGV

Isaiah 63 in the UGV2

Isaiah 63 in the UGV3

Isaiah 63 in the VBL

Isaiah 63 in the VDCC

Isaiah 63 in the YALU

Isaiah 63 in the YAPE

Isaiah 63 in the YBVTP

Isaiah 63 in the ZBP