Revelation 7 (BOMCV)
1 ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു. 2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ: 3 “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. 4 ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു. 5 യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000,രൂബേൻഗോത്രത്തിൽനിന്ന് 12,000,ഗാദ്ഗോത്രത്തിൽനിന്ന് 12,000, 6 ആശേർ ഗോത്രത്തിൽനിന്ന് 12,000,നഫ്താലിഗോത്രത്തിൽനിന്ന് 12,000,മനശ്ശെ ഗോത്രത്തിൽനിന്ന് 12,000, 7 ശിമയോൻ ഗോത്രത്തിൽനിന്ന് 12,000,ലേവി ഗോത്രത്തിൽനിന്ന് 12,000,യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000, 8 സെബൂലൂൻഗോത്രത്തിൽനിന്ന് 12,000,യോസേഫ് ഗോത്രത്തിൽനിന്ന് 12,000,ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000. 9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു. 10 അവർ അത്യുച്ചത്തിൽ:“ ‘രക്ഷ’ സിംഹാസനസ്ഥനായനമ്മുടെ ദൈവത്തിനുംകുഞ്ഞാടിനും ഉള്ളത്”എന്ന് ആർത്തുകൊണ്ടിരുന്നു. 11 11-12 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും,“ആമേൻ!നമ്മുടെ ദൈവത്തിന് എന്നെന്നേക്കുംസ്തുതിയും മഹത്ത്വവുംജ്ഞാനവും സ്തോത്രവും ബഹുമാനവുംഅധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ,ആമേൻ!”എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു. 13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു. 14 അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു.അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു. 15 ആകയാൽ,“അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ,രാപകൽ ദൈവത്തെ ആരാധിക്കുന്നു.സിംഹാസനസ്ഥൻഅവർക്കുമീതേ കൂടാരമായിരിക്കും. 16 ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോദാഹിക്കുകയോ ഇല്ല;വെയിലോ അത്യുഷ്ണമോ,’അവരെ ഒരിക്കലും ബാധിക്കുകയുമില്ല. 17 കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട്അവരെ മേയിച്ച്‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’”
In Other Versions
Revelation 7 in the ANGEFD
Revelation 7 in the ANTPNG2D
Revelation 7 in the AS21
Revelation 7 in the BAGH
Revelation 7 in the BBPNG
Revelation 7 in the BBT1E
Revelation 7 in the BDS
Revelation 7 in the BEV
Revelation 7 in the BHAD
Revelation 7 in the BIB
Revelation 7 in the BLPT
Revelation 7 in the BNT
Revelation 7 in the BNTABOOT
Revelation 7 in the BNTLV
Revelation 7 in the BOATCB
Revelation 7 in the BOATCB2
Revelation 7 in the BOBCV
Revelation 7 in the BOCNT
Revelation 7 in the BOECS
Revelation 7 in the BOGWICC
Revelation 7 in the BOHCB
Revelation 7 in the BOHCV
Revelation 7 in the BOHLNT
Revelation 7 in the BOHNTLTAL
Revelation 7 in the BOICB
Revelation 7 in the BOILNTAP
Revelation 7 in the BOITCV
Revelation 7 in the BOKCV
Revelation 7 in the BOKCV2
Revelation 7 in the BOKHWOG
Revelation 7 in the BOKSSV
Revelation 7 in the BOLCB
Revelation 7 in the BOLCB2
Revelation 7 in the BONAV
Revelation 7 in the BONCB
Revelation 7 in the BONLT
Revelation 7 in the BONUT2
Revelation 7 in the BOPLNT
Revelation 7 in the BOSCB
Revelation 7 in the BOSNC
Revelation 7 in the BOTLNT
Revelation 7 in the BOVCB
Revelation 7 in the BOYCB
Revelation 7 in the BPBB
Revelation 7 in the BPH
Revelation 7 in the BSB
Revelation 7 in the CCB
Revelation 7 in the CUV
Revelation 7 in the CUVS
Revelation 7 in the DBT
Revelation 7 in the DGDNT
Revelation 7 in the DHNT
Revelation 7 in the DNT
Revelation 7 in the ELBE
Revelation 7 in the EMTV
Revelation 7 in the ESV
Revelation 7 in the FBV
Revelation 7 in the FEB
Revelation 7 in the GGMNT
Revelation 7 in the GNT
Revelation 7 in the HARY
Revelation 7 in the HNT
Revelation 7 in the IRVA
Revelation 7 in the IRVB
Revelation 7 in the IRVG
Revelation 7 in the IRVH
Revelation 7 in the IRVK
Revelation 7 in the IRVM
Revelation 7 in the IRVM2
Revelation 7 in the IRVO
Revelation 7 in the IRVP
Revelation 7 in the IRVT
Revelation 7 in the IRVT2
Revelation 7 in the IRVU
Revelation 7 in the ISVN
Revelation 7 in the JSNT
Revelation 7 in the KAPI
Revelation 7 in the KBT1ETNIK
Revelation 7 in the KBV
Revelation 7 in the KJV
Revelation 7 in the KNFD
Revelation 7 in the LBA
Revelation 7 in the LBLA
Revelation 7 in the LNT
Revelation 7 in the LSV
Revelation 7 in the MAAL
Revelation 7 in the MBV
Revelation 7 in the MBV2
Revelation 7 in the MHNT
Revelation 7 in the MKNFD
Revelation 7 in the MNG
Revelation 7 in the MNT
Revelation 7 in the MNT2
Revelation 7 in the MRS1T
Revelation 7 in the NAA
Revelation 7 in the NASB
Revelation 7 in the NBLA
Revelation 7 in the NBS
Revelation 7 in the NBVTP
Revelation 7 in the NET2
Revelation 7 in the NIV11
Revelation 7 in the NNT
Revelation 7 in the NNT2
Revelation 7 in the NNT3
Revelation 7 in the PDDPT
Revelation 7 in the PFNT
Revelation 7 in the RMNT
Revelation 7 in the SBIAS
Revelation 7 in the SBIBS
Revelation 7 in the SBIBS2
Revelation 7 in the SBICS
Revelation 7 in the SBIDS
Revelation 7 in the SBIGS
Revelation 7 in the SBIHS
Revelation 7 in the SBIIS
Revelation 7 in the SBIIS2
Revelation 7 in the SBIIS3
Revelation 7 in the SBIKS
Revelation 7 in the SBIKS2
Revelation 7 in the SBIMS
Revelation 7 in the SBIOS
Revelation 7 in the SBIPS
Revelation 7 in the SBISS
Revelation 7 in the SBITS
Revelation 7 in the SBITS2
Revelation 7 in the SBITS3
Revelation 7 in the SBITS4
Revelation 7 in the SBIUS
Revelation 7 in the SBIVS
Revelation 7 in the SBT
Revelation 7 in the SBT1E
Revelation 7 in the SCHL
Revelation 7 in the SNT
Revelation 7 in the SUSU
Revelation 7 in the SUSU2
Revelation 7 in the SYNO
Revelation 7 in the TBIAOTANT
Revelation 7 in the TBT1E
Revelation 7 in the TBT1E2
Revelation 7 in the TFTIP
Revelation 7 in the TFTU
Revelation 7 in the TGNTATF3T
Revelation 7 in the THAI
Revelation 7 in the TNFD
Revelation 7 in the TNT
Revelation 7 in the TNTIK
Revelation 7 in the TNTIL
Revelation 7 in the TNTIN
Revelation 7 in the TNTIP
Revelation 7 in the TNTIZ
Revelation 7 in the TOMA
Revelation 7 in the TTENT
Revelation 7 in the UBG
Revelation 7 in the UGV
Revelation 7 in the UGV2
Revelation 7 in the UGV3
Revelation 7 in the VBL
Revelation 7 in the VDCC
Revelation 7 in the YALU
Revelation 7 in the YAPE
Revelation 7 in the YBVTP
Revelation 7 in the ZBP