Nahum 1 (BOMCV)
1 നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം. 2 യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു.യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയുംതന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു. 3 യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു;അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല.അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്,മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു. 4 അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു;നദികളെയെല്ലാം വറ്റിക്കുന്നു.ബാശാനും കർമേലും ഉണങ്ങുന്നു,ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു. 5 പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു;കുന്നുകൾ ഉരുകിപ്പോകുന്നു.അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു,ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ. 6 അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും?അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും?അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു;പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു. 7 യഹോവ നല്ലവനുംഅനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു.തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു, 8 എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽഅവിടന്ന് നിനവേയെ നിശ്ശേഷം നശിപ്പിക്കും;അവിടന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിൻതുടരും. 9 യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു?അവിടന്ന് നിശ്ശേഷം നശിപ്പിക്കും;കഷ്ടത രണ്ടുപ്രാവശ്യം വരികയില്ല. 10 കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലുംതങ്ങളുടെ മദ്യത്തിൽ മത്തുപിടിച്ചിരുന്നാലും;വൈക്കോൽക്കുറ്റിപോലെ അവർ ദഹിപ്പിക്കപ്പെടും. 11 യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയുംവഞ്ചന ഉപദേശിക്കുകയും ചെയ്യുന്നവൻനിനവേ, നിന്നിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു. 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“പൂർണശക്തരും സംഖ്യാബലമുള്ളവരും ആയിരുന്നാലുംഅവർ ഛേദിക്കപ്പെടും; അവർ ഇല്ലാതെയാകും.ഞാൻ നിന്നെ കഷ്ടപ്പെടുത്തിയെങ്കിലും, യെഹൂദയേ,ഇനിയൊരിക്കലും ഞാൻ നിന്നെ കഷ്ടപ്പെടുത്തുകയില്ല. 13 ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയുംനിന്റെ വിലങ്ങുകൾ അഴിച്ചുകളയും.” 14 എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു:“നിന്റെ നാമം നിലനിർത്താൻ നിനക്കു സന്തതി ഉണ്ടാകുകയില്ല.നിന്റെ ദേവന്മാരുടെ ക്ഷേത്രങ്ങളിലുള്ളരൂപങ്ങളെയും വിഗ്രഹങ്ങളെയും ഞാൻ നശിപ്പിക്കും.നീ നീചനാകുകയാൽഞാൻ നിനക്കായി ഒരു ശവക്കുഴി ഒരുക്കും.” 15 ഇതാ, പർവതങ്ങളിൽസുവാർത്താദൂതനായിസമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ.യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക,നിന്റെ നേർച്ചകൾ നിറവേറ്റുക.ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല;അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.
In Other Versions
Nahum 1 in the ANGEFD
Nahum 1 in the ANTPNG2D
Nahum 1 in the AS21
Nahum 1 in the BAGH
Nahum 1 in the BBPNG
Nahum 1 in the BBT1E
Nahum 1 in the BDS
Nahum 1 in the BEV
Nahum 1 in the BHAD
Nahum 1 in the BIB
Nahum 1 in the BLPT
Nahum 1 in the BNT
Nahum 1 in the BNTABOOT
Nahum 1 in the BNTLV
Nahum 1 in the BOATCB
Nahum 1 in the BOATCB2
Nahum 1 in the BOBCV
Nahum 1 in the BOCNT
Nahum 1 in the BOECS
Nahum 1 in the BOGWICC
Nahum 1 in the BOHCB
Nahum 1 in the BOHCV
Nahum 1 in the BOHLNT
Nahum 1 in the BOHNTLTAL
Nahum 1 in the BOICB
Nahum 1 in the BOILNTAP
Nahum 1 in the BOITCV
Nahum 1 in the BOKCV
Nahum 1 in the BOKCV2
Nahum 1 in the BOKHWOG
Nahum 1 in the BOKSSV
Nahum 1 in the BOLCB
Nahum 1 in the BOLCB2
Nahum 1 in the BONAV
Nahum 1 in the BONCB
Nahum 1 in the BONLT
Nahum 1 in the BONUT2
Nahum 1 in the BOPLNT
Nahum 1 in the BOSCB
Nahum 1 in the BOSNC
Nahum 1 in the BOTLNT
Nahum 1 in the BOVCB
Nahum 1 in the BOYCB
Nahum 1 in the BPBB
Nahum 1 in the BPH
Nahum 1 in the BSB
Nahum 1 in the CCB
Nahum 1 in the CUV
Nahum 1 in the CUVS
Nahum 1 in the DBT
Nahum 1 in the DGDNT
Nahum 1 in the DHNT
Nahum 1 in the DNT
Nahum 1 in the ELBE
Nahum 1 in the EMTV
Nahum 1 in the ESV
Nahum 1 in the FBV
Nahum 1 in the FEB
Nahum 1 in the GGMNT
Nahum 1 in the GNT
Nahum 1 in the HARY
Nahum 1 in the HNT
Nahum 1 in the IRVA
Nahum 1 in the IRVB
Nahum 1 in the IRVG
Nahum 1 in the IRVH
Nahum 1 in the IRVK
Nahum 1 in the IRVM
Nahum 1 in the IRVM2
Nahum 1 in the IRVO
Nahum 1 in the IRVP
Nahum 1 in the IRVT
Nahum 1 in the IRVT2
Nahum 1 in the IRVU
Nahum 1 in the ISVN
Nahum 1 in the JSNT
Nahum 1 in the KAPI
Nahum 1 in the KBT1ETNIK
Nahum 1 in the KBV
Nahum 1 in the KJV
Nahum 1 in the KNFD
Nahum 1 in the LBA
Nahum 1 in the LBLA
Nahum 1 in the LNT
Nahum 1 in the LSV
Nahum 1 in the MAAL
Nahum 1 in the MBV
Nahum 1 in the MBV2
Nahum 1 in the MHNT
Nahum 1 in the MKNFD
Nahum 1 in the MNG
Nahum 1 in the MNT
Nahum 1 in the MNT2
Nahum 1 in the MRS1T
Nahum 1 in the NAA
Nahum 1 in the NASB
Nahum 1 in the NBLA
Nahum 1 in the NBS
Nahum 1 in the NBVTP
Nahum 1 in the NET2
Nahum 1 in the NIV11
Nahum 1 in the NNT
Nahum 1 in the NNT2
Nahum 1 in the NNT3
Nahum 1 in the PDDPT
Nahum 1 in the PFNT
Nahum 1 in the RMNT
Nahum 1 in the SBIAS
Nahum 1 in the SBIBS
Nahum 1 in the SBIBS2
Nahum 1 in the SBICS
Nahum 1 in the SBIDS
Nahum 1 in the SBIGS
Nahum 1 in the SBIHS
Nahum 1 in the SBIIS
Nahum 1 in the SBIIS2
Nahum 1 in the SBIIS3
Nahum 1 in the SBIKS
Nahum 1 in the SBIKS2
Nahum 1 in the SBIMS
Nahum 1 in the SBIOS
Nahum 1 in the SBIPS
Nahum 1 in the SBISS
Nahum 1 in the SBITS
Nahum 1 in the SBITS2
Nahum 1 in the SBITS3
Nahum 1 in the SBITS4
Nahum 1 in the SBIUS
Nahum 1 in the SBIVS
Nahum 1 in the SBT
Nahum 1 in the SBT1E
Nahum 1 in the SCHL
Nahum 1 in the SNT
Nahum 1 in the SUSU
Nahum 1 in the SUSU2
Nahum 1 in the SYNO
Nahum 1 in the TBIAOTANT
Nahum 1 in the TBT1E
Nahum 1 in the TBT1E2
Nahum 1 in the TFTIP
Nahum 1 in the TFTU
Nahum 1 in the TGNTATF3T
Nahum 1 in the THAI
Nahum 1 in the TNFD
Nahum 1 in the TNT
Nahum 1 in the TNTIK
Nahum 1 in the TNTIL
Nahum 1 in the TNTIN
Nahum 1 in the TNTIP
Nahum 1 in the TNTIZ
Nahum 1 in the TOMA
Nahum 1 in the TTENT
Nahum 1 in the UBG
Nahum 1 in the UGV
Nahum 1 in the UGV2
Nahum 1 in the UGV3
Nahum 1 in the VBL
Nahum 1 in the VDCC
Nahum 1 in the YALU
Nahum 1 in the YAPE
Nahum 1 in the YBVTP
Nahum 1 in the ZBP