Nahum 1 (IRVM2)

1 നീനെവെ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം. 2 ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു. 3 യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു. 4 അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു. 5 അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ. 6 അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നിൽക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. 7 യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. 8 എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു. 9 നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല. 10 അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും. 11 യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുന്ന ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു. 12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല. 13 ഇപ്പോൾ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളയും; നിന്റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും”. 14 എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു. 15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

In Other Versions

Nahum 1 in the ANGEFD

Nahum 1 in the ANTPNG2D

Nahum 1 in the AS21

Nahum 1 in the BAGH

Nahum 1 in the BBPNG

Nahum 1 in the BBT1E

Nahum 1 in the BDS

Nahum 1 in the BEV

Nahum 1 in the BHAD

Nahum 1 in the BIB

Nahum 1 in the BLPT

Nahum 1 in the BNT

Nahum 1 in the BNTABOOT

Nahum 1 in the BNTLV

Nahum 1 in the BOATCB

Nahum 1 in the BOATCB2

Nahum 1 in the BOBCV

Nahum 1 in the BOCNT

Nahum 1 in the BOECS

Nahum 1 in the BOGWICC

Nahum 1 in the BOHCB

Nahum 1 in the BOHCV

Nahum 1 in the BOHLNT

Nahum 1 in the BOHNTLTAL

Nahum 1 in the BOICB

Nahum 1 in the BOILNTAP

Nahum 1 in the BOITCV

Nahum 1 in the BOKCV

Nahum 1 in the BOKCV2

Nahum 1 in the BOKHWOG

Nahum 1 in the BOKSSV

Nahum 1 in the BOLCB

Nahum 1 in the BOLCB2

Nahum 1 in the BOMCV

Nahum 1 in the BONAV

Nahum 1 in the BONCB

Nahum 1 in the BONLT

Nahum 1 in the BONUT2

Nahum 1 in the BOPLNT

Nahum 1 in the BOSCB

Nahum 1 in the BOSNC

Nahum 1 in the BOTLNT

Nahum 1 in the BOVCB

Nahum 1 in the BOYCB

Nahum 1 in the BPBB

Nahum 1 in the BPH

Nahum 1 in the BSB

Nahum 1 in the CCB

Nahum 1 in the CUV

Nahum 1 in the CUVS

Nahum 1 in the DBT

Nahum 1 in the DGDNT

Nahum 1 in the DHNT

Nahum 1 in the DNT

Nahum 1 in the ELBE

Nahum 1 in the EMTV

Nahum 1 in the ESV

Nahum 1 in the FBV

Nahum 1 in the FEB

Nahum 1 in the GGMNT

Nahum 1 in the GNT

Nahum 1 in the HARY

Nahum 1 in the HNT

Nahum 1 in the IRVA

Nahum 1 in the IRVB

Nahum 1 in the IRVG

Nahum 1 in the IRVH

Nahum 1 in the IRVK

Nahum 1 in the IRVM

Nahum 1 in the IRVO

Nahum 1 in the IRVP

Nahum 1 in the IRVT

Nahum 1 in the IRVT2

Nahum 1 in the IRVU

Nahum 1 in the ISVN

Nahum 1 in the JSNT

Nahum 1 in the KAPI

Nahum 1 in the KBT1ETNIK

Nahum 1 in the KBV

Nahum 1 in the KJV

Nahum 1 in the KNFD

Nahum 1 in the LBA

Nahum 1 in the LBLA

Nahum 1 in the LNT

Nahum 1 in the LSV

Nahum 1 in the MAAL

Nahum 1 in the MBV

Nahum 1 in the MBV2

Nahum 1 in the MHNT

Nahum 1 in the MKNFD

Nahum 1 in the MNG

Nahum 1 in the MNT

Nahum 1 in the MNT2

Nahum 1 in the MRS1T

Nahum 1 in the NAA

Nahum 1 in the NASB

Nahum 1 in the NBLA

Nahum 1 in the NBS

Nahum 1 in the NBVTP

Nahum 1 in the NET2

Nahum 1 in the NIV11

Nahum 1 in the NNT

Nahum 1 in the NNT2

Nahum 1 in the NNT3

Nahum 1 in the PDDPT

Nahum 1 in the PFNT

Nahum 1 in the RMNT

Nahum 1 in the SBIAS

Nahum 1 in the SBIBS

Nahum 1 in the SBIBS2

Nahum 1 in the SBICS

Nahum 1 in the SBIDS

Nahum 1 in the SBIGS

Nahum 1 in the SBIHS

Nahum 1 in the SBIIS

Nahum 1 in the SBIIS2

Nahum 1 in the SBIIS3

Nahum 1 in the SBIKS

Nahum 1 in the SBIKS2

Nahum 1 in the SBIMS

Nahum 1 in the SBIOS

Nahum 1 in the SBIPS

Nahum 1 in the SBISS

Nahum 1 in the SBITS

Nahum 1 in the SBITS2

Nahum 1 in the SBITS3

Nahum 1 in the SBITS4

Nahum 1 in the SBIUS

Nahum 1 in the SBIVS

Nahum 1 in the SBT

Nahum 1 in the SBT1E

Nahum 1 in the SCHL

Nahum 1 in the SNT

Nahum 1 in the SUSU

Nahum 1 in the SUSU2

Nahum 1 in the SYNO

Nahum 1 in the TBIAOTANT

Nahum 1 in the TBT1E

Nahum 1 in the TBT1E2

Nahum 1 in the TFTIP

Nahum 1 in the TFTU

Nahum 1 in the TGNTATF3T

Nahum 1 in the THAI

Nahum 1 in the TNFD

Nahum 1 in the TNT

Nahum 1 in the TNTIK

Nahum 1 in the TNTIL

Nahum 1 in the TNTIN

Nahum 1 in the TNTIP

Nahum 1 in the TNTIZ

Nahum 1 in the TOMA

Nahum 1 in the TTENT

Nahum 1 in the UBG

Nahum 1 in the UGV

Nahum 1 in the UGV2

Nahum 1 in the UGV3

Nahum 1 in the VBL

Nahum 1 in the VDCC

Nahum 1 in the YALU

Nahum 1 in the YAPE

Nahum 1 in the YBVTP

Nahum 1 in the ZBP