Song of Songs 8 (BOMCV)

1 എന്റെ അമ്മ മുലയൂട്ടിവളർത്തിയഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ!ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ,എനിക്കു നിന്നെ ചുംബിക്കാമായിരുന്നു,ആരും എന്നെ നിന്ദിക്കുമായിരുന്നില്ല. 2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്കൂട്ടിക്കൊണ്ടുപോകുമായിരുന്നു—എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ.സുഗന്ധരസംചേർത്ത വീഞ്ഞുംമാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു. 3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു,അവന്റെ വലതുകരം എന്നെ പുണരുന്നു. 4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക:അനുയോജ്യസമയം വരുംവരെപ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. 5 തന്റെ പ്രിയന്റെമേൽ ചാരി,മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്?നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച,അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി;അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്. 6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ,നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ;കാരണം പ്രേമം മരണംപോലെതന്നെ ശക്തവുംഅതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു.ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു,ഉഗ്രമായ അഗ്നിനാളംപോലെതന്നെ. 7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല;നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല.ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തുംപ്രേമസാക്ഷാത്കാരത്തിനായി നൽകിയാലുംആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ. 8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്,അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ലനമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾഅവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും? 9 അവൾ ഒരു മതിലാകുന്നെങ്കിൽ,നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തുംഅവൾ ഒരു വാതിലാകുന്നെങ്കിൽ,ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും. 10 ഞാൻ ഒരു മതിലാകുന്നു,എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും.അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക്ഒരുത്സവമായി. 11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു;അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു.അതിന്റെ ആദായവിഹിതമായി ഓരോരുത്തരുംആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്. 12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്;ശലോമോനേ, ആയിരം നിന്റേത്,തോട്ടം കാക്കുന്നവർക്ക് ഇരുനൂറും. 13 പരിചാരികമാരായ തോഴിമാരോടൊപ്പംഉദ്യാനങ്ങളിൽ വസിക്കുന്നവളേ,ഞാൻ നിന്റെ സ്വരം കേൾക്കട്ടെ! 14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും,ഒരു ചെറു കലമാനിനെപ്പോലെപരിമളപർവതമേടുകളിലെമാൻകിടാവിനെപ്പോലെതന്നെ.

In Other Versions

Song of Songs 8 in the ANGEFD

Song of Songs 8 in the ANTPNG2D

Song of Songs 8 in the AS21

Song of Songs 8 in the BAGH

Song of Songs 8 in the BBPNG

Song of Songs 8 in the BBT1E

Song of Songs 8 in the BDS

Song of Songs 8 in the BEV

Song of Songs 8 in the BHAD

Song of Songs 8 in the BIB

Song of Songs 8 in the BLPT

Song of Songs 8 in the BNT

Song of Songs 8 in the BNTABOOT

Song of Songs 8 in the BNTLV

Song of Songs 8 in the BOATCB

Song of Songs 8 in the BOATCB2

Song of Songs 8 in the BOBCV

Song of Songs 8 in the BOCNT

Song of Songs 8 in the BOECS

Song of Songs 8 in the BOGWICC

Song of Songs 8 in the BOHCB

Song of Songs 8 in the BOHCV

Song of Songs 8 in the BOHLNT

Song of Songs 8 in the BOHNTLTAL

Song of Songs 8 in the BOICB

Song of Songs 8 in the BOILNTAP

Song of Songs 8 in the BOITCV

Song of Songs 8 in the BOKCV

Song of Songs 8 in the BOKCV2

Song of Songs 8 in the BOKHWOG

Song of Songs 8 in the BOKSSV

Song of Songs 8 in the BOLCB

Song of Songs 8 in the BOLCB2

Song of Songs 8 in the BONAV

Song of Songs 8 in the BONCB

Song of Songs 8 in the BONLT

Song of Songs 8 in the BONUT2

Song of Songs 8 in the BOPLNT

Song of Songs 8 in the BOSCB

Song of Songs 8 in the BOSNC

Song of Songs 8 in the BOTLNT

Song of Songs 8 in the BOVCB

Song of Songs 8 in the BOYCB

Song of Songs 8 in the BPBB

Song of Songs 8 in the BPH

Song of Songs 8 in the BSB

Song of Songs 8 in the CCB

Song of Songs 8 in the CUV

Song of Songs 8 in the CUVS

Song of Songs 8 in the DBT

Song of Songs 8 in the DGDNT

Song of Songs 8 in the DHNT

Song of Songs 8 in the DNT

Song of Songs 8 in the ELBE

Song of Songs 8 in the EMTV

Song of Songs 8 in the ESV

Song of Songs 8 in the FBV

Song of Songs 8 in the FEB

Song of Songs 8 in the GGMNT

Song of Songs 8 in the GNT

Song of Songs 8 in the HARY

Song of Songs 8 in the HNT

Song of Songs 8 in the IRVA

Song of Songs 8 in the IRVB

Song of Songs 8 in the IRVG

Song of Songs 8 in the IRVH

Song of Songs 8 in the IRVK

Song of Songs 8 in the IRVM

Song of Songs 8 in the IRVM2

Song of Songs 8 in the IRVO

Song of Songs 8 in the IRVP

Song of Songs 8 in the IRVT

Song of Songs 8 in the IRVT2

Song of Songs 8 in the IRVU

Song of Songs 8 in the ISVN

Song of Songs 8 in the JSNT

Song of Songs 8 in the KAPI

Song of Songs 8 in the KBT1ETNIK

Song of Songs 8 in the KBV

Song of Songs 8 in the KJV

Song of Songs 8 in the KNFD

Song of Songs 8 in the LBA

Song of Songs 8 in the LBLA

Song of Songs 8 in the LNT

Song of Songs 8 in the LSV

Song of Songs 8 in the MAAL

Song of Songs 8 in the MBV

Song of Songs 8 in the MBV2

Song of Songs 8 in the MHNT

Song of Songs 8 in the MKNFD

Song of Songs 8 in the MNG

Song of Songs 8 in the MNT

Song of Songs 8 in the MNT2

Song of Songs 8 in the MRS1T

Song of Songs 8 in the NAA

Song of Songs 8 in the NASB

Song of Songs 8 in the NBLA

Song of Songs 8 in the NBS

Song of Songs 8 in the NBVTP

Song of Songs 8 in the NET2

Song of Songs 8 in the NIV11

Song of Songs 8 in the NNT

Song of Songs 8 in the NNT2

Song of Songs 8 in the NNT3

Song of Songs 8 in the PDDPT

Song of Songs 8 in the PFNT

Song of Songs 8 in the RMNT

Song of Songs 8 in the SBIAS

Song of Songs 8 in the SBIBS

Song of Songs 8 in the SBIBS2

Song of Songs 8 in the SBICS

Song of Songs 8 in the SBIDS

Song of Songs 8 in the SBIGS

Song of Songs 8 in the SBIHS

Song of Songs 8 in the SBIIS

Song of Songs 8 in the SBIIS2

Song of Songs 8 in the SBIIS3

Song of Songs 8 in the SBIKS

Song of Songs 8 in the SBIKS2

Song of Songs 8 in the SBIMS

Song of Songs 8 in the SBIOS

Song of Songs 8 in the SBIPS

Song of Songs 8 in the SBISS

Song of Songs 8 in the SBITS

Song of Songs 8 in the SBITS2

Song of Songs 8 in the SBITS3

Song of Songs 8 in the SBITS4

Song of Songs 8 in the SBIUS

Song of Songs 8 in the SBIVS

Song of Songs 8 in the SBT

Song of Songs 8 in the SBT1E

Song of Songs 8 in the SCHL

Song of Songs 8 in the SNT

Song of Songs 8 in the SUSU

Song of Songs 8 in the SUSU2

Song of Songs 8 in the SYNO

Song of Songs 8 in the TBIAOTANT

Song of Songs 8 in the TBT1E

Song of Songs 8 in the TBT1E2

Song of Songs 8 in the TFTIP

Song of Songs 8 in the TFTU

Song of Songs 8 in the TGNTATF3T

Song of Songs 8 in the THAI

Song of Songs 8 in the TNFD

Song of Songs 8 in the TNT

Song of Songs 8 in the TNTIK

Song of Songs 8 in the TNTIL

Song of Songs 8 in the TNTIN

Song of Songs 8 in the TNTIP

Song of Songs 8 in the TNTIZ

Song of Songs 8 in the TOMA

Song of Songs 8 in the TTENT

Song of Songs 8 in the UBG

Song of Songs 8 in the UGV

Song of Songs 8 in the UGV2

Song of Songs 8 in the UGV3

Song of Songs 8 in the VBL

Song of Songs 8 in the VDCC

Song of Songs 8 in the YALU

Song of Songs 8 in the YAPE

Song of Songs 8 in the YBVTP

Song of Songs 8 in the ZBP