Lamentations 4 (IRVM2)
1 അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി,വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു. 2 തങ്കതുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെകുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ? 3 കുറുനരികൾപോലും മുല കൊടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നു;എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ് തീർന്നിരിക്കുന്നു. 4 മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോട് പറ്റിയിരിക്കുന്നു;പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല. 5 സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു;ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു. 6 സഹായമില്ലാതെ പെട്ടെന്ന് മറിഞ്ഞുപോയ സൊദോമിന്റെ പാപത്തേക്കാൾഎന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു. 7 സിയോന്റെ നായകന്മാര് ഹിമത്തേക്കാൾ നിർമ്മലന്മാരും പാലിനെക്കാൾ വെളുത്തവരുമായിരുന്നു;അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു. 8 അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല;അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു. 9 വാൾകൊണ്ട് മരിക്കുന്നവർ വിശപ്പുകൊണ്ട് മരിക്കുന്നവരിലും ഭാഗ്യവാന്മാർ;നിലത്തിൽ ഫലമില്ലായ്കയാൽ വിശപ്പിന്റെ പീഡയാൽ അവർ ക്ഷീണിച്ചുപോകുന്നു. 10 കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്ത കൈകൊണ്ട് പാകം ചെയ്തു,എന്റെ ജനത്തിൻപുത്രിയുടെ നാശത്തിൽ അവർ ആഹാരമായിരുന്നു. 11 യഹോവ തന്റെ ക്രോധം നിവർത്തിച്ച്, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു;അവിടുന്ന് സീയോനിൽ തീ കത്തിച്ചു: അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു. 12 വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്ത് കടക്കും എന്ന്ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല. 13 അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ളപ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി, 14 അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ട് നടക്കുന്നു;അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ. 15 ‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും;അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും. 16 യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല;അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോട് കൃപ കാണിച്ചതുമില്ല. 17 സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു;രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു. 18 ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു;ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു. 19 ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ;അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്,മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു. 20 ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു;“അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. 21 ഊസ് ദേശത്ത് പാർക്കുന്ന ഏദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക;പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നെ നഗ്നയാക്കും. 22 സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല;ഏദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
In Other Versions
Lamentations 4 in the ANGEFD
Lamentations 4 in the ANTPNG2D
Lamentations 4 in the AS21
Lamentations 4 in the BAGH
Lamentations 4 in the BBPNG
Lamentations 4 in the BBT1E
Lamentations 4 in the BDS
Lamentations 4 in the BEV
Lamentations 4 in the BHAD
Lamentations 4 in the BIB
Lamentations 4 in the BLPT
Lamentations 4 in the BNT
Lamentations 4 in the BNTABOOT
Lamentations 4 in the BNTLV
Lamentations 4 in the BOATCB
Lamentations 4 in the BOATCB2
Lamentations 4 in the BOBCV
Lamentations 4 in the BOCNT
Lamentations 4 in the BOECS
Lamentations 4 in the BOGWICC
Lamentations 4 in the BOHCB
Lamentations 4 in the BOHCV
Lamentations 4 in the BOHLNT
Lamentations 4 in the BOHNTLTAL
Lamentations 4 in the BOICB
Lamentations 4 in the BOILNTAP
Lamentations 4 in the BOITCV
Lamentations 4 in the BOKCV
Lamentations 4 in the BOKCV2
Lamentations 4 in the BOKHWOG
Lamentations 4 in the BOKSSV
Lamentations 4 in the BOLCB
Lamentations 4 in the BOLCB2
Lamentations 4 in the BOMCV
Lamentations 4 in the BONAV
Lamentations 4 in the BONCB
Lamentations 4 in the BONLT
Lamentations 4 in the BONUT2
Lamentations 4 in the BOPLNT
Lamentations 4 in the BOSCB
Lamentations 4 in the BOSNC
Lamentations 4 in the BOTLNT
Lamentations 4 in the BOVCB
Lamentations 4 in the BOYCB
Lamentations 4 in the BPBB
Lamentations 4 in the BPH
Lamentations 4 in the BSB
Lamentations 4 in the CCB
Lamentations 4 in the CUV
Lamentations 4 in the CUVS
Lamentations 4 in the DBT
Lamentations 4 in the DGDNT
Lamentations 4 in the DHNT
Lamentations 4 in the DNT
Lamentations 4 in the ELBE
Lamentations 4 in the EMTV
Lamentations 4 in the ESV
Lamentations 4 in the FBV
Lamentations 4 in the FEB
Lamentations 4 in the GGMNT
Lamentations 4 in the GNT
Lamentations 4 in the HARY
Lamentations 4 in the HNT
Lamentations 4 in the IRVA
Lamentations 4 in the IRVB
Lamentations 4 in the IRVG
Lamentations 4 in the IRVH
Lamentations 4 in the IRVK
Lamentations 4 in the IRVM
Lamentations 4 in the IRVO
Lamentations 4 in the IRVP
Lamentations 4 in the IRVT
Lamentations 4 in the IRVT2
Lamentations 4 in the IRVU
Lamentations 4 in the ISVN
Lamentations 4 in the JSNT
Lamentations 4 in the KAPI
Lamentations 4 in the KBT1ETNIK
Lamentations 4 in the KBV
Lamentations 4 in the KJV
Lamentations 4 in the KNFD
Lamentations 4 in the LBA
Lamentations 4 in the LBLA
Lamentations 4 in the LNT
Lamentations 4 in the LSV
Lamentations 4 in the MAAL
Lamentations 4 in the MBV
Lamentations 4 in the MBV2
Lamentations 4 in the MHNT
Lamentations 4 in the MKNFD
Lamentations 4 in the MNG
Lamentations 4 in the MNT
Lamentations 4 in the MNT2
Lamentations 4 in the MRS1T
Lamentations 4 in the NAA
Lamentations 4 in the NASB
Lamentations 4 in the NBLA
Lamentations 4 in the NBS
Lamentations 4 in the NBVTP
Lamentations 4 in the NET2
Lamentations 4 in the NIV11
Lamentations 4 in the NNT
Lamentations 4 in the NNT2
Lamentations 4 in the NNT3
Lamentations 4 in the PDDPT
Lamentations 4 in the PFNT
Lamentations 4 in the RMNT
Lamentations 4 in the SBIAS
Lamentations 4 in the SBIBS
Lamentations 4 in the SBIBS2
Lamentations 4 in the SBICS
Lamentations 4 in the SBIDS
Lamentations 4 in the SBIGS
Lamentations 4 in the SBIHS
Lamentations 4 in the SBIIS
Lamentations 4 in the SBIIS2
Lamentations 4 in the SBIIS3
Lamentations 4 in the SBIKS
Lamentations 4 in the SBIKS2
Lamentations 4 in the SBIMS
Lamentations 4 in the SBIOS
Lamentations 4 in the SBIPS
Lamentations 4 in the SBISS
Lamentations 4 in the SBITS
Lamentations 4 in the SBITS2
Lamentations 4 in the SBITS3
Lamentations 4 in the SBITS4
Lamentations 4 in the SBIUS
Lamentations 4 in the SBIVS
Lamentations 4 in the SBT
Lamentations 4 in the SBT1E
Lamentations 4 in the SCHL
Lamentations 4 in the SNT
Lamentations 4 in the SUSU
Lamentations 4 in the SUSU2
Lamentations 4 in the SYNO
Lamentations 4 in the TBIAOTANT
Lamentations 4 in the TBT1E
Lamentations 4 in the TBT1E2
Lamentations 4 in the TFTIP
Lamentations 4 in the TFTU
Lamentations 4 in the TGNTATF3T
Lamentations 4 in the THAI
Lamentations 4 in the TNFD
Lamentations 4 in the TNT
Lamentations 4 in the TNTIK
Lamentations 4 in the TNTIL
Lamentations 4 in the TNTIN
Lamentations 4 in the TNTIP
Lamentations 4 in the TNTIZ
Lamentations 4 in the TOMA
Lamentations 4 in the TTENT
Lamentations 4 in the UBG
Lamentations 4 in the UGV
Lamentations 4 in the UGV2
Lamentations 4 in the UGV3
Lamentations 4 in the VBL
Lamentations 4 in the VDCC
Lamentations 4 in the YALU
Lamentations 4 in the YAPE
Lamentations 4 in the YBVTP
Lamentations 4 in the ZBP