Song of Songs 5 (IRVM2)
1 എന്റെ സഹോദരീ, എന്റെ കാന്തേ,ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു;ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി;ഞാൻ എന്റെ തേൻകട്ട തേനോടുകൂടി തിന്നുംഎന്റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു;സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ! 2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം:“എന്റെ സഹോദരീ, എന്റെ പ്രിയേ,എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക;എന്റെ ശിരസ്സ് മഞ്ഞുകൊണ്ടുംകുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു”. 3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു;അത് വീണ്ടും ധരിക്കുന്നത് എങ്ങനെ?ഞാൻ കാലുകൾ കഴുകിയിരിക്കുന്നു;അവയെ മലിനമാക്കുന്നത് എങ്ങനെ? 4 എന്റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി;എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. 5 എന്റെ പ്രിയന് തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു;എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവുംവാതിൽപിടികളിന്മേൽ പൊഴിഞ്ഞു. 6 ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നുഎന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു;അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു;ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല;ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. 7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു;മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു. 8 യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ“ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണം”എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു. 9 സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ,നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു?നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന്നിന്റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? 10 എന്റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ,പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ. 11 അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം;അവന്റെ കുറുനിരകൾ ചുരുണ്ടുംകാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. 12 അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം;അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. 13 അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവുംനറുന്തൈകളുടെ വാരവും,അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു;അത് മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; 14 അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ;അവന്റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. 15 അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ;അവന്റെ രൂപം ലെബാനോനെപ്പോലെ,ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു. 16 അവന്റെ വായ് ഏറ്റവും മധുരമുള്ളത്;അവൻ സർവ്വാംഗസുന്ദരൻ തന്നെ;യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ;ഇവനത്രേ എന്റെ സ്നേഹിതൻ.
In Other Versions
Song of Songs 5 in the ANGEFD
Song of Songs 5 in the ANTPNG2D
Song of Songs 5 in the AS21
Song of Songs 5 in the BAGH
Song of Songs 5 in the BBPNG
Song of Songs 5 in the BBT1E
Song of Songs 5 in the BDS
Song of Songs 5 in the BEV
Song of Songs 5 in the BHAD
Song of Songs 5 in the BIB
Song of Songs 5 in the BLPT
Song of Songs 5 in the BNT
Song of Songs 5 in the BNTABOOT
Song of Songs 5 in the BNTLV
Song of Songs 5 in the BOATCB
Song of Songs 5 in the BOATCB2
Song of Songs 5 in the BOBCV
Song of Songs 5 in the BOCNT
Song of Songs 5 in the BOECS
Song of Songs 5 in the BOGWICC
Song of Songs 5 in the BOHCB
Song of Songs 5 in the BOHCV
Song of Songs 5 in the BOHLNT
Song of Songs 5 in the BOHNTLTAL
Song of Songs 5 in the BOICB
Song of Songs 5 in the BOILNTAP
Song of Songs 5 in the BOITCV
Song of Songs 5 in the BOKCV
Song of Songs 5 in the BOKCV2
Song of Songs 5 in the BOKHWOG
Song of Songs 5 in the BOKSSV
Song of Songs 5 in the BOLCB
Song of Songs 5 in the BOLCB2
Song of Songs 5 in the BOMCV
Song of Songs 5 in the BONAV
Song of Songs 5 in the BONCB
Song of Songs 5 in the BONLT
Song of Songs 5 in the BONUT2
Song of Songs 5 in the BOPLNT
Song of Songs 5 in the BOSCB
Song of Songs 5 in the BOSNC
Song of Songs 5 in the BOTLNT
Song of Songs 5 in the BOVCB
Song of Songs 5 in the BOYCB
Song of Songs 5 in the BPBB
Song of Songs 5 in the BPH
Song of Songs 5 in the BSB
Song of Songs 5 in the CCB
Song of Songs 5 in the CUV
Song of Songs 5 in the CUVS
Song of Songs 5 in the DBT
Song of Songs 5 in the DGDNT
Song of Songs 5 in the DHNT
Song of Songs 5 in the DNT
Song of Songs 5 in the ELBE
Song of Songs 5 in the EMTV
Song of Songs 5 in the ESV
Song of Songs 5 in the FBV
Song of Songs 5 in the FEB
Song of Songs 5 in the GGMNT
Song of Songs 5 in the GNT
Song of Songs 5 in the HARY
Song of Songs 5 in the HNT
Song of Songs 5 in the IRVA
Song of Songs 5 in the IRVB
Song of Songs 5 in the IRVG
Song of Songs 5 in the IRVH
Song of Songs 5 in the IRVK
Song of Songs 5 in the IRVM
Song of Songs 5 in the IRVO
Song of Songs 5 in the IRVP
Song of Songs 5 in the IRVT
Song of Songs 5 in the IRVT2
Song of Songs 5 in the IRVU
Song of Songs 5 in the ISVN
Song of Songs 5 in the JSNT
Song of Songs 5 in the KAPI
Song of Songs 5 in the KBT1ETNIK
Song of Songs 5 in the KBV
Song of Songs 5 in the KJV
Song of Songs 5 in the KNFD
Song of Songs 5 in the LBA
Song of Songs 5 in the LBLA
Song of Songs 5 in the LNT
Song of Songs 5 in the LSV
Song of Songs 5 in the MAAL
Song of Songs 5 in the MBV
Song of Songs 5 in the MBV2
Song of Songs 5 in the MHNT
Song of Songs 5 in the MKNFD
Song of Songs 5 in the MNG
Song of Songs 5 in the MNT
Song of Songs 5 in the MNT2
Song of Songs 5 in the MRS1T
Song of Songs 5 in the NAA
Song of Songs 5 in the NASB
Song of Songs 5 in the NBLA
Song of Songs 5 in the NBS
Song of Songs 5 in the NBVTP
Song of Songs 5 in the NET2
Song of Songs 5 in the NIV11
Song of Songs 5 in the NNT
Song of Songs 5 in the NNT2
Song of Songs 5 in the NNT3
Song of Songs 5 in the PDDPT
Song of Songs 5 in the PFNT
Song of Songs 5 in the RMNT
Song of Songs 5 in the SBIAS
Song of Songs 5 in the SBIBS
Song of Songs 5 in the SBIBS2
Song of Songs 5 in the SBICS
Song of Songs 5 in the SBIDS
Song of Songs 5 in the SBIGS
Song of Songs 5 in the SBIHS
Song of Songs 5 in the SBIIS
Song of Songs 5 in the SBIIS2
Song of Songs 5 in the SBIIS3
Song of Songs 5 in the SBIKS
Song of Songs 5 in the SBIKS2
Song of Songs 5 in the SBIMS
Song of Songs 5 in the SBIOS
Song of Songs 5 in the SBIPS
Song of Songs 5 in the SBISS
Song of Songs 5 in the SBITS
Song of Songs 5 in the SBITS2
Song of Songs 5 in the SBITS3
Song of Songs 5 in the SBITS4
Song of Songs 5 in the SBIUS
Song of Songs 5 in the SBIVS
Song of Songs 5 in the SBT
Song of Songs 5 in the SBT1E
Song of Songs 5 in the SCHL
Song of Songs 5 in the SNT
Song of Songs 5 in the SUSU
Song of Songs 5 in the SUSU2
Song of Songs 5 in the SYNO
Song of Songs 5 in the TBIAOTANT
Song of Songs 5 in the TBT1E
Song of Songs 5 in the TBT1E2
Song of Songs 5 in the TFTIP
Song of Songs 5 in the TFTU
Song of Songs 5 in the TGNTATF3T
Song of Songs 5 in the THAI
Song of Songs 5 in the TNFD
Song of Songs 5 in the TNT
Song of Songs 5 in the TNTIK
Song of Songs 5 in the TNTIL
Song of Songs 5 in the TNTIN
Song of Songs 5 in the TNTIP
Song of Songs 5 in the TNTIZ
Song of Songs 5 in the TOMA
Song of Songs 5 in the TTENT
Song of Songs 5 in the UBG
Song of Songs 5 in the UGV
Song of Songs 5 in the UGV2
Song of Songs 5 in the UGV3
Song of Songs 5 in the VBL
Song of Songs 5 in the VDCC
Song of Songs 5 in the YALU
Song of Songs 5 in the YAPE
Song of Songs 5 in the YBVTP
Song of Songs 5 in the ZBP